Browsing category

Home

1600 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്ത വീട് ഒന്ന് കണ്ടു നോക്കൂ..!! | 1600 Sqft Miracle Home in 3 Cent

1600 Sqft Miracle Home in 3 Cent: 1600 sq ഫീറ്റിലെ 3 സെന്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Architect Hizaz khan and Architect Nidha ഇവർ രണ്ടുപേരുമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ മുറ്റത്ത്‌ ഗ്രാസ് വിരിച്ചിട്ടുണ്ട് . സിറ്റ് ഔട്ട് സിമ്പിൾ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ ഫ്ലോറിലെ ടൈലിൽ ഗ്രാനെയിറ്റ് ആണ് കൊടുത്തിട്ടുള്ളത്. പിന്നെ മെയിൻ ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ […]

3400 സ്കോയർഫീറ്റിൽ അംമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട് …!! | 3400 sqft Nalukettu Home Plan

3400 sqft Nalukettu Home Plan: കോഴിക്കോടുള്ള ഒരു നാലുകെട്ട് മോഡൽ വീടാണിത്. അഞ്ച് മുറിയും ഒരു നടുമുറ്റവുമുള്ള 68 ലക്ഷത്തിന്റെ 3400 sq ഫീറ്റിലുള്ള വീടാണിത്.ഇവിടെ പഴമ നിലനിർത്താൻ പഴയ ഓടുകളാണ് റൂഫിങ്ങിൽ ഉപയോഗിച്ചത്.ടൈലുകളൊക്കെ മോഡേൺ രീതിയിലാണ് ചെയ്തത്. ലെദർ ഫിനിഷ്ഡ് ഗ്രാനേറ്റാണ് ഉപയോഗിച്ചത്. വീടിന്റെ മുൻവശത്ത് വലിയ ഓപ്പൺ സിറ്റ് ഔട്ടാണ് കൊടുത്തത്. മനോഹരമായ ഹാങ്ങിങ് ലൈറ്റുകളൊക്കെ കൊടുത്തിട്ടുണ്ട്. മെയിൻ ഡോർ മരത്തിലാണ് ചെയ്തത്. അധികവും തേക്കിലാണ് തടികൾ വന്നിട്ടുള്ളത്. പിന്നെ നടുമുറ്റം തുളസിതറയോട് […]

1550 സ്‌കൊയർഫീറ്റിൽ ലളിതമായ ഒരു അടിപൊളി വീട്…!! | 1550 sqft Trending Modern house

1550 sqft Trending Modern house: കോഴിക്കോടുള്ള 1550 sq ഫീറ്റിൽ വരുന്ന ലളിതവും കൊളോണിയൽ സ്റ്റൈലിലുമുള്ള 35 ലക്ഷത്തിന്റെ ഒരു വീടാണിത്.ന്യൂ ഗ്രെയ്‌സ് ഇന്റീരിയർ കൺസ്ട്രക്ഷൻസ് ആണ് ഈ വീട് ചെയ്തത്.വീടിന്റെ ചുറ്റും ഒരു പാർക്ക്‌ ഫീൽ തോന്നിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തത്. അവിടെ തന്നെ വെജിറ്റബിൾ ഗാർഡനും കാണാം. പിന്നെ സിറ്റ് ഔട്ടിൽ കൊടുത്ത ഹാൻഡ്ഡ്രിൽസ് വെറൈറ്റി ആയിട്ടാണ് ഉള്ളത്. വെസ്റ്റേൺ ഫീൽ തരുന്ന രീതിയിലാണ് വീടിനെ ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ഡിസൈനിങ്ങിന് ചേർന്ന […]

കാണാൻ കുഞ്ഞനെങ്കിലും കേമനല്ലേ ഞാൻ 1900സ്‌കൊയർഫീറ്റിൽ ൽ അതിമനോഹരമായ 4ബിഎച്കെ വീടിൻറെ പ്ലാനും എലിവഷൻ കാഴ്ചകളും.!! | 1900 sqft 4BHK House with 3D Elevation

