Browsing category

Tips And Tricks

നമ്മുടെ വീട്ടിൽ ഉള്ള ഈ ഒരു സാധനം മാത്രം മതി.!! അയൺബോക്സിൽ പറ്റിപ്പിടിച്ച കറകൾ ഇനി എളുപ്പത്തിൽ കളയാം; വെറും രണ്ട് മിനുട്ടിൽ റിസൾട്ട്.!! How to clean iron box

How to clean iron box : ഇസ്തിരി പെട്ടി ഉപയോഗിക്കുമ്പോൾ അതിലെ തുണി കരിഞ്ഞ അഴുക്കു പിടിച്ച കറ ഉണ്ടെങ്കിൽ ഡ്രസ്സുകൾ ശരിയായി ചുളിവ് മാറാതെ ഇരിക്കുകയും ഇതിലെ കറ വസ്ത്രങ്ങളിലേക്ക് പിടിക്കുകയും ചെയ്യും. ഈ കറ കുറേ കാലം ഇസ്തിരി പെട്ടിയിൽ പറ്റി പിടിച്ച് ഇസ്തിരി പെട്ടി കേടായി പോവുകയും ചെയ്യും. ഇസ്തിരി പെട്ടിയിൽ പെട്ടന്ന് കറ അവാറുണ്ട്. ഇത് നമ്മൾ അയൺ ചെയ്യുമ്പോൾ ഡ്രസ്സിൽ ആവുകയും ഡ്രസ്സ് ചീത്തയായി പോവും. വെള്ള നിറത്തിലുള്ള […]

സൗന്ദര്യ വർദ്ധനവിനും നിത്യ യൗവനത്തിനും മുക്കുറ്റി ലേഹ്യം.!! അലർജി പെട്ടെന്ന് മാറാൻ ഇതൊന്ന് മാത്രം മതി; സർവ്വരോഗ സംഹാരി.!! Healthy Mukkutti Lehyam

Healthy Mukkutti Lehyam : സൗന്ദര്യവർദ്ധക വസ്തുക്കളായി നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയുടെ നിരന്തരമായ ഉപയോഗം പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ സൗന്ദര്യ വർദ്ധക വസ്തുവായി ഉപയോഗപ്പെടുത്തിയിരുന്ന ഒന്നാണ് മുക്കുറ്റി ലേഹ്യം. അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. മുക്കൂറ്റിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കുറ്റി നാലു മുതൽ അഞ്ചെണ്ണം വരെ വേരോടു കൂടി കഴുകി വൃത്തിയാക്കി എടുത്തത്, ഒരു കപ്പ് അളവിൽ അരിപ്പൊടി, […]

ഇതിൻറെ രണ്ടില മാത്രം മതി.!! എത്ര കഠിനമായ നടുവേദന, ജോയിൻറ് പെയിൻ, നീർക്കെട്ട് എന്നിവക്കും പരിഹാരം; മുടി കൊഴിച്ചിൽ അകറ്റി മുടി സമൃദമായി വളരും.!! Karinochi Benefits

Karinochi Benefits : നമ്മുടെ വീടിനു ചുറ്റും കാണപ്പെടുന്ന പല സസ്യങ്ങളും ധാരാളം ഔഷധ ഗുണങ്ങൾ ഉള്ളവയായിരിക്കും. എന്നാൽ അവയെ തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നത് പലപ്പോഴും സാധിക്കുന്ന കാര്യമല്ല. അത്തരത്തിൽ പലർക്കും അത്ര സുപരിചിതമല്ലാത്ത ഒരു സസ്യമാണ് കരിനൊച്ചി. കരിനൊച്ചിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. ശരീരവേദന, വാത സംബന്ധമായ അസുഖങ്ങൾ, മുടികൊഴിച്ചിൽ, മൂത്രത്തിൽ കല്ല്, തൊണ്ട വേദന പോലുള്ള പല അസുഖങ്ങൾക്കും കരിനൊച്ചി മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രധാനമായും കേരളം, തമിഴ്നാട്, ബർമ്മ പോലുള്ള […]

ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.!! Peringalam Plant health Benefits

Peringalam Plant health Benefits : ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! പണ്ട് കാലങ്ങളിൽ സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. എന്നാൽ ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഔഷധ ഗുണമുള്ള ഈ സസ്യം വട്ടപ്പെരുക്, ഒരുവേരൻ എന്നീ പേരുകളിലാണ്കൂടുതലായും അറിയപ്പെടുന്നത്. ഒരൊറ്റ വേരുകൊണ്ടു പ്രദേശമാകെ വ്യാപിക്കുന്നു എന്നതാണ് ഈ പേരിന് ആധാരം. പെരിങ്ങലം എന്നും പെരുവലം എന്നും അറിയപ്പെടുന്നതും ഈ […]

വെറും 5 മിനിറ്റിൽ തേയ്ക്കാതെ തന്നെ നല്ല ഭംഗിയായി സാരി ഉടുക്കുവാൻ ഇതാ ഒരടിപൊളി സൂത്രം; ഇനി ടെൻഷനില്ലാതെ ആർക്കും സാരിയുടുക്കാം.!! Saree Draping For Beginners

Saree Draping For Beginners : സാരി ഉടുക്കാൻ പലർക്കും നല്ല ബുദ്ധിമുട്ടാണ്, എത്ര ശ്രമിച്ചിട്ടും സാരി വൃത്തിയിൽ ഉടുക്കാൻ കഴിയാത്തവർ ഉണ്ടാകും. സാരി നന്നായി ഞൊറിഞ്ഞ് ഉടുക്കുമ്പോൾ ആണ് ഭംഗി ഉണ്ടാകുക., സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം… സാരിയുടെ പല്ലു ഭാഗത്തിന്റെ അളവ് എടുക്കണം, സാരി ഉടുക്കുമ്പോൾ തോളിൽ എവിടെ ആണ് പിൻ കുത്തുന്നത് എന്ന് നോക്കണം, അവിടെ ഒരു പിന്ന് കുത്തി വെക്കുക, സാരി വയറിന്റെ ഭാഗത്ത് വലിച്ച് കുത്തുന്ന […]

ഇനി ഇവനാണ് താരം ആഫ്രിക്കൻ മല്ലിയില.!! മല്ലിയിലയും പൊതിനയിലയും മറന്നേക്കൂ; ഇതിലും എളുപ്പത്തിൽ വീട്ടിൽ വളർത്താൻ പറ്റിയ ചെടി വേറെയില്ല.!! African malliyila propagation

African malliyila propagation : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും മല്ലി അല്ലെങ്കിൽ പുതിനയില. മിക്കപ്പോഴും ഇവ കടയിൽ നിന്നും വാങ്ങി പകുതി ഉപയോഗിച്ച് ബാക്കി കളയേണ്ട അവസ്ഥയാണ് ഉണ്ടാവാറുള്ളത്. എന്നാൽ മല്ലിയില,പുതിനയില എന്നിവയ്ക്ക് പകരമായി ഉപയോഗപ്പെടുത്താവുന്ന ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ആഫ്രിക്കൻ മല്ലി അല്ലെങ്കിൽ മെക്സിക്കൻ മല്ലിയുടെ ഇല. അത് എങ്ങനെ വീട്ടിൽ വളർത്തിയെടുക്കാം എന്ന് നോക്കാം. ആഫ്രിക്കൻ മല്ലി വീട്ടിൽ വളർത്തിയെടുക്കാനായി ഒന്നുകിൽ വിത്ത് വാങ്ങി ചട്ടിയിൽ പാകി നൽകാവുന്നതാണ്. ഒരു […]

ഈ ഒരു സാധനം മാത്രം മതി.!! വെള്ളത്തിലെ അയൺ കണ്ടൻറ്, നിറം മാറ്റം, ബാക്ടീരിയ, ദുർഗന്ധം എല്ലാം മാറ്റാം; വെള്ളം ശുദ്ധീകരിക്കാൻ ഒരടിപൊളി മാർഗം.!! Iron Content removal From Water

