Browsing category

Tips And Tricks

ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ് ഇനി വെറുതെ കളയേണ്ട.!! ക്ലീനിംഗ് മുതൽ പല്ലിയെ വരെ പമ്പ കടത്താം; പലർക്കും അറിയാത്ത സൂത്രം.!! Empty Tooth paste cover tips

Empty Tooth paste cover tips : “ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ് ഇനി വെറുതെ കളയേണ്ട.!! ക്ലീനിംഗ് മുതൽ പല്ലിയെ വരെ പമ്പ കടത്താം; പലർക്കും അറിയാത്ത സൂത്രം” നമ്മുടെയെല്ലാം വീടുകളിൽ ടൂത്ത് പേസ്റ്റ് വാങ്ങി അത് കഴിഞ്ഞാൽ ട്യൂബ് വലിച്ചെറിയുന്ന പതിവായിരിക്കും ഉള്ളത്. പേസ്റ്റ് തീർന്ന ട്യൂബ് കൊണ്ട് എന്ത് ഉപയോഗം എന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ ഇത്തരത്തിൽ പേസ്റ്റ് കഴിഞ്ഞ ട്യൂബ് […]

അബദ്ധത്തിൽ വെള്ളത്തിൽ വീണാൽ രക്ഷപ്പെടാനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ.!! ഇനി നിങ്ങൾ വെള്ളത്തിൽ താഴില്ല; ആർക്കും അറിയാത്ത രഹസ്യം.!! 100% water hacking tips

100% water hacking tips : “ആർക്കും അറിയാത്ത രഹസ്യം 🔥🔥 അബദ്ധത്തിൽ വെള്ളത്തിൽ വീണാൽ രക്ഷപ്പെടാനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ ഇനി നിങ്ങൾ വെള്ളത്തിൽ താഴില്ല” മഴക്കാലത്ത് മിക്ക ദിവസങ്ങളിലും പത്രമാധ്യമങ്ങളിൽ കണ്ടു വരാറുള്ള കാര്യങ്ങളിൽ ഒന്നാണ് വെള്ളത്തിൽ വീണ് മര ണപ്പെടുന്നവരുടെ വാർത്തകൾ. പ്രത്യേകിച്ച് മഴക്കാലത്ത് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ വെള്ളം നദികളിലും പുഴകളിലുമെല്ലാം നിറഞ്ഞു നിൽക്കാറുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് നദിയിലെ വെള്ളത്തിന്റെ ആഴം കൃത്യമായി അറിയാൻ സാധിക്കുകയില്ല. പലരും വലിയ രീതിയിൽ […]

ആരും പറയാത്ത അടുക്കള രഹസ്യങ്ങള്‍ ഇതാ.!! അടുപ്പ് പുക വന്ന് നിറഞ്ഞോ? ന്യൂസ് പേപ്പർ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; പുകക്കുഴൽ ഇനി ഒരു വർഷത്തേക്ക് ക്‌ളീൻ ചെയ്യണ്ട.!! Pukakkuzhal Cleaning tips

Pukakkuzhal Cleaning tips : അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ തീർക്കാനായി പലവിധ പരീക്ഷണങ്ങളും നടത്തി നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇവയിൽ പലതും കൂടുതൽ സമയമെടുത്ത് മാത്രം ചെയ്യാൻ സാധിക്കുന്നവരായിരിക്കും എന്നതാണ് മറ്റൊരു സത്യം. വളരെ കുറഞ്ഞ സമയം കൊണ്ട് ഉപകാരപ്രദമായ രീതിയിൽ ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിരവയുടെ മൂർച്ച പോകുന്നത് സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിൽ ചിരവയുടെ ബ്ലേഡിന്റെ മൂർച്ച നഷ്ടപ്പെടുകയാണെങ്കിൽ ചെറിയ […]

ഇതറിഞ്ഞാൽ ഇനി ആരും പുതിയ ബാഗ് വാങ്ങില്ല.!! ഒരു തുള്ളി വാ സ്ലിൻ മാത്രം മതി; എത്ര അഴുക്ക് പിടിച്ച പഴയ ബാഗും പുതുപുത്തനാക്കാം.!! Bag cleaning using Vasline

