Browsing category

Home

രണ്ടര സെന്റിൽ 600 സ്ക്വയർ ഫീറ്റിൽ പണിത സുന്ദരമായ വീട്; കുറഞ്ഞ ചിലവിൽ നിർമിച്ച സാധാരണക്കാരൻറെ സ്വപ്ന ഭവനം | 600 sqft 2BHK low budget home plan

600 sqft 2BHK low budget home plan : പലരുടെ ചോദ്യങ്ങൾക്ക് ഒരു ഉത്തരമായുള്ള വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. കോഴിക്കോട് ഗൾഫ് ബസാറിന്റെ അടുത്ത് രണ്ടര സെന്റിൽ നിർമ്മിച്ച നൗഫലിന്റെ സുന്ദരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 600 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സാധാരണ എലിവേഷനാണ് വീടിന്റെ ഭംഗി വർധിപ്പിക്കുന്നത്. 600 sqft 2BHK low budget home plan വെട്ടുക്കല്ലിന്റെ പാളികൾ ഒട്ടിച്ച് ക്ലാഡിങ് ഡിസൈൻ ചെയ്ത തൂണുകളാണ് കാണാൻ […]

മനസ്സിനും കണ്ണിനും കുളിർമയേകുന്ന മനോഹരകാഴ്‌ച്ച; 2600 സ്ക്വയർ ഫീറ്റിൽ ഒരു വീട്ടമ്മ യൂട്യൂബ് കണ്ട് മാത്രം ഇന്റീരിയർ ഡിസൈൻ ചെയ്ത വീട്.!! | 2600 Sqft Rennovation Home design

2600 Sqft Rennovation Home design : സമീർ സജിന ദമ്പതികളുടെ 2600 സ്ക്വയർ ഫീറ്റിൽ പണിത് ഉയർത്തിയ കെട്ടിടത്തിന്റെ ഭംഗി ഒന്ന് കാണേണ്ടത് തന്നെയാണ്. ആദ്യം തന്നെ രണ്ട് പിള്ളറുകളിൽ നിൽക്കുന്ന സിറ്റ്ഔട്ടാണ് കാണുന്നത്. ക്ലാഡിങ് ടൈൽ ഭംഗിയായി സിറ്റ്ഔട്ട്‌ ചുവരിൽ നൽകിട്ടുണ്ട്. ഗ്രാനൈറ്റാണ് സിറ്റ്ഔട്ടിൽ പാകിരിക്കുന്നത്. വലത് ഭാഗത്തായി കാർ പോർച്ച് കൊടുത്തിട്ടുണ്ട്. ഉള്ളിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് നല്ലൊരു ലിവിങ് ഏരിയയാണ്. വുഡൻ സ്ട്രിപ്പാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്. 2600 Sqft Rennovation Home […]

ആരും കൊതിക്കുന്ന ഒരു നില വീട്; 1350 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ വീട് കാണാം | 1350 SQFT 3 BHK Home

1350 SQFT 3 BHK Home : 1350 സ്‌കൊയർഫീറ്റിൽ മൂന്ന്‌ ബെഡ്‌റൂമുകളോടുകൂടി പണിതിരിക്കുന്ന അതിമനോഹരമായ വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ജി ഐ പൈപ്പിലും മെറ്റൽ ഷീറ്റിലുമാണ് ഗേറ്റ് സെറ്റ് ചെയ്തിട്ടുള്ളത്. താന്ദൂർ സ്റ്റോനാണ് മുറ്റത്തുപതിച്ചിരിക്കുന്നത്. ഫ്രണ്ടിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന കിണറാണ് ഈ വീടിൻ്റെ മറ്റൊരു ഹൈലൈറ്റ്. വീടിൻ്റെ എലവേഷനിലേക്ക് വരുകയാണെങ്കിഎക്സ്റ്റീരിയർ സൈഡ് മൊത്തത്തിലായി ടെക്സ്റ്റർ പെയിന്റ് ആണ് ചെയ്തിരിക്കുന്നത്. അതെ കളർ തന്നെ വരുന്ന വാട്ടർപ്രൂഫ് പൂട്ടി ഉപയോകിച് റഫ് […]

