Browsing category

Tips and Tricks

വി ക്‌സുണ്ടോ.!! പല്ലി,പാറ്റ ,ഈച്ച , ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല; വി ക്സ് കൊണ്ട് അടിപൊളി മാജിക്.!! Get Rid of pests using balm

Get Rid of pests using balm : മഴക്കാലം ആയാലും വേനൽക്കാലം ആയാലും പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയവയുടെ ശല്യം വീടുകളിൽ ധാരാളം കണ്ടുവരുന്ന ഒന്നാണ്. പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഇവയുടെ ശല്യം ഇല്ലാതാക്കാൻ പറ്റാത്തവർക്ക് ആയി ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ സുലഭമായി കണ്ടു വരുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ പല്ലി, പാറ്റ എന്നിവയെ തുരത്താം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം […]

ഒറ്റ രൂപ ചിലവില്ല 5 മിനിറ്റിൽ റിസൾട്ട്.!! ഒരു പിടി ഉപ്പ് മാത്രം മതി; എത്ര അഴുക്കു പിടിച്ച ടൈലും ക്ലോസറ്റും വാഷ്‌ബേസിനും വെട്ടിത്തിളങ്ങാൻ.!! Toilet and washbasin Cleaning tip

Toilet and washbasin Cleaning tip : എല്ലാ വീടുകളിലും ക്ലീനിങ് നടത്തുമ്പോൾ ഏറ്റവും തലവേദന പിടിച്ച ഭാഗമാണ് ബാത്റൂം. കാരണം സ്ഥിരമായി വെള്ളം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അത്തരം ഭാഗങ്ങളിൽ കറകളും മറ്റും പിടിച്ച് അത് കഴുകി കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ബാത്റൂം എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബാത്ത്റൂം ക്ലീനിങ് നടത്താൻ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഉപ്പ്, സോപ്പ് പൊടി, കംഫർട്ട്, വിനാഗിരി […]

ചിലന്തിയും പല്ലിയും ഇനി വരില്ല.! ഈ വെള്ളം മാത്രം മതി; ജനലുകളും വാതിലും നിമിഷനേരം കൊണ്ട് തിളങ്ങും.!! Window and Door Cleaning tricks

Window and Door Cleaning tricks : വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എത്രയൊക്കെ പൊടി തട്ടിയാലും ചിലന്തി വല അടിച്ചു കളഞ്ഞാലും വീണ്ടും പഴയ ഗതി തന്നെയാവും. ഇതിനൊരു പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ആദ്യം തന്നെ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് അൽപ്പം ചായപ്പൊടിയും ചേർത്ത് നല്ലത് പോലെ തിളപ്പികുക. ഇത് ഉപയോഗിച്ച് ജനാലയുടെ ചില്ലും മേശയുടെ ചില്ലുകളും തുടച്ചാൽ നല്ലത് പോലെ വൃത്തിയാവും. വീട് വൃത്തിയാക്കാൻ ഉള്ള മറ്റൊരു […]

വെറും 1 മിനിറ്റിൽ പരിഹാരം.!! പുതിയ വിലപിടിപ്പുള്ള സാരി കീറിയോ; മെഷീൻ ഇല്ലാതെ വെറും ഒരു മിനിറ്റിൽ കീറിയ തുണി ശെരിയാക്കി എടുക്കാം.!! Saree Easy stitching tips

Saree Easy stitching tips : സ്ഥിരമായി ഉപയോഗിക്കുന്ന തുണികളിൽ ചെറിയ കീറലുകളും പോറലുകളും ഉണ്ടാകുന്നത് സ്വാഭാവികമായിരിക്കും. സാധാരണയായി ഇത്തരം കീറലുകൾ ഉണ്ടാകുമ്പോൾ ചിലത് മെഷീൻ ഉപയോഗിച്ച് സ്റ്റിച്ച് ചെയ്യാൻ സാധിക്കുമെങ്കിലും മറ്റ് ചിലത് സ്റ്റിച്ച് ചെയ്തെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സമയമില്ലാത്ത അവസരങ്ങളിൽ സ്റ്റിച്ച് ചെയ്തെടുക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ കീറിയ തുണികളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ കീറിയ തുണികൾ ഒട്ടിച്ച് എടുക്കാനായി […]

