Browsing category

Home

16.5 ലക്ഷത്തിന് ഇത് സാധ്യമോ? മിതമായ ചിലവിൽ 50 sq ഫീറ്റിൽ നിർമ്മിച്ച ഒരു മോഡേൺ വീട്.!! Budget Friendly 950 sqft Modern Home

Budget Friendly 950 sqft Modern Home : 16.5 ലക്ഷത്തിന്റെ ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണിത്. 950 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹര വീടാണിത്. രണ്ട് ബെഡ്‌റൂമുകൾ ഉണ്ട്. Team white architects and builders ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ വളരെ ആകർഷകമായി വീടിനെ ഒരുക്കിയ രീതി ഏറെ കൗതുകമാണ്. വീടിന്റെ ഡിസൈൻ എടുത്ത് പറയേണ്ടത് തന്നെയാണ്. വീടിന്റെ പുറത്ത് വിശാലമായ ഒരു മുറ്റം ഉണ്ട്. Budget Friendly 950 […]

സ്വന്തമായി ഡിസൈൻ ചെയ്‌തു പണിത വീട്; 1800 സ്കോയർഫീറ്റിൽ പണിത സാധാരണക്കാരൻ്റെ സ്വപ്നസാക്ഷത്കാരമായ ഒരു വീട്.…!!| 1800 Sqft Beautiful Home plan

1800 Sqft Beautiful Home plan : വയനാട് ജില്ലയിലെ 1500 to 1800 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഒന്നര വർഷം എടുത്തിട്ടാണ് ഈ വീടിന്റെ മുഴുവൻ വർക്കും പൂർത്തീകരിച്ചത്. വയനാട് പ്രകൃതി ഭംഗിയുമായി ബന്ധപ്പെടുത്തി എടുത്ത വീടാണിത്. വീടിന്റെ ഗൃഹനാഥൻ ഒരു സാധാരണക്കാരനായ അദ്ധ്യാപകൻ ആണ്. അദ്ദേഹം തന്നെ സ്വന്തമായി ഡിസൈൻ ചെയ്ത് പണിത വീടാണിത്. അതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. 1800 Sqft Beautiful Home plan വീടിന്റെ […]

സാധാരണക്കാർക്ക് വളരെ ചുരുങ്ങിയ ചിലവിൽ നിർമ്മിച്ചെടുക്കാൻ കഴിയുന്ന അതിമനോഹരമായ ഒരു മോഡേൺ നാലുകെട്ട് വീട്…!! | 30 Lakhs Low Budget Nalukettu home

30 Lakhs Low Budget Nalukettu home : 33 സെന്റിൽ നിർമ്മിച്ച 30-35 ലക്ഷം ചിലവിൽ നിർമ്മിച്ച ഒരു മനോഹരമായ നാലുകെട്ട് മോഡൽ വീടാണിത്. വീടിന്റെ പുറത്ത് വിശാലമായ മുറ്റമുണ്ട്. മുകൾ ഭാഗത്ത് പഴയ ഓട് അതേപോലെ വിരിച്ചിട്ടിട്ടുണ്ട്. ചുറ്റോട് ചുറ്റും വീടിന് വരാന്തയുണ്ട്. വോൾ ലൈറ്റ്സ് ഒക്കെ കൊടുത്തിട്ടുണ്ട്. സിറാമിക്ക് സീലിംഗ് ആണ് കൊടുത്തത്. പഴയ തടി ഉരുപ്പടികൾ കൊണ്ട് നിർമ്മിച്ചതാണ് വാതിലുകളും ജനലുകളുമെല്ലാം. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്. 30 Lakhs […]

ഇത്രേം ചെലവുകുറച്ചു ഈ വീട് ചെയ്തെന്നു പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ; 1450 സ്‍കോയർഫീറ്റിൽ നിർമ്മിച്ച ഒരു സുന്ദര സ്വപ്ന ഭവനം..!! | 7.5 Cent 1450 Sqft Simple Home