1900 sqft 4BHK House with 3D Elevation: വലിയ ബഡ്ജറ്റിൽ വലിയ വീട് നിർമിക്കുക, ചെറിയ ബഡ്ജറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീട്, എന്നിങ്ങനെ ഓരോരുത്തർക്കും വീട് നിര്മാണത്തിനെകുറിച്ചു പല ആഗ്രഹങ്ങളാണ് ഉള്ളത്. എത്ര തന്നെ പണം ചിലവാക്കുകയാണ് എങ്കിൽ പോലും കുറവ് പണം ചിലവാക്കുകയാണെങ്കിലും നമ്മുടെ അധ്വാനത്തിൽ പണിയുന്ന ഒരു വീട് ഏതൊരാളുടെയും ഏറ്റവും വലിയ ആഗ്രഹം ആണ്. 1900 sqftൽ പണിതീർത്തിരിക്കുന്ന ഒരു മനോഹരമായ വീടിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെട്ടാലോ? കാണാൻ കുഞ്ഞനെങ്കിലും ഏറെ […]

യൂറോപ്യൻ ശൈലിയെ ഹൃദയതാളമാക്കി മാറ്റിയ അതിമനോഹരമായ ഭവനം.. ഈ മനോഹരമായ വീടും ഇന്റീരിയർ കാഴ്ചകളും കാണാം.!! | European style 4 Bedroom Home Tour

European style 4 Bedroom Home Tour: വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരുടെയും. ഓരോ വീട് നിര്മിക്കുമ്പോഴും അത് ഏത് രീതിയിൽ വേണമെന്നും ആ വീട്ടിൽ നമുക്കാവശ്യമായ ഓരോ സൗകര്യങ്ങളെ കുറിച്ചും എല്ലാവര്ക്കും കൃത്യമായ ധാരണ ഉണ്ടായിരിക്കും. അത്തരത്തിൽ ഒറ്റനിലയിൽ നിർമിച്ച നാലു ബെഡ്‌റൂമുകളോട് കൂടിയ ഒരു മനോഹരമായ ഭവനം ആണിത്. കുടുംബാംഗങ്ങളുടെ അടുപ്പം നിലനിർത്തുക എന്ന ഒറ്റ ആവശ്യത്തോട് കൂടി ഒറ്റനിലയിൽ ക്രമീകരിച്ചിരിക്കുന്ന ഈ വീട് ഒറ്റനിലയിൽ യൂറോപ്യൻ സ്റ്റൈലിലാണ് നിർമിച്ചിരിക്കുന്നത്. പുറത്തു […]

ലളിതമായ രീതിൽ ആരേയും ആകർഷിക്കുന്ന താരത്തിലുല്ള്ള വീടാണോ നിങ്ങൾക്ക് വേണ്ടത്…..മിതമായ ഡിസൈനിൽ ഒരുക്കിയ ഒരു ഒറ്റനില വീട്..!! | 4 BHK Trending Single Story House

4 BHK Trending Single Story House: 4 BHK കാറ്റഗറിയിൽ പെട്ട ഒരു മനോഹരമായ ഒറ്റ നില വീടാണിത്. Karma design architect ആണ് ഈ വീട് നിർമ്മിച്ചത്.ലളിതമായ ഡിസൈനിൽ എന്നാൽ എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് ഈ വീടിനെ ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറത്ത് കുറേ ചെടികൾ ഉണ്ട്. വളരെ മനോഹരമാക്കീട്ടുണ്ട് വീടിന്റെ ചുറ്റും.വീടിന്റെ നീളമുള്ള വരാന്ത ഏറെ ആകർഷിപ്പിക്കുന്നതാണ്. അതുപോലെ വീടിന്റെ ഉള്ളിൽ വിശാലമായ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. അവിടെ ഒരു കോർട്ടിയാഡ് പോലെ കൊടുത്തിട്ടുണ്ട്. […]

ഇങ്ങനെ ഒരു വീടാണോ നിങ്ങളും ആഗ്രഹിക്കുന്നത്… പച്ചപ്പ്‌ കൊണ്ട് മനോഹരമാക്കിയ ഒരു വീട്..!! | Modern Contemporary Home Tour

Modern Contemporary Home Tour: Honeycomb architects ആണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്ത് മനോഹരമായ ഒരു ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. അതുപോലെ വീടിന്റെ മുറ്റത്ത് വിരിച്ചിരിക്കുന്നത് ബാംഗ്ലൂർ സ്റ്റോൺ ആണ്. പിന്നെ ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തിട്ടുണ്ട്. അതിനടുത്ത് ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. പിന്നെ വീടിന്റെ മുന്നിൽ ഷോ വോൾ കൊടുത്തിട്ടുണ്ട്. ടെറാകോട്ട ഫിനിഷ് കിട്ടാൻ വേണ്ടി ക്ലേഡിങ്ങ് ബ്രിക്ക് ആണ് അതിൽ കൊടുത്തിട്ടുള്ളത്. സിറ്റ് ഔട്ടിൽ കയറുന്നിടത്ത് ഗ്ലാസ്‌ റൂഫിങ് നൽകുന്നുണ്ട്. പിന്നെ ഒരു സ്വിങ് […]

