6 സെന്റിൽ 13 ലക്ഷത്തിന് നിർമ്മിച്ച രണ്ട് ബെഡ്‌റൂം അടങ്ങിയ വീട്; കണ്ണുകളെ കീഴടക്കും ഈ മനോഹര ഭവനം.!! | 13 Lakh 775 Sqft 2 Bedroom Home
13 Lakh 775 Sqft 2 Bedroom Home : ആറ് സെന്റ് സ്ഥലത്ത് 775 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്‌റൂം അടങ്ങുന്ന ഏറ്റവും ചുരുങ്ങിയ ചിലവിൽ പണിത വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഏകദേശം പതിമൂന്ന് ലക്ഷത്തിനാണ് മനോഹരമായ വീടിന്റെ പണി കഴിപ്പിച്ചത്. ചെറിയ വീടാണെങ്കിലും പുറമേ നിന്ന് നോക്കുമ്പോൾ അതീവ ഭംഗിയിലാണ് ഇവ കാണാൻ കഴിയുന്നത്. 13 Lakh 775 Sqft 2 Bedroom Home പ്രധാന വാതിൽ സ്റ്റീൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ജാലകങ്ങൾ […]