Browsing category

Pachakam

നാടൻ ചക്കക്കുരു മുരിങ്ങഇല കറി ഇങ്ങനെ ഉണ്ടാക്കിയാൽ ചോറ് കാലിയാവുന്നതറിയില്ല.!! Nadan Chakkakuru Recipe

Nadan Chakkakuru Recipe : നാടൻ വിഭവങ്ങളോട് മലയാളികൾക്ക് ഒരു പ്രത്യേക ഭ്രമമാണല്ലേ. നാടൻ വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. നാടൻ ചക്കക്കുരു മുരിങ്ങയില കറി നമുക്കൊക്കെ വളരെ പരിചിതമായ ഒരു കറിക്കൂട്ടാണ്. നമ്മുടെ അമ്മമാരൊക്കെ എപ്പോഴും തയ്യാറാക്കുന്ന ഒരു കറി തന്നെയാണിത്. എന്നാൽ ഇവിടെ നമ്മൾ ഉണ്ടാക്കുന്ന രീതിയിൽ ഈ കറി നിങ്ങൾ ഉണ്ടാക്കി നോക്കൂ ചോറ് കാലിയാവുന്നതറിയില്ല.നമ്മുടെ സാധാരണ ചക്കക്കുരു മുരിങ്ങയില കറിയിൽ നിന്നും വ്യത്യസ്ഥമായി ഇതിൽ ഒരു സൂത്രം ചെയ്തു നോക്കൂ […]

നല്ല എരിവുള്ള നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.!! Kerala Style Mixture Recipe

Kerala Style Mixture Recipe : നമ്മൾ ഈ ബേക്കറിയിൽ നിന്നും വാങ്ങുന്ന സാധനങ്ങളിൽ എന്തു മാത്രം മായമാണ് ചേരുന്നത്. അല്ലേ? ന്യൂസ്‌ ഒന്നും കാണാനേ വയ്യ. വലിയ വലിയ ബ്രാൻഡുകൾ മുതൽ ചെറിയ ചെറിയ കച്ചവടക്കാർ വരെ മായം ചേർത്ത് ലാഭം കൂട്ടുന്നു. അവരുടെ ലാഭത്തിന് വേണ്ടി നമ്മൾ നമ്മുടെ ആരോഗ്യം കളയണോ? വീട്ടിൽ തന്നെ നല്ല രുചികരമായ മിക്സ്ചർ ഉണ്ടാക്കാൻ കഴിയുമ്പോൾ എന്തിനാണ് കയ്യിലിരിക്കുന്ന പൈസ കൊടുത്ത് അസുഖങ്ങൾ വിളിച്ചു വരുത്തുന്നത്? അപ്പോൾ മിക്സ്ചർ […]

1/2 കപ്പ് പച്ചരി മിക്സിയിൽ ഇതുപോലെ ഒന്നടിച്ചെടുത്തു നോക്കൂ.. ഉഴുന്നില്ലാതെ പഞ്ഞിപോലൊരു അപ്പം.!! Pachari Evening Snack Recipe

Pachari Evening Snack Recipe : വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരം. അൽപ്പം എരിവൊക്കെ ഉള്ള ഈ ഒരു സ്നാക്ക് മാത്രം മതി ചൂട് കട്ടനൊപ്പം പൊളിയാ..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ. അൽപ്പനേരം കുതിർത്തു വെച്ച പച്ചരി,ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. പുഴുങ്ങിയ ഉരുളകിഴങ്ങ് ഗ്രേറ്റ് ചെത്ത് വെച്ചതിലേക്ക് ഇത് കൂടി ചേർക്കാം.. […]

ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം; അടിപൊളി രുചിയിൽ ഒരു വെറൈറ്റി വിഭവം.!! Carrot Achar Easy Recipe

Carrot Achar Easy Recipe : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ആരെയും കൊതിപ്പിക്കുന്ന എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പിയെ പറ്റിയാണ്. അതിനായി ആദ്യം തന്നെ നമുക്ക് വേണ്ടത് സാമാന്യ വലിപ്പമുള്ള 3 ക്യാരറ്റ് ആണ്. അത് നന്നായി ചെത്തി കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് നന്നായി ഒന്ന് ഗ്രേറ്റ് ചെയ്തെടുക്കാവുന്നതാണ്. ഗ്രേറ്ററിന്റെ ഏറ്റവും ചെറിയ ഹോളിൽ വച്ച് തന്നെ ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കണം. അതിനുശേഷം ഒരു പാൻ വെച്ച് ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയും […]

പഴമയുടെ രുചിക്കൂട്ടിൽ തീർത്ത ഒരു മാജിക്; തനി നാടൻ കോഴിക്കറി തയ്യാറാക്കി നോക്കിയാലോ.!! Nadan Kozhi Curry Recipe

Nadan Kozhi Curry Recipe : പണ്ട് മുത്തശ്ശി ഒക്കെ ഉണ്ടാക്കി തന്നിരുന്ന കോഴിക്കറിയുടെ രുചി ഓർമ്മയുണ്ടോ? വായിൽ കപ്പലോടുന്നു അല്ലേ? അതേ രുചിക്കൂട്ടിൽ നമ്മുടെ അടുക്കളയിലും ആ കോഴി കറി ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ? ഞാൻ പറഞ്ഞു തരാം.ഒരു പാത്രത്തിൽ നാരങ്ങാനീരും ഉപ്പും മുകളിൽ പറഞ്ഞിരിക്കുന്ന പൊടികളും ചേർത്ത് ചിക്കൻ പുരട്ടുക. ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും മുറിച്ചിടുക. ഇങ്ങനെ തലേദിവസം രാത്രി തന്നെയോ അല്ലെങ്കിൽ വറുക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും പുരട്ടി വയ്ക്കണം. […]