7.5 Cent 1450 Sqft Simple Home : 1450 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് റഫീക്കാണ് ഈ വീട് നിർമ്മിച്ചത്.എക്കൊ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു വീടാണിത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്. സ്റ്റോൺ ഒക്കെ നിലത്ത് വിരിച്ചിട്ട് മനോഹരമാക്കിയത് കാണാം .പിന്നെ സിറ്റ് ഔട്ടിൽ ഇരിക്കുമ്പോൾ പ്രൈവസി കിട്ടാൻ പ്ലാന്റ്സ് കൊണ്ട് ഹൈഡ് ചെയ്യുന്ന രീതിയിൽ ചെയ്തിട്ടുണ്ട്. ബ്രിക്കിങ് എല്ലാം ലേറ്ററി സ്റ്റോനിലാണ് ചെയ്തത്. 7.5 […]

ഒരു ഗംഭീര പുത്തൻ വീട്; പതിനൊന്ന് സെന്റിൽ 2200 സ്ക്വയർ ഫീറ്റിൽ പണിത വീട് കാണാം.!! | 4BHK 11 Cent Attractive house design

4BHK 11 Cent Attractive house design : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ അടുത്തുള്ള കുറുപ്പംപടിയിലെ അതിമനോഹരമായ വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. 11 സെന്റിലാണ് വീട് മുഴുവൻ സ്ഥിതി ചെയ്യുന്നത്. നല്ലൊരു പ്ലോട്ടിൽ വീട് നിർമ്മിച്ചത് കൊണ്ട് അതിന്റെ ഭംഗിയും അത്രമേൽ വർധിച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്ത് ഹോലോബ്രിക്ക്സ് ഇട്ടിരിക്കുന്നത് കാണാം. വീടിന്റെ ഇടത് വശത്തായി കാർ പോർച്ച് കാണാൻ കഴിയും. എക്സ്റ്റീരിയർ വർക്ക് വീടിന്റെ പ്രധാന ആകർഷണമാണ്. 4BHK 11 Cent Attractive house design […]

ആരും കൊതിച്ചു പോകുന്ന ഈ പുത്തൻ വീട് ഇനി നിങ്ങൾക്കും സ്വന്തമാക്കാം; കുറഞ്ഞ ചിലവിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത വീട് | 2350 sqft Elegant Home

2350 sqft Elegant Home : ആറര സെന്റ് പ്ലോട്ടിൽ 2350 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭംഗിയുള്ള ഒരു കണ്ടംമ്പറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറംകാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് പണിതെടുത്തിരിക്കുന്നത്. വീട് വിൽക്കാൻ വേണ്ടിയാണ് നിർമ്മിച്ചത്. വീടിന്റെ ഇടത് ഭാഗത്തായിട്ടാണ് കിണർ വരുന്നത്. മുറ്റത്ത് ഇന്റർലോക്ക്സാണ് ഇട്ടിരിക്കുന്നത്. 2350 sqft Elegant Home ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു വരുന്നത്. മധ്യ […]

നടുമുറ്റത്ത് മഴ പെയ്യുന്ന നാലുകെട്ട്; 3400 സ്കോയർഫീറ്റിൽ അംമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട് വീട്.!! | 3400 sqft modern Nalukettu Home

3400 sqft modern Nalukettu Home: കോഴിക്കോടുള്ള ഒരു നാലുകെട്ട് മോഡൽ വീടാണിത്. അഞ്ച് മുറിയും ഒരു നടുമുറ്റവുമുള്ള 68 ലക്ഷത്തിന്റെ 3400 sq ഫീറ്റിലുള്ള വീടാണിത്.ഇവിടെ പഴമ നിലനിർത്താൻ പഴയ ഓടുകളാണ് റൂഫിങ്ങിൽ ഉപയോഗിച്ചത്.ടൈലുകളൊക്കെ മോഡേൺ രീതിയിലാണ് ചെയ്തത്. ലെദർ ഫിനിഷ്ഡ് ഗ്രാനേറ്റാണ് ഉപയോഗിച്ചത്. വീടിന്റെ മുൻവശത്ത് വലിയ ഓപ്പൺ സിറ്റ് ഔട്ടാണ് കൊടുത്തത്. മനോഹരമായ ഹാങ്ങിങ് ലൈറ്റുകളൊക്കെ കൊടുത്തിട്ടുണ്ട്. 3400 sqft modern Nalukettu Home മെയിൻ ഡോർ മരത്തിലാണ് ചെയ്തത്. അധികവും തേക്കിലാണ് […]