Iron Content removal From Water : നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന വെള്ളത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് പരിശോധിച്ച് നോക്കാറുണ്ടോ… എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ ആയിരിക്കും മിക്കപ്പോഴും വെള്ളം പരിശോധനയ്ക്കായി കൊടുക്കുന്നത്. വെളളം കാണുമ്പോൾ നമ്മുക്ക് പ്രശ്നം ഒന്നും തോന്നില്ല.വെളളം കുറച്ച് സമയം വെക്കുമ്പോൾ ആണ് ഇത് മനസിലാകുന്നത്. ഇത് ടെസ്റ് ചെയ്യുമ്പോൾ ബാക്ടീരിയ അംശം ഉണ്ടാകും.എത്ര തെളിഞ്ഞ വെള്ളം ആയാലും അയൺ കണ്ടൻ്റ് ഉണ്ടാകും. ഇങ്ങനെ ഉള്ള വെള്ളം ഉപയോഗിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. വെള്ളത്തിലെ […]

1 സ്പൂൺ റാഗി ഇങ്ങനെ കഴിച്ചാൽ.!! അമിതവണ്ണം, കൊളെസ്ട്രോൾ ഒക്കെ പമ്പ കടക്കും.. പെട്ടെന്ന് ഷുഗർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെ ഇല്ല.!! Ragi For Weight Loss

Ragi For Weight Loss : പ്രഷർ, ഷുഗർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് എല്ലാ പ്രായക്കാരും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം ജീവിതചര്യ രോഗങ്ങൾക്കുള്ള മരുന്ന് കഴിച്ചു തുടങ്ങിയാൽ അത് ഭാവിയിൽ വളരെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി ഭക്ഷണത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാൽ മതി. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കാൽ കപ്പ് […]

ഒറ്റ യൂസിൽ റിസൾട്ട്.!! പപ്പായ ഇല മതി നരച്ച മുടി കറുപ്പിക്കാം കെമിക്കൽ ഇല്ലാതെ; ഇനി ഡൈ കൈകൊണ്ട് തൊടില്ല.!! Papaya Leaf Natural hair dye

Papaya Leaf Natural hair dye : നരച്ച മുടി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. സാധാരണയായി തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ പോയി ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. തുടർച്ചയായുള്ള ഇത്തരം ഹെയർ ഡൈയുടെ ഉപയോഗം പല രീതിയിലും മുടിയുടെ വളർച്ചയെ ബാധിക്കും. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. […]

ഇതറിയാതെ തുണി വെളുക്കുന്നില്ലാ എന്ന് മെഷീനെ കുറ്റം പറയല്ലേ.!! മാസത്തിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ ചെയ്യണം; കിടിലൻ സൂത്രം.!! washing machine deep cleaning tips

washing machine deep cleaning tips : വാഷിംഗ് മെഷീൻ കൃത്യമായ ഇടവേളകളിൽ ക്ലീൻ ചെയ്യേണ്ട രീതി ഇങ്ങിനെയാണ്! മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് തുണികൾ അലക്കാനായി മിക്ക വീടുകളിലും വാഷിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന വാഷിംഗ് മെഷീനുകൾ ഒരിക്കൽ വാങ്ങി കഴിഞ്ഞാൽ പിന്നീട് ക്ളീൻ ചെയ്യേണ്ടതില്ല എന്നാണ് പലരും കരുതുന്നത്. ഇത്തരത്തിൽ വാഷിംഗ് മെഷീനുകൾ കഴുകാതെ ഉപയോഗപ്പെടുത്തിയാൽ അത് പല രീതിയിലുള്ള അസുഖങ്ങളും വരുത്തുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ മാസത്തിൽ ഒരു തവണയെങ്കിലും വാഷിംഗ് […]