Browsing category

Upcoming Malayalam movies

ഇനി രാജാവിൻറെ വരവ്.!! മലയാളത്തിൻറെ ചരിത്രം മാറ്റും എമ്പുരാൻ; എമ്പുരാൻ സിനിമ വിശേഷങ്ങൾ.!! About Upcoming Malayalam Movie Empuraan

About Upcoming Malayalam Movie Empuraan ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുത്ത താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരൻ കുടുബം മലയാളി സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചേട്ടൻ ഇന്ദ്രജിത്തും, അമ്മ മല്ലികയും, ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണി തുടങ്ങി മിക്കവരും അഭിനയ ജീവിതത്തിൽ സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് കടന്നു വന്ന നടനാണ് പൃഥ്വിരാജ്. എന്നാൽ ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി മാറി […]

17ആം നൂറ്റാണ്ടിൻറെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രിഥ്വിരാജിൻറെ ബഹുഭാഷാ ചിത്രം കാളിയൻ.!! About Upcoming Malayalam Movie Kaaliyan

Latest Upcoming Malayalam Movie Kaaliyan : നിലവിൽ മലയാള സിനിമയുടെ അഭിമാനമായ അഭിനേതാവാണ് പൃഥ്വിരാജ് സുകുമാരൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ടറിയിൽ തന്നെ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പൃഥ്വിരാജിനു അധിക സമയം വേണ്ടി വന്നില്ല. തന്റെതായ അഭിനയ ശൈലിയിലൂടെ ഒട്ടേറെ സിനിമകളിലും നിരവധി ആരാധകരെയും സ്വന്തമാക്കാൻ താരത്തിനു സാധിച്ചു. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവായും, സംവിധായകനായും, സിങ്ങറായും പൃഥ്വിരാജ് ഇതിനോടകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. ലഭിക്കുന്ന അവസരങ്ങൾ […]

മലയാളത്തിൽ നിന്നൊരു കിടിലൻ ഐറ്റം; മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൻറെ പുത്തൻ വിശേഷങ്ങൾ.!! About Upcoming Malayalam Movie Barroz

About Upcoming Malayalam Movie Barroz : ഒരു മികച്ച നടൻ സ്വന്തമായി സിനിമ സംവിധാനം ചെയ്താൽ എങ്ങനെയുണ്ടാവും. അത്തരത്തിൽ ഇന്ത്യൻ സിനിമ ലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചലച്ചിത്രം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രേത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ബറോസിന്റെ ഔദ്യോഗിക ലൗഞ്ചിങ് അതിനുശേഷമുള്ള സിനിമയുടെ എല്ലാ അപ്ഡേറ്റുകളും ആരാധകരും സിനിമ പ്രേക്ഷകരും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 2019 ഏപ്രിൽ മാസത്തിൽ ഔദോഗികമായി പ്രഖ്യാപിച്ച […]

ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുക്കെട്ടിൽ എത്തുന്ന മാസ് സിനിമ റാം; പുതിയ അപ്ഡേറ്റ് അറിയാം.!! About Upcoming Malayalam Movie Ram

About Upcoming Malayalam Movie Ram : ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടറാണ് മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യ കൂടാതെ വിദേശ സിനിമ പ്രേമികളുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുക്കാൻ മോഹൻലാലിനു അധിക സമയം വേണ്ടി വന്നില്ല. ഇതിനോടകം തന്നെ ഒരുപാട് സിനിമകളിലൂടെ നിരവധി പുരസ്‌കാരങ്ങൾ താരം ഏറ്റുവാങ്ങിട്ടുണ്ട്. അത്തരം ചലച്ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ജിത്തു ജോസഫ് സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തിലൂടെയാണ് സിനിമ പ്രേഷകരുടെ മുന്നിലെത്തിയത്. വൻ വിജയം നേടിയെടുക്കുകയും ചൈനീസ് […]