Browsing Category

Snacks

കേരളത്തിലെ നാടൻ വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒരു വിഭവമാണ് പഴംപൊരി. എത്രയൊക്കെ ഫാസ്റ്റ് ഫുഡും മറ്റു പല ഭക്ഷ്യവിഭവങ്ങൾ വന്നാലും പഴംപൊരിക്കുള്ള സ്ഥാനം ഒട്ടും കുറയുകയില്ല. പണ്ടെല്ലാം തട്ടുകടയിലെ ചില്ലലമാരയിലെ ഒരു പ്രധാന വിഭവം തന്നെയായിരുന്നു ഇത്. ഏത്തയ്ക്കാപ്പം, വാഴയ്ക്കാപ്പം, പഴം ബോളി എന്നിങ്ങനെ പല
Read More...