Browsing category

Home

7 സെന്റ് സ്ഥലത്ത് നിർമ്മിച്ച ചിലവ് ചുരുങ്ങിയ വീട് കണ്ട് നോക്കിയാലോ | 1100 sqft Budget Home

1100 sqft Budget Home: 7 സെൻറ്‌ സ്ഥലത്ത് 1100 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നമ്മൾ ഇന്ന് വിശദമായി നോക്കാൻ പോകുന്നത്. വീട് നിർമ്മിക്കാൻ ആകെ ചിലവ് വന്നിരിക്കുന്നത് ഇരുപത് ലക്ഷം. രൂപയാണ്. ആർഭാടം ഒഴിവാക്കിട്ടാണ് ഈ വീട് ഒരുക്കിരിക്കുന്നത്. രണ്ട് ബെഡ്‌റൂം അറ്റാച്ഡ് ബാത്‌റൂം, ഒരു അടുക്കള തുടങ്ങിയവയാണ് ഉള്ളത്. വീട്ടിലെ സകല വാതിലുകളും ജനാലുകളും തടി കൊണ്ടാണ് ചെയ്തിരിക്കുന്നത്. ചെറിയ സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്. കൂടാതെ തടിയിൽ നിർമ്മിച്ച രണ്ട് കസേരകളും […]

10 സെന്റിൽ സ്ഥലത്ത് 3100 ചതുരശ്ര അടിയിൽ നിർമ്മിച്ച മനോഹരമായ വീടിന്റെ വിശേഷങ്ങൾ കണ്ടു നോക്കാം | 10 cent 3100 sqft Home

10 cent 3100 sqft Home: മനോഹരമായ ഒരു വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. ഗേറ്റ് തുറന്ന് നേരെ എത്തി ചേരുന്നത് കാർ പോർച്ചിലേക്കാണ്. അതിനോട് ചേർന്നിട്ടാണ് സിറ്റ്ഔട്ട്‌ വന്നിരിക്കുന്നത്. ചുമരുകളിൽ ടെക്സ്റ്റ്ർ പെയിന്റിംഗ് നൽകി വളരെ മനോഹരമാക്കിട്ടുണ്ട്. സിറ്റ്ഔട്ടിലെ ഫ്ലോറിൽ ഇറ്റാലിയൻ മാർബിലാണ് ചെയ്‌തിരിക്കുന്നത്. പ്രാധാന വാതിൽ തുറന്നാൽ കാണാൻ സാധിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. എൽ ആകൃതിയിലാണ് സോഫ സജ്ജീകരിച്ചിരിക്കുന്നത്. ലിവിങ് ഹാളിൽ നിന്നും നേരെ നോക്കുമ്പോൾ കോർട്ടിയാർഡ് ഒരുക്കിട്ടുണ്ട്. ഇതിന്റെ മുന്നിലായിട്ടാണ് പടികൾ വന്നിരിക്കുന്നത്. […]

ചിതൽ പുറ്റ് ഡിസൈനിൽ പണിത അതിമനോഹരമായ വീടിന്റെ കാഴ്ച്ചകൾ കാണാം | Budget Friendly Home

Budget Friendly Home: നമ്മൾ എപ്പോളും വ്യത്യസ്തമായ വീടുകൾ പരിചയപ്പെടാനും കാണാനും ആഗ്രഹിക്കുന്നവരാണ്. ഇന്ന് നമ്മൾ കാണാൻ പോകുന്നത് ചിതൽ പൂറ്റ് ഡിസൈനിൽ പണിത മനോഹരമായ വീടാണ്. കോഴിക്കോട് ബലശ്ശേരിയിലാണ് ഈ വ്യത്യസ്തമായ കാഴ്ച്ച കാണാൻ സാധിക്കുന്നത്. വലിയയൊരു പ്ലോട്ടിലാണ് വീട് വരുന്നത്. ഈ പ്ലോട്ടിൽ തന്നെ മറ്റൊരു വീടും കാണാൻ സാധിക്കും. ലാൻഡ്സ്‌കേപ്പാണ് എടുത്തു പറയേണ്ടവ തന്നെ. വീടിന്റെ രൂപമാണ് ഏറ്റവും വലിയ ആകർഷണം. ജാലകങ്ങൾ എല്ലാം മറയ്ക്കാൻ വേണ്ടി വെന്റിലേഷൻ തുടങ്ങിയവ ചെയ്തിട്ടുള്ളത് കാണാം. […]

