Browsing category

Home

അഞ്ച് സെന്റിന്റെ പ്ലോട്ടിൽ പുതുമയോട് കൂടിയ ഒരു മനോഹരമായ വീട്..!! | 800 SQFT Stunning interior Home ideas

800 SQFT Stunning interior Home ideas : അഞ്ച് സെന്റിന്റെ പ്ലോട്ടിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. 800 sq ഫീറ്റിലാണ് വീട് നിൽക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഈ വീടുള്ളത്.സഹദ് ആർക്കിട്ടെക്റ്റാണ് ഈ വീട് പണിതത്. വീടിന്റെ മുന്നിൽ ഫ്രന്റ്‌ എലെവേഷൻ ഡിസൈൻ ചെയ്തിട്ടുണ്ട്. റൗണ്ട് കട്ടിങ്ങ് വരുന്നുണ്ട് അതിന് ചുറ്റുമാണ് ഗ്രെ ഷെയ്ഡ് കൊടുത്തിരിക്കുന്നത്. LED ലൈറ്റൊക്കെ വെച്ചിട്ട് വീടിനെ ഭംഗി ആക്കീട്ടുണ്ട്. വിൻഡോസ്‌, ഡോറുകളൊക്കെ വുഡിൽ തന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ […]

ആധുനിക രീതിയിൽ പണിത ഒരു മൂന്ന് നില വീട്; 4 സെൻ്റിൽ ഇത്രയും സൗകര്യങ്ങളോട് കൂടി 2200 sq ft അത്ഭുത വീട്.!! Trending Kerala 2200 sq ft Home

Trending Kerala 2200 sq ft Home : 2200 sq ഫീറ്റിൽ നിർമ്മിച്ച ഒരു മൂന്ന് നില വീടാണിത്. നാല് സെന്റിൽ പണിത ഈ വീട്ടിൽ നാല് ബെഡ്റുമും, വലിയ അടുക്കളയൊക്കെയാണുള്ളത്. Kanthy Builders and developers ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറത്ത് 3 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. അതുപോലെ വീടിന്റെ എലവേഷനിൽ ഫ്രെയിം സ്ട്രക്ചറിൽ ആണ് ചെയ്തിരിക്കുന്നത്. മുൻവശത്ത് നല്ല രീതിയിൽ സിറ്റ് ഔട്ട്‌ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ […]

സ്വപ്നം പോലൊരു കുഞ്ഞ് സ്വർഗം 1450 sqft ൽ വലിയ നടുമുറ്റം ഉൾപ്പെടുത്തി നിർമിച്ച ലാളിത്യം തുളുമ്പുന്ന ഒരു മനോഹര ഭവനം | 1450 sqft Boxy type Ultra-Modern House

1450 sqft Boxy type Ultra-Modern House : കോഴിക്കോട് ജില്ലയിൽ അതിസുന്ദരമായ ഒരു വീട്. വീട് റെക്‌റ്റാംഗിൽ ഷേപ്പിൽ ആണ് ഉള്ളത് . വീട്ടിലേക്കു കേറിചെല്ലുമ്പോൾ തന്നെ അതിവിശാലമായ ഒരു സിറ്റ്ഔട്ട്. നല്ല വലുപ്പത്തിൽ ആണ് സിറ്റ്ഔട്ട് കൊടുത്തിരിക്കുന്നത്. അകത്തേക്ക് കയറുമ്പോൾ ആദ്യം ഹാൾ ആണ്. ലിവിങും ഡൈനിങ്ങും വേർതിരിക്കാനായി നടുത്തളം കൊടുത്തിരിക്കുന്നു. നടുത്തളത്തിൽ നിന്ന് വെള്ളം കടന്ന് പോവാനായി ഒതുങ്ങാതിൽ പണിതിരിക്കുന്നു. 1450 sqft Boxy type Ultra-Modern House വീടിന്റെ നിലത്തിൻറെ കാര്യം […]