ഇതാണ് 51 ലക്ഷം ആളുകൾ കണ്ട ആ വൈറൽ വീട്; ചെറുതാണേലും അതിമനോഹരമായ ഒരു ഉഗ്രൻ മോഡേൺ ഭവനം.!! 1250 sqft simple modern home

1250 sqft simple modern home 1250 sqft simple modern home : 1250 sq ഫീറ്റിലെ 9 സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്. 2 BHK കാറ്റഗറിയിൽ വരുന്നതാണിത്. SM Constructions ആണ് ഈ 42 ലക്ഷത്തിന്റെ വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്ത് ഒരു സ്ലൈഡിങ് ഗെയിറ്റ് കൊടുത്തിട്ടുണ്ട്.വിശാലമായൊരു ലാൻഡ്സ്‌കേപ്പ് ഉണ്ട്. മുറ്റത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചുട്ടുണ്ട്. സിറ്റ് ഔട്ട്‌ ഓപ്പൺ ആയിട്ടാണ് കൊടുത്തിരിക്കുന്നത്. ബ്ലാക്ക് ടൈൽസ് 4/2 സൈസിലാണ് സിറ്റ് ഔട്ടിന്റെ […]

5 സെന്റ് വസ്തുവിൽ പണിതീർത്ത മനോഹരമായ 3 BHK വീട്; ലളിതം സുന്ദരം ഈ ഭവനം.!! 3 BHK 1250 Sqft home designv

3 BHK 1250 Sqft home design : 5 സെന്റിൽ പണിതീർത്ത ഒരു മനോഹരമായ 3BHK കാറ്റഗറിയിൽപ്പെട്ട വീടാണിത്. 1250 sq ഫീറ്റിൽ ആണ് ഈ വീട് പണിതിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഈ വീട് ഉള്ളത്. സിമ്പിൾ രീതിയിൽ തന്നെയാണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. എന്നാൽ ഏറെ സൗകര്യപ്രദമായിട്ടാണ് വീട് എടുത്തിരിക്കുന്നത്. വീടിന്റെ പുറത്ത് വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഉണ്ട്. വീടിന്റെ മുമ്പിൽ സിറ്റ് ഔട്ട്‌ സിമ്പിൾ ആയിട്ടാണ് കൊടുത്തിട്ടുള്ളത്. 3 BHK 1250 […]

വീട്ടുകാരന്റെ സ്വപ്നത്തിലെ വീട്; മോഡേൺ സ്റ്റൈലിൽ ആരെയും ആകർഷിക്കും ഒരു സ്വപ്ന ഭവനം.!! Modern Kerala Home

Modern Kerala Home : മലപ്പുറം ജില്ലയിലാണ് ഈ വീട് ഉള്ളത്. Gridspace Architects and structural engineers ആണ് ഈ വീട് പണിതിരിക്കുന്നത്. മോഡേൺ സ്റ്റൈലിലാണ് ഈ വീടൊരുക്കിയത്. വീടിന്റെ പുറത്ത് ക്ലേഡിങ്ങ് വാളുകൾ നൽകിയിട്ടുണ്ട്. പിന്നെ ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. വീടിനോട് ചേർന്ന് ഒരു കോർട്ടിയാർഡ് സെറ്റ് ചെയ്തിട്ടുണ്ട്. വിശാലമായ ഒരു സിറ്റ് ഔട്ട്‌ കൊടുത്തിട്ടുണ്ട്. മുൻവശത്തെ വാതിൽ വുഡിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. Modern Kerala Home അതുപോലെ വാതിലിന് ഒരു ഡിജിറ്റൽ […]