ഒരൊറ്റ തവണ പച്ചമുന്തിരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. വെറും 3 മിനിറ്റിൽ നാവിൽ അലിഞ്ഞിറങ്ങും മധുരം.!! Green Grapes Sweet Halwa

Green Grapes Sweet Halwa Recipe : കണ്ണിനേയും മനസിനെയും സന്തോഷിപ്പിച്ചു കൊണ്ട്നല്ല പച്ച നിറത്തിലൊരു രുചി വിസ്മയം. പലഹാരങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും ഓരോ രീതിയിൽ ആണ്, എന്നാൽ പഴങ്ങളോട് ഇഷ്ടം എല്ലാവർക്കും ഒരുപോലെ ആണ്, ഇഷ്ടമുള്ള ഫ്രൂട്ട് കൊണ്ട് ഒരു മധുരം ആണെങ്കിലോ, അറിയാതെ കഴിച്ചു പോകും.. അങ്ങനെ ഒരു മധുരം ആണ് ഹൽവ. പലതരം ഹൽവ ഉണ്ട് നമ്മുടെ നാട്ടിൽ, എന്നാൽ പച്ച മുന്തിരി കൊണ്ട് ഒരു ഹൽവ കഴിച്ചിട്ടുണ്ടോ, ഹൽവ ഒക്കെ ഒത്തിരി […]

അര കപ്പ് നുറുക്ക് ഗോതമ്പും ഇച്ചിരി ഫ്രൂട്ട്സും മതി; ഇതാ ഒരു കിടിലൻ ഫ്രൂട്ട് സലാഡ്.!! Broken Wheat Fruit Salad Recipe

Easy Broken Wheat Fruit Salad Recipe : നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ ടേസ്റ്റിയായ ഫ്രൂട്ട് സാലഡ് തയ്യറാക്കാവുന്നതാണ്. കസ്റ്റാർഡ് പൌഡർ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഈ സാലഡ് നമുക്ക് തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. ഫ്രൂട്ട്സ് നമുക്ക് ഇഷ്ടമുള്ളത് ഇടാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും […]

കിടിലൻ ടേസ്റ്റിൽ ഒരു ചിക്കൻ കറി; സവാള തക്കാളി വഴറ്റി സമയം കളയണ്ട; ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കിനോക്കു.!! Chicken Recipe

Chicken Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. ചോറ്, ചപ്പാത്തി എന്നിങ്ങനെ എന്തിനോടൊപ്പം വേണമെങ്കിലും രുചിയോടു കൂടി വിളമ്പാവുന്ന കറി എന്ന രീതിയിൽ ചിക്കൻ കറി ഉണ്ടാക്കാമെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സവാളയെല്ലാം വഴറ്റിയെടുത്തതിനു ശേഷം ചിക്കൻ കറി തയ്യാറാക്കുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരും. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി […]

നല്ല ക്രിസ്പി ഉഴുന്നുവട ഇൻസ്റ്റന്റ് ആയി തയ്യാറാക്കാം; ഉഴുന്നുവട ഇനി ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ.!! Easy Uzhunnu Vada

Easy Uzhunnu Vada : നമ്മുടെയെല്ലാം വീടുകളിൽ ഇടക്കെങ്കിലും ഉണ്ടാക്കാറുള്ള നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും ഉഴുന്നുവട. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് ഉഴുന്നുവട. എന്നാൽ അത് ഉണ്ടാക്കുമ്പോൾ മിക്കപ്പോഴും കടകളിൽ നിന്നും ലഭിക്കുന്നതിന്റെ അത്ര സോഫ്റ്റ്നസും, രുചിയും ലഭിക്കുന്നില്ല എന്നതായിരിക്കും പലരുടെയും പരാതി. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ക്രിസ്പിയായ ഉഴുന്നുവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉഴുന്നുവട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് […]

നാരങ്ങാ അച്ചാറിൻ്റെ രുചികൂട്ടാനുള്ള അമ്മച്ചിയുടെ സൂത്രം; നാവിൽ വെള്ളമൂറും രുചിയിൽ ഒട്ടും കയ്പ്പ് ഇല്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ ഇതാ.!! Tasty Lemon Pickle Recipe

Tasty Lemon Pickle Recipe : ഒരു അടിപൊളി നാരങ്ങാ അച്ചാർ ഉണ്ടെങ്കിൽ ചോറിന് പിന്നെ കൂട്ടാൻ ഒന്നും വേണ്ടല്ലോ.. രുചിയകരമായ നാരങ്ങാ അച്ചാർ ഉണ്ടാക്കാനുള്ള എളുപ്പ വഴി ഇതാ.. നാരങ്ങ നന്നായി കഴുകിയ ശേഷം ആവിയിൽ വെച്ച് വേവിച്ച് എടുക്കുക.കുറച്ച് സമയം മാത്രം ആവിയിൽ വെച്ചാൽ മതിയാകും.ഹൈഫ്‌ളൈമിൽ എട്ട് മിനുട്ട് കൊണ്ട് ഒകെ ആകും.ശേഷം നാരങ്ങ എടുത്ത് അരിഞ്ഞ്‌ മറ്റൊരു പാത്രത്തിൽ ഇടുക.രണ്ട് ടീ സ്പൂൺ ഉപ്പ് അരിഞ്ഞ്‌ വെച്ച നാരങ്ങയിൽ ഇടുക.ശേഷം ഒന്ന് മിക്സ് […]