688 സ്ക്വയർഫീറ്റിൽ അതിമനോഹരമായി നിർമിച്ച 12 ലക്ഷത്തിന്റെ വീട്; സാധാരണക്കാരൻറെ സ്വർഗം.!!!! Low budget 688 sqft home design

Low budget 688 sqft home design : വളരെ കുറഞ്ഞ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ബോക്സ് രൂപത്തിൽ ക്ലാഡിങ് ടൈലിൽ എക്സ്റ്റീരിയർ ചെയ്തത് വീടിന്റെ പുറംഭംഗി എടുത്തു കാണിക്കുന്നു. ചരൽ ഇട്ട വിശാലമായ മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് അത്യാവശ്യം വലിപ്പമുള്ള സിറ്റൗട്ടിലേക്കാണ്. ജനാലകളുടെ പാളികളെല്ലാം ACP ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ലേബർ കോൺട്രാക്ട് നൽകിയാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. Low budget 688 sqft home design […]

വീട് എന്നത് ഇനി സ്വപ്നമല്ല : വെറും രണ്ട് സെന്ററിൽ ചുരുങ്ങിയചെലവിൽ നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാം. വീടിന്റെ പ്ലാൻ അടക്കം വീഡിയോ കാണാം..!!| Low Budget 460 square feet House

Low Budget 460 square feet House: വീട് എന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. അതിലേക്കു എത്തിച്ചേരുക എന്നതാണ് ഓരോരുത്തരുടെയും ആത്യന്തികമായ ലക്ഷ്യവും. ഒരു വീട്ടിലേക്കു കേറി ചെല്ലുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് നമ്മുക്ക് ലഭിക്കേണ്ടത്. എല്ലാ തിരക്കുകളും കഴിഞ്ഞു നമ്മൾ വീട്ടിൽ തിരിച്ചുഎത്തുമ്പോൾ നമ്മുക്കു വേണ്ടത് സമാധാനം കിട്ടുന്ന ഒരു സ്ഥലമാണ് . Low Budget 460 square feet House ചില വീടിന്റെ ഉൾവശം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി നമ്മക്ക് […]

അതിലളിതം ഈ ഒറ്റനില വീട്; ചെറിയ കുടുംബത്തിന് അനുയോജ്യമായ ലാളിത്യം തുളുമ്പുന്ന ഒറ്റനിലവീട് കാണാം.!! 3BHK single storied home design

3BHK single storied home design : 3Bhk കാറ്റഗറിയിൽ പെട്ട ഒരു 1230 sq ഫീറ്റിന്റെ വീടാണിത്. പിന്നെ ആരെയും മോഹിപ്പിക്കുന്ന മിതമായ കളറിങ്ങും ചെറു അലങ്കാരവുമെല്ലാം വീടിനെ ഏറെ ആകർഷിപ്പിക്കുന്നുണ്ട്. വീടിന്റെ മുന്നിൽ ഒരു ചെറുമുറ്റം ഉണ്ട്.പിന്നെ അതിവിശാലമായ ഒരു സിറ്റിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഉള്ളിലെ കളിറിങ്ങ് ഏറെ ആകർഷിപ്പിക്കുന്നുണ്ട്. മൂന്ന് ബെഡ്‌റൂം ഉള്ള വീടാണിത്. ആദ്യത്തെ ബെഡ്‌റൂമിൽ ഗ്രിൽ ചെയ്ത വിൻഡോസ് ആണ് കൊടുത്തിരിക്കുന്നത്. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസും നല്ല […]

ചെറിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ വീട്; ആരെയും ആകർഷിക്കും 1180 സ്ക്വയർ ഫീറ്റ് വീട് കാണാം | 1180 Sqft Budget Simple Home