ചൂടുളള കഞ്ഞി വെള്ളത്തിൽ ഒരു മുട്ട ഇങ്ങനെ ചെയ്‌താൽ.!! കറിവേപ്പില ഇനി പറിച്ച് മടുക്കും; ഒറ്റ രൂപ ചിലവില്ല ഏറ്റവും പുതിയ ട്രിക്ക്.!! Curry leaves cultivation using egg & rice water

Curry leaves cultivation using egg & rice water : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും മറ്റും വീട്ടിൽ തന്നെ വിളയിപ്പിച്ച് എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ ചെടികളിൽ ഉണ്ടാകുന്ന പുഴു ശല്യവും മറ്റും കാരണം നല്ല രീതിയിൽ വിളവ് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കറിവേപ്പില പോലുള്ള ചെടികൾ നല്ല രീതിയിൽ തഴച്ചു വളരാനായി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില […]

വെള്ളവും വെയിലും വേണ്ട.!! എത്ര അഴുക്കുപിടിച്ച ബെഡും നിഷ്പ്രയാസം വൃത്തിയാക്കാം ഇത് ഒരു പിടി മതി; ഇനി ബെഡ് ക്ലീനിങ് എന്തെളുപ്പം.!! Easy tip to clean Bed

Easy tip to clean Bed : വീട്ടു ജോലികൾ എളുപ്പമാക്കാൻ ഈ കിടിലൻ ട്രിക്കുകൾ പരീക്ഷിച്ചു നോക്കൂ!! വീട് വൃത്തിയാക്കി വയ്ക്കുക എപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അടുക്കളയിലെ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നതും കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം കാര്യങ്ങൾക്കെല്ലാം എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കാലങ്ങളായി ഉപയോഗിക്കാതെ സൂക്ഷിച്ച ചെമ്പ് പാത്രങ്ങൾ, വിളക്കുകൾ എന്നിവയെല്ലാം വൃത്തിയാക്കി എടുക്കാൻ ചെയ്യേണ്ടത് ഒരു കുക്കറിൽ ആവശ്യത്തിന് വെള്ളം […]

ഫ്യൂസായ ബൾബ് കൊണ്ട് ഒന്നല്ല മൂന്ന് ഞെട്ടിക്കുന്ന ഐഡിയകൾ; ഇതുവരെ അറിയാതെ പോയല്ലോ.!! Old Bulbs Reuse Ideas

Old Bulbs Reuse Ideas : നമ്മുടെയെല്ലാം വീടുകളിൽ ബൾബുകൾ ഫ്യൂസായി കളഞ്ഞാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. വെറുതെ അവ എടുത്തുവച്ച് യാതൊരു ഉപകാരവും ഇല്ലാത്തതു കൊണ്ട് തന്നെ ഫ്യൂസായി എന്ന് തോന്നുമ്പോൾ തന്നെ അതെടുത്ത് തൊടിയിലേക്കോ മറ്റോ വലിച്ചെറിയുന്നത് ആയിരിക്കും പലരും ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഫ്യൂസായ ബൾബുകൾ ഉപയോഗിച്ച് വീട് അലങ്കരിക്കാനുള്ള ക്രാഫ്റ്റ് തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യമായി ഫ്യൂസായ ബൾബ് ഉപയോഗിച്ച് ഒരു ഡെക്കറേറ്റീവ് ഫ്ലവർ തയ്യാറാക്കി എടുക്കാം. […]

പഴയ തുണികൾ കത്തിച്ചു കളയുന്നതിനു മുൻപ് കണ്ടു നോക്ക് ഈ അത്ഭുതം; ആർക്കും അറിയാത്ത സൂത്രം.!! Old clothes reuse idea

