Browsing category

Tips And Tricks

വെള്ളവും വെയിലും വേണ്ട ഇനി ബെഡ് ക്ലീനിങ് എന്തെളുപ്പം; എത്ര അഴുക്കു പിടിച്ച ബെഡും വൃത്തിയാക്കാൻ ഇത് ഒരു പിടി മതി.!! Bed Cleaning Easy tip

Bed Cleaning Easy tip : വീട്ടു ജോലികൾ എളുപ്പമാക്കാൻ ഈ കിടിലൻ ട്രിക്കുകൾ പരീക്ഷിച്ചു നോക്കൂ!! വീട് വൃത്തിയാക്കി വയ്ക്കുക എപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അടുക്കളയിലെ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നതും കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം കാര്യങ്ങൾക്കെല്ലാം എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കാലങ്ങളായി ഉപയോഗിക്കാതെ സൂക്ഷിച്ച ചെമ്പ് പാത്രങ്ങൾ, വിളക്കുകൾ എന്നിവയെല്ലാം വൃത്തിയാക്കി എടുക്കാൻ ചെയ്യേണ്ടത് ഒരു കുക്കറിൽ ആവശ്യത്തിന് വെള്ളം നിറച്ച് […]

വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ.!! തുണികൾ അലക്കിയിട്ട് വൃത്തിയാവുന്നില്ലേ? എങ്കിലിത് തീർച്ചയായും അറിഞ്ഞിരിക്കണം.!! washing machine deep cleaning

washing machine deep cleaning : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് തുണികൾ അലക്കാനായി മിക്ക വീടുകളിലും വാഷിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന വാഷിംഗ് മെഷീനുകൾ ഒരിക്കൽ വാങ്ങി കഴിഞ്ഞാൽ പിന്നീട് ക്ളീൻ ചെയ്യേണ്ടതില്ല എന്നാണ് പലരും കരുതുന്നത്. ഇത്തരത്തിൽ വാഷിംഗ് മെഷീനുകൾ കഴുകാതെ ഉപയോഗപ്പെടുത്തിയാൽ അത് പല രീതിയിലുള്ള അസുഖങ്ങളും വരുത്തുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ മാസത്തിൽ ഒരു തവണയെങ്കിലും വാഷിംഗ് മെഷീൻ ക്ളീൻ ചെയ്യേണ്ടതുണ്ട്. അത് എങ്ങിനെയാണെന്ന് വിശദമാക്കാം. ഇപ്പോൾ വിപണിയിൽ വാഷിംഗ് […]

വെള്ള വസ്ത്രങ്ങൾക്ക് പാൽ പോലെ വെണ്മ.!! ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി; എത്ര പഴകിയ തോർത്തും വെള്ള വസ്ത്രങ്ങളും പുതിയത് പോലെ ആക്കാം.!! | White Clothes Washing Tricks

White Clothes Washing Tricks : ചൂടുവെള്ളമോ കാരമോ സോപ്പ് പൊടിയോ ഇല്ലാതെ വെള്ളത്തുണികൾ വെളുപ്പിക്കാനുള്ള മാജിക്‌ ട്രിക്ക്…വീട്ടിലെ തോർത്തും മുണ്ടും ഒക്കെ വെളുപ്പിക്കുക എന്നത് വളരെ ശ്രമപ്പെട്ട പണി ആണല്ലേ. ബുധനാഴ്ച കുട്ടികൾ വെള്ള യൂണിഫോം ഇട്ട് സ്കൂളിൽ പോവുമ്പോഴേ അമ്മമാരുടെ നെഞ്ചിൽ ഒരു ഭാരമാണ്. വൈകുന്നേരം ചാര നിറത്തിൽ തിരിച്ചു വരുന്ന യൂണിഫോം കഴുകുന്നതിനെ പറ്റി ഓർക്കുമ്പോൾ തന്നെ നെഞ്ച് പട പടാ ഇടിക്കും. അങ്ങനെയുള്ള അമ്മയാണ് നിങ്ങൾ എങ്കിൽ ഈ വീഡിയോ തീർച്ചയായും […]

സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ.!! കല്യാണത്തിന് പോകാൻ സാരി ഉടുക്കുന്നവർ ഇതൊന്നു കണ്ടാൽ പെട്ടെന്ന് സുന്ദരി ആകാം; ഇനി എന്തെളുപ്പം.!! Saree Folding and draping tips