വെറും 850 സ്ക്വയർ ഫീറ്റിൽ പണിത അതിമനോഹരമായ വീട്; ഇത് ആരും കൊതിക്കുന്ന ലാളിത്യമുള്ള ഭവനം | 850 Sqft Home with Stunning Interior

850 Sqft Home with Stunning Interior : വെറും 850 സ്ക്വയർ ഫീറ്റിലുള്ള അതിമനോഹരമായ ഒരു വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഈ വീടിൻ്റെ ഏറ്റവും വലിയ പ്രേത്യേകത അതിൻറെ ലാൻഡ്സ്‌കേപ്പാണ്.തൂവെള്ള നിറം ഈ വീടിനെ കാഴ്ചയിൽ സുന്ദരമാക്കുന്നു. ഫ്രണ്ടിൽ തന്നെയാണ് ഈ വീടിൻറെ കിണർ. കിണർ തന്നെയാണ് ഈ വീടിന് ഏറ്റവും ഭംഗി നൽകുന്നത്. കിണറിൻ്റെ അടുത്ത് രണ്ടു ഭാഗത്തായി പാർട്ടീഷൻ നൽകി അതിൽ പലതരം ചെടികൾ പിടിപ്പിച്ച നിലയിലാണ് കാർ പോർച് […]

കുറഞ്ഞ ചിലവിൽ 2350 സ്ക്വയർ ഫീറ്റിൽ പണി കഴിപ്പിച്ച ആരും കൊതിച്ചു പോകുന്ന ഒരു കിടിലൻ വീട്; ആരും കൊതിക്കും ഇതുപോലൊരു കുഞ്ഞ് സ്വർഗം | 2350 sqft Home in 6.5 cent Plot

2350 sqft Home in 6.5 cent Plot : ആറര സെന്റ് പ്ലോട്ടിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭംഗിയുള്ള ഒരു കണ്ടംമ്പറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറംകാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പണിതെടുത്തിരിക്കുന്നത്. വീട് വിൽക്കാൻ വേണ്ടിയാണ് നിർമ്മിച്ചത്. വീടിന്റെ ഇടത് ഭാഗത്തായിട്ടാണ് കിണർ വരുന്നത്. മുറ്റത്ത് ഇന്റർലോക്ക്സാണ് ഇട്ടിരിക്കുന്നത്. ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു വരുന്നത്. മധ്യ ഭാഗത്തായി […]

7 ലക്ഷത്തിനു രണ്ടര സെന്റിൽ പണിത ചിലവ് കുറഞ്ഞ ഭവനം | 7 lakh home design in 2.5 cent

7 lakh home design in 2.5 cent: ഒരുപാട് സാധാരണക്കാർ ആഗ്രഹിക്കുന്ന ഏഴ് ലക്ഷത്തിൽ പണിത ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന സ്ഥലത്താണ് വെറും രണ്ടര സെന്റിൽ മനോഹരമായ വീട് പണിതിരിക്കുന്നത്. രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്ത്റൂം, ഹാൾ, അടുക്കള അടങ്ങിയ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചെടുത്തത്. 462 സ്ക്വയർ ഫീറ്റിലാണ് വീടുള്ളത്. വളരെ സാധാരണ ഡിസൈനാണ് വീടിന്റെ പുറം കാഴ്ച്ചയിൽ നിന്നും മനസ്സിലാകുന്നത്. കുഞ്ഞൻ […]

സാധാരണക്കാരൻറെ നാലുകെട്ട്; മുഴുവൻ വെട്ടുക്കല്ല് കൊണ്ട് നിർമ്മിച്ച 1800 സ്ക്വയർ ഫീറ്റിൽ പണിത നാലുകെട്ട് വീട് | 1800sqft 4BHK Naalukettu Home Design

1800sqft 4BHK Naalukettu Home Design : വയനാട്ടിൽ മാനന്തവാടിയ്ക്ക് അടുത്ത് വരുന്ന പയ്യമ്പള്ളി സ്ഥലത്ത് വരുന്ന ശ്രീ ബേബിയുടെ വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. എത്ര പറഞ്ഞാലും കേട്ടാലും തീരാത്ത അത്രയും സവിശേഷതകൾ അടങ്ങിയ ഒരു വീട്. വീടിന്റെ ചുറ്റും പച്ചപ്പുകളാൽ നിറഞ്ഞു നിൽക്കുകയാണ്. വെട്ടുക്കല്ലിന്റെ ലാളിത്യം നിറഞ്ഞ നിൽക്കുന്ന സുന്ദരമായ ഒരു വീട്. പ്രേത്യേക തനിമ അടങ്ങിയ ഒരു നാലുകെട്ട് വീടാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. റോഡിൽ നിന്നും താഴെക്കാണ് വീട് കാണാൻ […]