1180 Sqft Budget Simple Home : 1180 ചതുരശ്ര അടിയിൽ സിംഗിൾ ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഗ്രെ നിറത്തിലുള്ള ടൈൽസ് ഫ്ലോറിനെ കൂടുതൽ ആകർഷിതമാക്കുന്നു. വീടിന്റെ മുന്നിലുള്ള പൂന്തോട്ടം മനോഹരമാക്കാൻ സാധിച്ചിട്ടുണ്ട്. വീട്ടിലുള്ള ഓരോ കിടപ്പ് മുറിയ്ക്ക് അതിന്റെതായ ഭംഗിയുണ്ടെന്ന് പറയാം. ചെറിയ കുടുബത്തിനു അനോജ്യമായ മോഡേൺ വീടാണ്. ക്യൂബോയ്ഡ് ആകൃതിയുള്ള പിള്ളറുകൾ, ചുമരുകൾ ജനശ്രെദ്ധ നേടാൻ കഴിയുന്നു. 1180 Sqft Budget Simple Home വെള്ള പെയിന്റിംഗാണ് […]

വെറും ഒന്നര സെന്റ് സ്ഥലത്ത് ഒരു കിടിലൻ വീട്; എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ബഡ്ജറ്റ് വീട് | budget home in 1.1/2 cent plot

budget home in 1.1/2 cent plot : ഒന്നര സെന്റിൽ ഏഴ് ലക്ഷം രൂപയുടെ മനോഹരമായ ചെറിയ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. നീളത്തിലുള്ള സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി മരം കൊണ്ട് ഉണ്ടാക്കിയ സംവിധാനം അവിടെ കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചെറിയ ഇടമാണ് ഉള്ളത്. കൂടാതെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളും കാണാം. ഇരുമ്പ് കൊണ്ടാണ് മുഴുവൻ പടികളും നിർമ്മിച്ചിട്ടുള്ളത്. budget home in 1.1/2 cent plot ഒരു മുറിയാണ് ഗ്രൗണ്ട് ഫ്ലോറിൽ […]

1300 സ്ക്വാർഫീറ്റിൽ സാധാരണക്കാരന്‌ സാധ്യമാകുന്ന വീട്; ഇതുപോലത്തെ വീട് ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് കണ്ടു നോക്കൂ.!! | 1300 sqft Budget home

1300 sqft Budget home : തൃശൂർ ജില്ലയിൽ 1300sqft ഒരു കിടിലൻ വീട് . ഒരു ഫാമിലിക്ക് ഒരുനിലയിൽ വരുന്ന വീട് ആണ് സൗകര്യം ആയി വരുന്നത് . വീടിന്റെ ഫ്രണ്ടലിൽ ആയി കുറച്ച ഡെക്കറേഷൻ വർക്ക് കൊടുത്തിരിക്കുന്നു . മുൻപിൽ ഒരു സിറ്ഔട് ഓപ്പൺ സിറ്റിംഗ് ആണ് വരുന്നത്. സിറ്റിംഗ് സ്ളാബ് ആണ് വന്നിരിക്കുന്നത്. 1300 sqft Budget home പിന്നെ കേറി ചെല്ലുന്നത് ലിവിങ് റൈറ്റ് ആയി കൊടുത്തിരിക്കുന്നു. അത്യാവശ്യം ഒരുക്കമുള്ള സ്ഥലം […]

1350 സ്‌കൊയർഫീറ്റിൽ മനോഹര ഭവനം.. ലാളിത്യം തുളുമ്പുന്ന വീട്.!! | 1350 sqft Simple Home

1350 sqft Simple Home: വ്യത്യസ്തങ്ങളായ പല വീടുകളും നമ്മൾ കണ്ടിട്ടുണ്ടായിരിക്കും. ഓരോ വീടുകൾ കാണുമ്പോഴും ഇതിനേക്കാൾ മികച്ച ഒരു വീട് നിർമിക്കണം എന്നായിരിക്കും ഓരോരുത്തരുടെയും ആഗ്രഹം. സ്വന്തം അധ്വാനത്തിൽ പണി കഴിപ്പിച്ച ഒരു വീട്ടിൽ താമസിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്. കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് നല്ലൊരു വീട് എന്ന രീതിയിലേക്ക് എത്തിക്കണമെങ്കിൽ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. 1350 sqft Simple Home നമുക്കുള്ള […]