Old clothes reuse idea : “പഴയ തുണികൾ കത്തിച്ചു കളയുന്നതിനു മുൻപ് കണ്ടു നോക്ക് ഈ അത്ഭുതം” ഏതു വീട്ടിലും ഉണ്ടാവുന്ന ഒന്നാണ് കുറച്ചു നാൾ ഉപയോഗിച്ചശേഷം കത്തിക്കുന്നതിനായി വെക്കുന്ന തുണികൾ. പണ്ടുകാലത്ത് ഒട്ടുമിക്ക ആളുകളും ഒരു വസ്ത്രം എടുത്തു കഴിഞ്ഞാൽ അത് കീറുന്നതുവരെ ഉപയോഗിച്ചശേഷം കീറിയത് മാത്രമേ മറ്റുകയുള്ളു.. എന്നാൽ ഇന്ന് അങ്ങനെ അല്ല. ചെറുതായി നിറം മങ്ങിയാലോ അതുമല്ല ഫാഷൻ മാറിയാൽ പോലുംവസ്ത്രങ്ങൾ ഉപേക്ഷിച്ചു മറ്റൊന്ന് വാങ്ങി ഉപയോഗിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ നിലവിലുള്ളത്. […]

തുന്നേണ്ട, തയ്ക്കേണ്ട, സമയം മെനക്കെടുത്തേണ്ട.. ഏത് കീറിയ തുണിയും ഒറ്റമിനിറ്റിൽ പഴയ പടിയാക്കാം; അമ്പോ കിടിലൻ സൂത്രം.!! Repair Holes in Clothes

Repair Holes in Clothes : നമ്മുടെയൊക്കെ വസ്ത്രങ്ങൾ പലപ്പോഴും അശ്രദ്ധ കൊണ്ടോ അല്ലെങ്കിൽ തുണി ചീത്തയാകുന്നതുകൊണ്ടോ വളരെ പെട്ടെന്ന് തന്നെ കീറിപ്പോകുന്നതായി കാണാൻ സാധിക്കും. കമ്പിയിലുടക്കിയോ എലി കരണ്ട് ഒക്കെ തുണികൾ കീറി പോവുക സർവ്വസാധാരണമായി മിക്കയിടങ്ങളിലും നടക്കുന്ന സംഭവങ്ങളാണ്. പലപ്പോഴും സാരിയുടെയോ ഷർട്ടിന്റെയോ മുണ്ടിന്റെയോ ഒക്കെ നടുഭാഗം ആയിരിക്കും ഇത്തരത്തിൽ ചീത്തയാകുന്നത്. മാറി വാങ്ങുവാനോ തയിച്ച് ഉപയോഗിക്കുവാനും ചെയ്യാത്ത സാഹചര്യത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം പോലും ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിർവാഹം പലർക്കും ഉണ്ടാകില്ല. എന്നാൽ […]

വീട്ടിലെ ടാങ്ക്.!! ഇത്രെയും പ്രതീക്ഷിച്ചില്ല; വാട്ടർ ടാങ്ക് ക്‌ളീൻ ചെയ്യാൻ ഇനി എന്തെളുപ്പം.. ഇങ്ങനെ ചെയ്‌താൽ മാത്രം മതി.!! Tank Cleaner making tips

Tank Cleaner making tips : നമ്മളിൽ പലരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് വാട്ടർ ടാങ്ക്. ഒരുപാട് കാലത്തേക്കുള്ളതായതു കൊണ്ട് തന്നെ കൂടുതൽ പണം ചിലവാക്കി ഏറ്റവും നല്ലത് തന്നെ നോക്കി തിരഞ്ഞെടുത്തായിരിക്കും നമ്മളെല്ലാവരും ഇത് വാങ്ങി വെക്കുക. സ്ഥിരമായി വെള്ളം നിറച്ചു വെക്കുന്നതായതു കൊണ്ട് തന്നെ വാട്ടർ ടാങ്കിന്റെ ഉൾവശം പെട്ടെന്ന് തന്നെ വൃത്തികേടാകും. മഞ്ഞ നിറമുള്ള കലങ്ങിയ വെള്ളമാണെങ്കിൽ പ്രത്യേകിച്ചും. വാട്ടർ ടാങ്കിൻറെ ഉൾവശം വൃത്തിയാക്കുക ഏതൊരാളെയും സംബന്ധിച്ചു വലിയൊരു തലവേദനയാണ്. വാട്ടർ ടാങ്കുകൾ […]