2800 സ്ക്വയർ ഫീറ്റ് ഒരു വീട്ടമ്മ യൂട്യൂബ് കണ്ട് മാത്രം ഇന്റീരിയർ ഡിസൈൻ ചെയ്ത വീട് | RENOVATION PROJECT

RENOVATION PROJECT: സമീർ സജിന ദമ്പതികളുടെ 2600 സ്ക്വയർ ഫീറ്റിൽ പണിത് ഉയർത്തിയ കെട്ടിടത്തിന്റെ ഭംഗി ഒന്ന് കാണേണ്ടത് തന്നെയാണ്. ആദ്യം തന്നെ രണ്ട് പിള്ളറുകളിൽ നിൽക്കുന്ന സിറ്റ്ഔട്ടാണ് കാണുന്നത്. ക്ലാഡിങ് ടൈൽ ഭംഗിയായി സിറ്റ്ഔട്ട്‌ ചുവരിൽ നൽകിട്ടുണ്ട്. ഗ്രാനൈറ്റാണ് സിറ്റ്ഔട്ടിൽ പാകിരിക്കുന്നത്. വലത് ഭാഗത്തായി കാർ പോർച്ച് കൊടുത്തിട്ടുണ്ട്. ഉള്ളിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് നല്ലൊരു ലിവിങ് ഏരിയയാണ്. വുഡൻ സ്ട്രിപ്പാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്. കുറച്ചു കൂടി ഉള്ളിലേക്ക് കടക്കുമ്പോൾ ഫാമിലി ലിവിങ് ഏരിയായിട്ടാണ് ഒരുക്കിരിക്കുന്നത്. […]

7 ലക്ഷത്തിനു രണ്ടര സെന്റിൽ പണിത ചിലവ് കുറഞ്ഞ ഭവനം | 7 Lakh Outstanding Low Budget Home

7 Lakh Outstanding Low Budget Home: ഒരുപാട് സാധാരണക്കാർ ആഗ്രഹിക്കുന്ന ഏഴ് ലക്ഷത്തിൽ പണിത ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന സ്ഥലത്താണ് വെറും രണ്ടര സെന്റിൽ മനോഹരമായ വീട് പണിതിരിക്കുന്നത്. രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്ത്റൂം, ഹാൾ, അടുക്കള അടങ്ങിയ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചെടുത്തത്. 462 സ്ക്വയർ ഫീറ്റിലാണ് വീടുള്ളത്. വളരെ സാധാരണ ഡിസൈനാണ് വീടിന്റെ പുറം കാഴ്ച്ചയിൽ നിന്നും മനസ്സിലാകുന്നത്. കുഞ്ഞൻ വീടാണെങ്കിലും […]

ആരും കൊതിക്കുന്ന ഒരു നില വീട്; 1350 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ വീട് കാണാം | 1350 SQFT 3 BHK Trending Home

1350 SQFT 3 BHK Trending Home : 1350 സ്‌കൊയർഫീറ്റിൽ മൂന്ന്‌ ബെഡ്‌റൂമുകളോടുകൂടി പണിതിരിക്കുന്ന അതിമനോഹരമായ വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ജി ഐ പൈപ്പിലും മെറ്റൽ ഷീറ്റിലുമാണ് ഗേറ്റ് സെറ്റ് ചെയ്തിട്ടുള്ളത്. താന്ദൂർ സ്റ്റോനാണ് മുറ്റത്തുപതിച്ചിരിക്കുന്നത്. ഫ്രണ്ടിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന കിണറാണ് ഈ വീടിൻ്റെ മറ്റൊരു ഹൈലൈറ്റ്. വീടിൻ്റെ എലവേഷനിലേക്ക് വരുകയാണെങ്കിഎക്സ്റ്റീരിയർ സൈഡ് മൊത്തത്തിലായി ടെക്സ്റ്റർ പെയിന്റ് ആണ് ചെയ്തിരിക്കുന്നത്. അതെ കളർ തന്നെ വരുന്ന വാട്ടർപ്രൂഫ് പൂട്ടി ഉപയോകിച് […]

