ഇതൊന്ന് തൊട്ടാൽ മതി; എത്ര ക്ലാവ് പിടിച്ച വിളക്കും ഓട്ടുപാത്രങ്ങളും സ്വർണം പോലെ തിളങ്ങും.!! Nilavilakku cleaning tips
Nilavilakku cleaning tips : വീട്ടുജോലികളിൽ ചിലത് എത്ര സമയമെടുത്ത് ചെയ്താലും ഉദ്ദേശിച്ച രീതിയിൽ ചെയ്തുതീർക്കാനായി സാധിക്കണമെന്നില്ല. അത്തരം സന്ദർഭങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി അറിഞ്ഞിരിക്കാം. കടകളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുമ്പോൾ മിക്കപ്പോഴും കടുംകെട്ട് ഇട്ടായിരിക്കും കിട്ടുന്നത്. ഇങ്ങിനെ കിട്ടുന്ന കവറുകൾ കട്ട് ചെയ്ത് എടുക്കുക അല്ലാതെ വേറെ നിവർത്തി ഒന്നും ഉണ്ടാകാറില്ല. എന്നാൽ എത്ര കടുംകെട്ട് ഇട്ട് കിട്ടുന്ന കവറും എളുപ്പത്തിൽ അഴിച്ചെടുക്കാനായി കെട്ടിന്റെ അറ്റം പതുക്കെ […]