Bag cleaning using Vasline : എത്ര പഴയ ബാഗും പുത്തൻ ബാഗ് പോലെ ആക്കിയെടുക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ! കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന സമയമായാൽ പുത്തൻ ബാഗും, വാട്ടർബോട്ടിലുമെല്ലാം വാങ്ങുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മിക്കപ്പോഴും ഉപയോഗിച്ചു കൊണ്ടിരുന്ന ബാഗിൽ ചെറിയ രീതിയിലുള്ള മഷി കറയോ, ചളിയോ മാത്രമായിരിക്കും പറ്റിപ്പിടിച്ചിരിക്കുക. എന്നാൽ പലരും ചിന്തിക്കുന്നത് ഇത്തരം കറകൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കില്ല എന്നതാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഇത്തരത്തിൽ പറ്റിപ്പിടിച്ചിട്ടുള്ള […]

കിട്ടി മക്കളേ; സ്വർണ്ണ പണിക്കാർ സ്വർണം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ട്രിക്ക് ഇതാണ്; ജ്വല്ലറിക്കാരൻ പറഞ്ഞു തന്ന സൂത്രം.!! Gold Cleaning Amazing Trick

Gold Cleaning Amazing Trick : ഒട്ടു മിക്ക ആളുകളും ഗോൾഡ് ആഭരങ്ങളിൽ ഏതെങ്കിലും ഒരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ടാവും. സ്വർണഭാരങ്ങൾ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾ. അധികം സ്വർണം ഇഷ്ടമില്ലാത്തവരും ആർഭാടത്തിനായി കൂടുതൽ ഉപയോഗിക്കുന്നവരും നമുക് ചുറ്റും ഉണ്ട്. തുടർച്ചയായ ഉപയോഗം കാരണം സ്വർണഭാരങ്ങൾ പെട്ടന്നു തന്നെ നിറം മങ്ങുകയും ചെയ്യുന്നതായി കാണപ്പെടുന്നു. കൂടുതലും മലകളാണ് ഇങ്ങനെ സംബവിക്കുന്നത്. കഴുത്തിലെ വിയർപ്പും ചളിയും മറ്റും കാരണം ആകും ഈ നിറം മങ്ങുന്നത്. ഇങ്ങനെ വന്നാൽ ആഭരണം സോപ്പോ മറ്റെന്തെങ്കിലും […]

ചൂലിൽ കർപ്പൂരം കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! ഇനി ഒരു മാസത്തേക്ക് ഇനി വീട് ക്‌ളീൻ ചെയ്യേണ്ട; പൊടി അലർജി ഉള്ളവർക്ക് പോലും എത്ര വലിയ വീടും വളരെ എളുപ്പത്തിൽ ക്‌ളീൻ ചെയ്യാം.!! Camphor Cleaning tips

Camphor Cleaning tips : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി നമ്മളെല്ലാവരും പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും. എന്നാൽ ഇത്തരത്തിൽ ചെയ്തെടുക്കുന്ന ടിപ്പുകളിൽ പലതും നമ്മൾ ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി തീർച്ചയായും റിസൾട്ട് കിട്ടുന്ന കുറച്ചു കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മീൻ വറുക്കുമ്പോഴും മറ്റും അടുക്കളയിൽ കെട്ടിനിൽക്കുന്ന മണം ഇല്ലാതാക്കാനായി ഒരു പ്രത്യേക കൂട്ട് തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കർപ്പൂരം പൊടിച്ചതും, അല്പം ബേക്കിംഗ് […]

ഒറ്റ സെക്കൻഡിൽ പല്ലിയും പാറ്റയും നാട് വിട്ടോടും.!! ഇതൊരു തുള്ളി മാത്രം മതി; പല്ലി ഇനി ജന്മത്ത് വീടിന്റെ പരിസരത്ത് പോലും വരില്ല!! ഞെട്ടിക്കും റിസൾട്ട്.!! How to Get Rid of Lizards.