ഫെയ്സ്ബുക്കിൽ വൈറലായവീട്; 950 sqft ൽ ചിലവ് കുറച്ച് നിങ്ങൾക്കും സ്വന്തമാക്കാം ഈ മനോഹര ഭവനം | 950 sqft Low Budget Trending Home

950 sqft Low Budget Trending Home : മലപ്പുറം ജില്ലയിൽ കോട്ടക്കയിൽ ഒരു പ്രവാസിയുടെ കിടിലൻ വീട് . 950 sq ft ആണ് വീട് പണിതിരിക്കുന്നത് . 14.5 ലക്ഷം ആണ് ടോട്ടൽ ആയി വന്നത് . വീടിന്റെ മുൻപിൽ അതിമനോഹരമായി വർക്ക് കൊടുത്തിരിക്കുന്നു . ഒരുനില ആയി ആണ് വീട് പണിതിരിക്കുന്നത് . വീട്ടിലേക്ക് കേറിചെല്ലുപ്പോ സിറ്ഔട് നല്കിട്ടുണ്ട് ഇരിക്കാനായി സിറ്റിംഗ് കൊടുത്തുണ്ട് . വീടിന്റെ നിലം എല്ലാം ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത് […]

ചിലവ് കുറച്ചാലും വീടിനെ അതി മനോഹരമാക്കാം അതാണീ കിടിലൻ വീട്; ആരും കൊതിക്കുന്ന ഒരു നില വീട് | 2600 Sqft Trending Budget Home Tour

2600 Sqft Trending Budget Home Tour : സ്പായ്ഷ്യസ് ആയിട്ടുള്ള നാച്ചുറൽ വെന്റിലേഷൻ ഉള്ള വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. മനോഹരമായ ആംബിയൻസ്‌ തരുന്ന ഒരു മിനിമലിസ്റ് സിമ്പിൾ വീടാണിത്. 7 ചതുരശ്ര അടിയിൽ റോഡ് സൈഡിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഒരുപാടു ഇന്റീരിയർ എലെമെന്റ്സ് കുത്തിനിറയ്കാതെ വളരെ സിമ്പിൾ ആയി കസ്റ്റമൈസ്ഡ് ഫർണിച്ചേർസ്, പ്ലാന്റ്സ്, മിനിമൽ കളേഴ്സ് ഉപയാഗിച്ചു അതി മനോഹരമായാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. വീടിനെ മനോഹരമാക്കാൻ ഒരുപാടു ഇന്റീരിയർ എലമെൻറ്സ് […]

ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കിയ കിടിലൻ ഡിസൈനിലുള്ള വീട്; 2200 ചതുരശ്ര അടിയിൽ ആരും കൊതിച്ചുപോകുന്ന അതിമനോഹര ഭവനം.!! | 2200 sqft Contemporary home design at 10 cent plot

2200 sqft Contemporary home design at 10 cent plot : മൂന്ന് കിടപ്പ് മുറിയോട് കൂടി അറ്റാച്ഡ് ബാത്‌റൂമുകളോടുകൂടിയ 2200 ചതുരശ്ര അടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. പത്ത്‌ സെന്റിൽ കോൺടെംപററി മോഡലിലാണ് ഈ മനോഹരമായ വീട് നിർമിച്ചിരിക്കുന്നത്. ഫോൾഡബിൾ ഗെയിറ്റോടുകൂടിയ അതിമനോഹരമായ കോംപൗണ്ട് വാളുകളാണ് ഈ വീടിൻ്റെ ഭംഗി വർദ്ധിപ്പിക്കുന്നത്. ഒരു ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു നൽകിയിരിക്കുന്നത്. ചുമരുകൾക്ക് വെള്ള പെയിന്റ നൽകിരിക്കുന്നത് കൊണ്ട് കൂടുതൽ മനോഹരമായിരുന്നു. […]