Saree Folding and draping tips : കല്യാണത്തിനും മറ്റ് പരിപാടികൾക്കും പോവുമ്പോൾ സാരിയൊക്കെ ഉടുത്ത് നന്നായി ഒരുങ്ങി ആണ് നമ്മൾ പോവാറുളളത്. എല്ലാ സാരികളും ഒരുപോലെ അല്ല. ചില സാരികൾ ഉടുക്കുമ്പാൾ നന്നായി തന്നെ വൃത്തിയിൽ ഉണ്ടാകും. എന്നാൽ പട്ട് സാരിയാണെങ്കിൽ ഇത് എത്ര ശ്രമിച്ചിട്ടും ഒതുങ്ങി നിൽക്കാറില്ല. കല്യാണത്തിനൊക്കേ പോവുമ്പോൾ മിക്കവാറും പട്ട് സാരിയാവും ഉടുക്കുന്നത്. ഈ സാരിയുടെ പ്ലീറ്റസ് എടുക്കുമ്പോൾ കൈയിൽ നിന്ന് വിട്ട് പോവാറുണ്ട്. അത് മാത്രമല്ല എല്ലാം അറ്റവും ഒരേ […]

ഇനി തേരട്ട വീടിൻറെ പരിസരത്ത് പോലും വരില്ല.!! ഏറ്റവും പുതിയ മരുന്ന് ഇതൊരു തുള്ളി മാത്രം മതി; ഒറ്റ സെക്കൻഡിൽ മുഴുവൻ തേരട്ടയെയും തുരത്താം.!! Tips to Get rid of atta from home

Tips to Get rid of atta from home : “ഇനി തേരട്ട വീടിൻറെ പരിസരത്ത് പോലും വരില്ല.!! ഏറ്റവും പുതിയ മരുന്ന് ഇതൊരു തുള്ളി മാത്രം മതി; ഒറ്റ സെക്കൻഡിൽ മുഴുവൻ തേരട്ടയെയും തുരത്താം” ചെടികളിലും മറ്റും ഉണ്ടാകുന്ന അട്ടകളുടെ ശല്യം ഇല്ലാതാക്കാനായി ചെയ്യാവുന്ന കാര്യങ്ങൾ! നമ്മുടെയെല്ലാം വീടുകളിൽ മഴക്കാലമായാൽ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അട്ട പോലുള്ള പുഴുക്കളുടെ ശല്യം. ഇത്തരം പുഴുക്കൾ വീടിനകത്ത് കയറുക മാത്രമല്ല പച്ചക്കറികൾക്കായി വളർത്തുന്ന ചെടികളിലും മറ്റും […]

വസ്ത്രങ്ങളും ബാത്റൂമും വെട്ടിത്തിളങ്ങാൻ ഇനി മുട്ടത്തോട് മാത്രം മതി.!! എത്ര കടുത്ത കറയും കരിമ്പനും പോയി പതുപുത്തനാക്കാം; ഹായ് എന്തെളുപ്പം.!! Tip To Whitening Dress Using Egg Shell

Tip To Whitening Dress Using Egg Shell : വെള്ള വസ്ത്രങ്ങൾ അലക്കി വെളുപ്പിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുപോലെ തന്നെയാണ് കരിപിടിച്ച പാത്രങ്ങളുടെ കാര്യവും. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന മുട്ടത്തോട് ഉപയോഗിച്ചുള്ള ഒരു കിടിലൻ പൊടിക്കൂട്ട് മനസ്സിലാക്കാം. ഈയൊരു പൊടിക്കൂട്ട് തയ്യാറാക്കാനായി പ്രധാനമായിട്ടും ആവശ്യമായിട്ടുള്ള ചേരുവ മുട്ടത്തോട് തന്നെയാണ്. നാലോ അഞ്ചോ മുട്ടയുടെ തോട് കഴുകി ഉണക്കി പൊടിച്ചെടുക്കുകയാണ് വേണ്ടത്. മിക്സിയുടെ ജാറിൽ മുട്ടത്തോട് പൊടിക്കാനായി ഇട്ട് […]

കംഫർട്ട് വീട്ടിൽ ഉണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ!! കംഫർട്ട് കടുകിലേക്ക് ഒഴിച്ചാൽ നിങ്ങൾ ഞെട്ടും; ആർക്കും അറിയാത്ത സൂത്രം.!! Mustard Seeds and Comfort Ideas

Mustard Seeds and Comfort Ideas : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി തുണികൾ അലക്കി കഴിഞ്ഞ് കൂടുതൽ മണം കിട്ടുന്നതിന് വേണ്ടിയായിരിക്കും കംഫർട്ട് ഉപയോഗിക്കുന്നത്. എന്നാൽ അതേ കംഫർട്ട് ഉപയോഗപ്പെടുത്തി തന്നെ വീട്ടിലെ മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീടിനകത്ത് കെട്ടി നിൽക്കുന്ന ദുർഗന്ധം ഒഴിവാക്കാനായി കംഫർട്ട് ഉപയോഗിക്കാവുന്നതാണ്. അതിനായി അടുക്കളയിലെ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിക്കുക. ശേഷം അതിലേക്ക് […]