How to Get Rid of Lizards. : “ഒറ്റ സെക്കൻഡിൽ പല്ലിയും പാറ്റയും നാട് വിട്ടോടും.!! ഇതൊരു തുള്ളി മാത്രം മതി; പല്ലി ഇനി ജന്മത്ത് വീടിന്റെ പരിസരത്ത് പോലും വരില്ല!! ഞെട്ടിക്കും റിസൾട്ട്” നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായ കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം. പ്രത്യേകിച്ച് പലചരക്ക് സാധനങ്ങളും മറ്റും സൂക്ഷിക്കുന്ന ഭാഗങ്ങളിലും അടുക്കള ഭാഗത്തുമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരുന്നത്. അവയെ തുരത്താനായി […]

ഈച്ച കൂട്ടംകൂട്ടമായി ച ത്ത് വീഴും.!! ഇതിലും നല്ലൊരു ഈച്ചകെണി വേറെ ഇല്ല തെളിവ് സഹിതം; സെക്കൻഡു കൊണ്ട് നൂറുകണക്കിന് ഈച്ചയെ തുരത്താൻ കിടിലൻ ട്രാപ്.!! Tips to Get Rid of Houseflies

Tips to Get Rid of Houseflies : “തെളിവ് സഹിതം!! ഈച്ച കൂട്ടംകൂട്ടമായി ച ത്ത് വീഴും സെക്കൻഡു കൊണ്ട് നൂറുകണക്കിന് ഈച്ചയെ തുരത്താൻ കിടിലൻ ട്രാപ്; ഈ ഒരു സൂത്രം ചെയ്താൽ മതി ഇനി വീട്ടിലൊരു ഈച്ച പറക്കില്ല..” വീട്ടുജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് കഠിനമായ ജോലികളെല്ലാം എളുപ്പത്തിൽ ചെയ്തെടുക്കാനായി നമ്മൾ പരീക്ഷിച്ചു നോക്കുന്ന പല ടിപ്പുകളും വിജയിക്കാറില്ല എന്നതാണ് സത്യം. എന്നാൽ തീർച്ചയായും […]

ഇനി എന്തെളുപ്പം.!! നൂല് പൊട്ടൽ, അടി നൂല് കട്ടപിടിക്കൽ എല്ലാ പ്രശ്‌നങ്ങളും ഈസിയായി പരിഹരിക്കാം; വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും കാണൂ.!! Stitching machine Maintanence tips

Stitching machine Maintanence tips : തയ്യൽ മെഷീൻ കൈകാര്യം ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ! തയ്യൽ മെഷീൻ ഇടക്കിടെ പണി മുടക്കുന്നുണ്ടോ? തയ്ക്കുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ ഇനി സ്വയം പരിഹരിക്കാം. നൂൽ പൊട്ടൽ, കട്ടപിടിക്കൽ എല്ലാ പ്രശ്‌നങ്ങളും ഇനി നമുക്ക് തന്നെ ഈസിയായി ശരിയാക്കാം! വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം. എങ്കിൽ ഇതാ അതിനുള്ള പരിഹാരങ്ങൾ നിങ്ങൾക്ക് തന്നെ ചെയ്യാവുന്നതാണ്. തയ്ക്കുമ്പോൾ ചിലർക്ക് നൂല് പൊട്ടുന്നു എന്ന പരാതി ഉണ്ടാകാറുണ്ട്. എന്നാൽ […]

ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടോ? കയ്യിൽ ഒരു തരി പോലും പൊടി തട്ടാതെ ഫാൻ ക്ലീൻ ചെയ്യാം; ഇനിയാരും ഒരു പ്ലാസ്റ്റിക് കുപ്പി പോലും വെറുതെ കളയില്ല.!! Easy fan Cleaning idea

Easy fan Cleaning idea : നമ്മുടെ നാട്ടിൽ ഈ ചൂട് കാലത്ത് ഫാനുകൾ കറങ്ങാത്ത വീടുകൾ ഇല്ല. ഒരു നിമിഷം ഫാൻ കറങ്ങാതെ നമുക്ക് ഒരു മുറിയിലും ഇരിക്കാൻ കഴിയില്ല. ഇടയ്ക്ക് വല്ലതും കറന്റ്‌ പോവുമ്പോൾ ആയിരിക്കും നമ്മൾ ആ ഫാനിൽ ഉള്ള അഴുക്ക് കാണുന്നത്. വീട് മുഴുവനും വൃത്തിയാക്കി വയ്ക്കുന്നവർ പോലും വിട്ടു പോവുന്ന ഒന്നാണ് ഫാൻ വൃത്തിയാക്കുന്ന ജോലി. ഒന്നുകിൽ മറന്നു പോവും. ഇല്ലെങ്കിൽ സ്റ്റൂളോ ഏണിയോ കിട്ടില്ല. അതുമല്ലെങ്കിൽ ഉയരത്തിൽ ഉള്ള […]