കൊതി തീരാത്ത കാഴ്ചകൾ നിറച്ച് ന്യൂ ജനറേഷൻ നാലുകെട്ട്; ആരെയും അമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട് വീട്.!! | 25 Lakhs Trending naalukettu home

25 Lakhs Trending naalukettu home : ഒരു വീടിനെ വേറിട്ടതാക്കുന്നത് ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ ഡിസൈൻ തന്നെയാണ്. എന്നാൽ വീടിന്റെ മുഴുവൻ ബഡ്ജറ്റും തീരുമാനിക്കുന്നത് മൊത്തത്തിലുള്ള വീടിന്റെ സ്കൊയർ ഫീറ്റും മെറ്റീരിയൽ സെലക്ഷനുമൊക്കെയാണ്. പലതരം മെറ്റീരിയലുകൾ ഉണ്ട്. ഫൗണ്ടേഷൻ മുതൽ ഫിനിഷിങ്ങ് വരെ നമ്മുക്ക് ബഡ്ജറ്റ് ആയിട്ടും മീഡിയം ആയിട്ടും നമ്മുക്ക് മെറ്റീരിയൽസ് സെലക്ട്‌ ചെയ്യാവുന്നതാണ്. ഫൗണ്ടേഷൻ നമ്മുക്ക് കരിങ്കല്ലിലും, വെട്ടുക്കല്ലിലും, സിമന്റ് ബ്ലോക്കിലുമൊക്കെ ചെയ്യാം. പിന്നെ ലേബർ ചാർജ് ഫുൾ കോൺട്രാക്ട് അല്ല വർക്ക്‌ […]

അഞ്ച് സെന്റിന്റെ പ്ലോട്ടിൽ പുതുമയോട് കൂടിയ ഒരു മനോഹരമായ വീട്..!! | 800 SQFT Stunning interior Home ideas

800 SQFT Stunning interior Home ideas : അഞ്ച് സെന്റിന്റെ പ്ലോട്ടിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. 800 sq ഫീറ്റിലാണ് വീട് നിൽക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഈ വീടുള്ളത്.സഹദ് ആർക്കിട്ടെക്റ്റാണ് ഈ വീട് പണിതത്. വീടിന്റെ മുന്നിൽ ഫ്രന്റ്‌ എലെവേഷൻ ഡിസൈൻ ചെയ്തിട്ടുണ്ട്. റൗണ്ട് കട്ടിങ്ങ് വരുന്നുണ്ട് അതിന് ചുറ്റുമാണ് ഗ്രെ ഷെയ്ഡ് കൊടുത്തിരിക്കുന്നത്. LED ലൈറ്റൊക്കെ വെച്ചിട്ട് വീടിനെ ഭംഗി ആക്കീട്ടുണ്ട്. വിൻഡോസ്‌, ഡോറുകളൊക്കെ വുഡിൽ തന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ […]

ഒതുക്കമുള്ളതും എന്നാൽ അതിമനോഹരവുമായ വീട്..!! | 1850sq Simple kerala house tour

Simple kerala house tour: എറണാകുളത്തുള്ള 1850sq ഫീറ്റുള്ള ഒരു മനോഹരമായ വീടാണിത്. അഞ്ച് സെന്റിലാണ് ഈ വീട് നിൽക്കുന്നത്. ആർക്കിട്ടേക്റ്റ് ഷമ്മിയാണ് വീട് പണിതത്. ചെറിയ വീടാണ് പക്ഷെ അതിമനോഹരവുമാണ്. മെയിൻ ഡോർ, വിൻഡോ എല്ലാത്തിലും സർക്കിളിന്റെ ക്വാഡ്റന്റ് ഡിസൈൻ തീം ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ മുകളിൽ ഓടുകളാണ് ഉപയോഗിച്ചത്. പുതിയത് വാങ്ങാതെ പഴയത് തന്നെ റിയൂസ് ചെയ്തതാണ്. വീടിന്റെ ഉൾഭാഗം ആർച്ചിന്റെ ഡിസൈനിൽ തന്നെയാണ് പോകുന്നത്. അതൊരു വീടിന്റെ മൊത്തം തീം ആയിട്ട് തന്നെ […]