പറിച്ചു കളഞ്ഞു മടുത്തോ? ഈ ചെടി നിസാരക്കാരനല്ല.!! മതിൽ പച്ച ഒരു തണ്ടിന് വില 280 രൂപ മുതൽ; ഇനിയാരും പറിച്ചു കളയല്ലേ.!! Pilea microphylla Plant

Pilea microphylla Plant : തൊടിയിലും പറമ്പിലും നിരവധി സസ്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ടാവും. പലതിനും പലതരം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും അവയെ നമ്മൾ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. പണ്ട് കാലത് പാടത്തും പറമ്പിലും ധാരാളമായി വളർന്നിരുന്ന ഇത്തരത്തിലുള്ള പല സസ്യങ്ങളും ഇപ്പോൾ ഉദ്യാനസസ്യങ്ങളിലും അലങ്കാര സസ്യങ്ങളിലും പ്രധാനപ്പെട്ടവയാണ്. ഒരു വിലയും കൊടുക്കാതെ നമ്മളിൽ പലരും പറിച്ചു കളഞ്ഞു മടുത്ത ഒരു സസ്യമാണ് മതിൽ പച്ച എന്ന വിളിപ്പേരിൽ സർവ വ്യാപകമായി കണ്ടു വന്നിരുന്ന ഈ ചെടി. […]

ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടോ? കയ്യിൽ ഒരു തരി പോലും പൊടി തട്ടാതെ ഫാൻ ക്ലീൻ ചെയ്യാം; ഇനിയാരും ഒരു പ്ലാസ്റ്റിക് കുപ്പി പോലും വെറുതെ കളയില്ല.!! Easy fan Cleaning idea

Easy fan Cleaning idea : നമ്മുടെ നാട്ടിൽ ഈ ചൂട് കാലത്ത് ഫാനുകൾ കറങ്ങാത്ത വീടുകൾ ഇല്ല. ഒരു നിമിഷം ഫാൻ കറങ്ങാതെ നമുക്ക് ഒരു മുറിയിലും ഇരിക്കാൻ കഴിയില്ല. ഇടയ്ക്ക് വല്ലതും കറന്റ്‌ പോവുമ്പോൾ ആയിരിക്കും നമ്മൾ ആ ഫാനിൽ ഉള്ള അഴുക്ക് കാണുന്നത്. വീട് മുഴുവനും വൃത്തിയാക്കി വയ്ക്കുന്നവർ പോലും വിട്ടു പോവുന്ന ഒന്നാണ് ഫാൻ വൃത്തിയാക്കുന്ന ജോലി. ഒന്നുകിൽ മറന്നു പോവും. ഇല്ലെങ്കിൽ സ്റ്റൂളോ ഏണിയോ കിട്ടില്ല. അതുമല്ലെങ്കിൽ ഉയരത്തിൽ ഉള്ള […]

ഒരു വള ഉപയോഗിച്ച് ഇങ്ങനെ ചെയ്യൂ.!! ഇങ്ങനെ ബെഡ്ഷീറ്റ് വിരിച്ചാൽ ദിവസങ്ങളോളം ചുളിയുകയേയില്ല; വളയുണ്ടെങ്കിൽ ബെഡ്ഷീറ്റ് പൂ പോലെ വിരിക്കാം.!! Bed sheet covering easy tips

Bed sheet covering easy tips : മിക്ക വീടുകളിലേയും വീട്ടമ്മമാർ സ്ഥിരമായി പരാതി പറയുന്ന ഒരു കാര്യമായിരിക്കും വീട്ടിലെ ജോലികൾ കഴിഞ്ഞ് ആവശ്യത്തിന് സമയം കിട്ടുന്നില്ല എന്നത്. അതേസമയം വീട്ടുജോലുകളിൽ എളുപ്പമാക്കാൻ ചില കിടിലൻ ടിപ്പുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും അത് ജോലിഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. അത്തരം ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. മാങ്ങക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ മാങ്ങ അച്ചാർ ഉണ്ടാക്കി വയ്ക്കുന്ന പതിവുണ്ടാകും. സാധാരണയായി മാങ്ങയുടെ രണ്ട് ഭാഗവും വട്ടത്തിൽ ചെത്തി മാറ്റി പിന്നീട് നുറുക്കി […]