Browsing category

Home

2900 സ്ക്വയർ ഫീറ്റിൽ അത്ഭുതങ്ങൾ നിറയുന്ന ഒരുമനോഹര ഭവനം..!! | 2900 SQFT CONTEMPORARY HOME

2900 SQFT CONTEMPORARY HOME: അതിമനോഹരമായ ഭവനത്തിന്റെ വിശേഷങ്ങൾ അറിയാം. 2900 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോടെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ അകവും പുറവും ഒരുപാട് വ്യത്യസ്തതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. വീടിന്റെ മുറ്റം ആർട്ടിഫിഷ്യൽ സ്റ്റോണിൽ പുല്ല് പാകി അതിമനോഹരമാക്കിയിരിക്കുന്നു. വീട്ടിൽ നിന്നും കുറച്ചു മാറിയാണ് കാർപോർച്ച് നൽകിയിട്ടുള്ളത്. വീടിന്റെ പുറം ഭാഗത്തെ പെയിന്റ് ഗ്രേ നിറത്തിലാണ് നൽകിയിട്ടുള്ളത്. 2900 SQFT CONTEMPORARY HOME ലെപ്പോത്തറ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് സിറ്റൗട്ട് ഫ്ലോറിങ്‌ ചെയ്തിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് […]

മനം മയക്കുന്ന ഒരു മഞ്ഞുത്തുള്ളി പോലൊരു വീട്…!!! | 400 Sqft low budget viral home design

400 Sqft low budget viral home design : “മൂന്നര ലക്ഷത്തിന്റെ 400 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 10 സെന്റിലുള്ള ഒരു മനോഹരമായ വീടാണിത്. മഞ്ഞുത്തുള്ളി പോലെ ആരെയും കൊതിപ്പിക്കുന്ന ഒരു ലളിതമായ വീട്.” വീടിന്റെ പുറം ഭംഗി ശെരിക്കും എല്ലാവരെയും ആകർഷിപ്പിക്കുന്നതാണ്. ആദ്യം തന്നെ വീടിന്റെ വരാന്തയിൽ ചതുരം ആകൃതിയിൽ പണിത മൂന്ന് തൂണുകൾ ഉണ്ട്. വീടിന്റെ മേൽക്കൂരയിൽ പഴയ ഓടുകൾക്ക് ചാര നിറം നൽകിയിട്ടുണ്ട്. മുന്നിലെ ഭിത്തിയിലും തൂണിലുമൊക്കെ ടെക്സ്റ്റ്ർ വർക്ക്‌ ചെയ്ത് അലങ്കരിച്ചിട്ടുണ്ട്. […]

6.5 സെന്റിൽ ഒരു കുളവും 1700 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു വീട്…!! | 6.5 CENT 1700 SQFT HOME

6.5 CENT 1700 SQFT HOME: 1700 സ്ക്വയർ ഫീറ്റിൽ ആറര സെന്റിൽ നിർമ്മിച്ച ഒരു സ്വപന സുന്ദര ഭവനമാണ്. ഏകദേശം 34 ലക്ഷം. രൂപയാണ് വീടിനു ചിലവായി ആകെ വന്നത്. കയറി ചെല്ലുമ്പോൾ തന്നെ വലത് വശത്ത് തന്നെ കാർ പോർച്ച് കാണാം. അരികെ തന്നെ ചെറിയ സിറ്റ്ഔട്ട്‌ കാണാം.സിറ്റ്ഔട്ട്‌ കഴിഞ്ഞ് ഒരു ഫോയർ സ്പേസ് നൽകിട്ടുണ്ട്. കുറച്ചു കൂടി മുന്നോട്ടു നടക്കുമ്പോൾ വലിയ ഹാൾ കാണാം. ലിവിങ് അതിനോടപ്പം തന്നെ ഡൈനിങ് ഹാളും ഈ […]

നമുക്ക് പണിയാം ഇതുപോലെ ഉള്ള വീട് അതും ബജറ്റ് കുറഞ്ഞു നിങ്ങൾക്കും വേണോ ? എന്ന വന്ന് ഒന്നു നോക്കു …!! | BUDGET FRIENDLY SMALL HOME

BUDGET FRIENDLY SMALL HOME: കുറഞ്ഞ ചിലവിൽ ഒരു കിടിലൻ വീട്. അത്യാവശ്യം സൗകര്യം ഉള്ള ഒരു ഒതുങ്ങിയ വീടാണ് നമ്മൾ പലവരും നോക്കാറുള്ളത്. രണ്ട് ബെഡ്‌റൂം വരുന്ന ഒരു വീടാണിത്. നല്ല അച്ചടക്കം ഉള്ള വീട് ആരും ഒരു തെറ്റ് പറയാത്ത വീട് ആണ് നമ്മൾ പലവർക്കും ഇഷ്ട്ടം എന്നാൽ അതുപോലത്തെ ഒരു വീട് ആണ് ഇത്. വീട്ടിൽ കേറി ചെല്ലുന്നത് ഒരു ചെറിയ സിറ്ഔട്. അവിടേക്ക് ചെന്ന് കേറുന്നത് ഹാൾ രണ്ട് പാർട്ടിഷൻ ആക്കി […]

വെറും ഒരു സെന്റ് പുരയിടത്തിൽ 7 ലക്ഷം രൂപ ബഡ്ജറിൽ എല്ലാ സൗകര്യങ്ങളോടും കൂടി പണിത കിടിലൻ വീട് കണ്ടോ…!! | 400 sqft 7.5 Lakh Budget Home

400 sqft 7.5 Lakh Budget Home: സ്വന്തം അധ്വാനത്തിൽ പണി കഴിപ്പിച്ച ഒരു വീട്ടിൽ താമസിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ മനോഹരമായ വീട് നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. വീട് നിർമിക്കുമ്പോൾ എപ്പോഴും അത്യാധുനിക സൗകര്യങ്ങളോട് കൂടി പരമ്പരാഗത രീതിയിൽ വീടുകൾ നിർമിക്കുവാൻ താല്പര്യപ്പെടുന്നവർ നിരവധിയാണ്. കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് […]