വെറും 850 സ്ക്വയർ ഫീറ്റിൽ പണിത അതിമനോഹരമായ വീട്| Simple Low Budget Home

Simple Low Budget Home: വെറും 850 സ്ക്വയർ ഫീറ്റിലുള്ള അതിമനോഹരമായ ഒരു വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഈ വീടിൻ്റെ ഏറ്റവും വലിയ പ്രേത്യേകത അതിൻറെ ലാൻഡ്സ്‌കേപ്പാണ്.തൂവെള്ള നിറം ഈ വീടിനെ കാഴ്ചയിൽ സുന്ദരമാക്കുന്നു. ഫ്രണ്ടിൽ തന്നെയാണ് ഈ വീടിൻറെ കിണർ. കിണർ തന്നെയാണ് ഈ വീടിന് ഏറ്റവും ഭംഗി നൽകുന്നത്. കിണറിൻ്റെ അടുത്ത് രണ്ടു ഭാഗത്തായി പാർട്ടീഷൻ നൽകി അതിൽ പലതരം ചെടികൾ പിടിപ്പിച്ച നിലയിലാണ് കാർ പോർച് കൊടുത്തിട്ടുള്ളത്. ഏകദേശം ആറു […]

ആലപ്പുഴയിലെ ഗ്രാമവേദിയിലെ ഒരു ബോക്സ്‌ ടൈപ്പ് വീട് പരിചയപ്പെടാം | Single Storied Home

Single Storied Home: ഇളം നിറത്തിലുള്ള ആർഭാടങ്ങൾ ഒട്ടുമില്ലാത്ത ഒരു മനോഹരമായ വീടിന്റെ ഭംഗിയെ കുറിച്ചാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. ആലപ്പുഴയിലെ മാരാളികുളത്തിൽ ഗ്രാമവേദി എന്ന സ്ഥലത്തെ ലളിതമായ എലിവേഷൻ കൂടിയുള്ള വീടിന്റെ വിശേഷങ്ങളാണ് അടുത്തറിയാൻ പോകുന്നത്. വിശാലമായ ഒരു ഭൂമിയുടെ നടുവിലായിട്ടാണ് വീട് വരുന്നത്. വാസ്തു അടിസ്ഥാനമാക്കി കിഴക്ക് ദർശനമാക്കിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ലളിതമായ ഡിസൈൻസാണ് വീടിനു നൽകിരിക്കുന്നത്. മൂന്ന് കിടപ്പ് മുറികളും അനുബന്ധ ഭാഗങ്ങളാണ് വീട്ടിലുള്ളത്. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി ജാലകങ്ങൾക്ക് […]

കുറഞ്ഞ ചിലവിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത വീട് | 2350 sqft Home Tour

2350 sqft Home Tour : ആറര സെന്റ് പ്ലോട്ടിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭംഗിയുള്ള ഒരു കണ്ടംമ്പറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറംകാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പണിതെടുത്തിരിക്കുന്നത്. വീട് വിൽക്കാൻ വേണ്ടിയാണ് നിർമ്മിച്ചത്. വീടിന്റെ ഇടത് ഭാഗത്തായിട്ടാണ് കിണർ വരുന്നത്. മുറ്റത്ത് ഇന്റർലോക്ക്സാണ് ഇട്ടിരിക്കുന്നത്. ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു വരുന്നത്. മധ്യ ഭാഗത്തായി ഒരു പിള്ളർ വരുന്നുണ്ട്. […]

7 ലക്ഷത്തിനു രണ്ടര സെന്റിൽ പണിത ചിലവ് കുറഞ്ഞ ഭവനം | 7 lakh home in 2.5 cent

7 lakh home in 2.5 cent: ഒരുപാട് സാധാരണക്കാർ ആഗ്രഹിക്കുന്ന ഏഴ് ലക്ഷത്തിൽ പണിത ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന സ്ഥലത്താണ് വെറും രണ്ടര സെന്റിൽ മനോഹരമായ വീട് പണിതിരിക്കുന്നത്. രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്ത്റൂം, ഹാൾ, അടുക്കള അടങ്ങിയ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചെടുത്തത്. 462 സ്ക്വയർ ഫീറ്റിലാണ് വീടുള്ളത്. വളരെ സാധാരണ ഡിസൈനാണ് വീടിന്റെ പുറം കാഴ്ച്ചയിൽ നിന്നും മനസ്സിലാകുന്നത്. കുഞ്ഞൻ വീടാണെങ്കിലും […]