Browsing category

Home

ഒരു ഗംഭീര പുത്തൻ വീട്; പതിനൊന്ന് സെന്റിൽ 2200 സ്ക്വയർ ഫീറ്റിൽ പണിത വീട് കാണാം.!! | 4BHK 11 Cent Attractive house design

4BHK 11 Cent Attractive house design : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ അടുത്തുള്ള കുറുപ്പംപടിയിലെ അതിമനോഹരമായ വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. 11 സെന്റിലാണ് വീട് മുഴുവൻ സ്ഥിതി ചെയ്യുന്നത്. നല്ലൊരു പ്ലോട്ടിൽ വീട് നിർമ്മിച്ചത് കൊണ്ട് അതിന്റെ ഭംഗിയും അത്രമേൽ വർധിച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്ത് ഹോലോബ്രിക്ക്സ് ഇട്ടിരിക്കുന്നത് കാണാം. വീടിന്റെ ഇടത് വശത്തായി കാർ പോർച്ച് കാണാൻ കഴിയും. എക്സ്റ്റീരിയർ വർക്ക് വീടിന്റെ പ്രധാന ആകർഷണമാണ്. 4BHK 11 Cent Attractive house design […]

10 സെന്റിൽ സ്ഥലത്ത് 3100 സ്ക്വാർഫീറ്റിൽ നിർമ്മിച്ച മനോഹരമായ വീടിന്റെ വിശേഷങ്ങൾ കണ്ടു നോക്കാം; ഓപ്പൺ കിച്ചൻ ആണീ വീടിൻറെ ഹൈലൈറ്റ്.!! | 10 cent 3100 sqft Home Design

10 cent 3100 sqft Home: മനോഹരമായ ഒരു വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. ഗേറ്റ് തുറന്ന് നേരെ എത്തി ചേരുന്നത് കാർ പോർച്ചിലേക്കാണ്. അതിനോട് ചേർന്നിട്ടാണ് സിറ്റ്ഔട്ട്‌ വന്നിരിക്കുന്നത്. ചുമരുകളിൽ ടെക്സ്റ്റ്ർ പെയിന്റിംഗ് നൽകി വളരെ മനോഹരമാക്കിട്ടുണ്ട്. സിറ്റ്ഔട്ടിലെ ഫ്ലോറിൽ ഇറ്റാലിയൻ മാർബിലാണ് ചെയ്‌തിരിക്കുന്നത്. പ്രാധാന വാതിൽ തുറന്നാൽ കാണാൻ സാധിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. 10 cent 3100 sqft Home Design എൽ ആകൃതിയിലാണ് സോഫ സജ്ജീകരിച്ചിരിക്കുന്നത്. ലിവിങ് ഹാളിൽ നിന്നും നേരെ നോക്കുമ്പോൾ […]

1150 സ്ക്വയർ ഫീറ്റിൽ 18.5 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച മനോഹര ഭവനം!! | 1150Sqft 3 BHK Traditional Home

1150Sqft 3 BHK Traditional Home: പഴമയും പുതുമയും കോർത്തിണക്കി, അതിമനോഹരമായി,വയനാട് ജില്ലയിൽ മൂന്ന് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ചിട്ടുള്ള അജിത്ത് കുമാറിന്റെ വീടിനെ പറ്റി വിശദമായി മനസ്സിലാക്കാം.ചിലവ് ചുരുക്കി അതേസമയം കാഴ്ചയിൽ ഭംഗി നൽകുന്ന രീതിയിലാണ് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ ഒരു മുറ്റവും അവിടെ നിന്നും പ്രവേക്ഷിക്കുന്ന ഭാഗത്ത് ഒരു സിറ്റൗട്ടും നൽകിയിരിക്കുന്നു. സിറ്റൗട്ടിലെ തൂണുകൾ വുഡൻ ഫിനിഷിംഗിലുള്ള ടൈൽ ഉപയോഗിച്ചത് കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുന്നു. 1150Sqft 3 BHK […]

8 ലക്ഷം രൂപ ബഡ്ജറിൽ കുറഞ്ഞ സ്ഥലത്ത് ഒരടിപൊളി വീടും പ്ലാനും.. സാധാരണക്കാരന്റെ ആഗ്രഹത്തിന് ഒത്ത ഒരു അടിപൊളി വീട്.!! | 8 Lakh Budget Home Tour

8 Lakh Budget Home Tour : വീട് നിർമാണം ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ഒരു വലിയ തലവേദന തന്നെയാണ്. ആയുസിന്റെ ഏറിയ പങ്കും ഇതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. കുറഞ്ഞ ചിലവിൽ കുറഞ്ഞ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു വീട് ആയിരിക്കും ഏവരുടെയും ആഗ്രഹം. അതിനനുസൃതമായ ഒരു വീട് നമുക്കിവിടെ പരിചയപ്പെടാം. 8 Lakh Budget Home Tour ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ പണി കഴിക്കാവുന്ന […]

5000 സ്ക്വയർ ഫീറ്റിൽആഡംബരം നിറയുന്ന ഒരു അതിമനോഹര ഭവനം!! | 5000SQFT TRENDING MODERN HOUSE

5000SQFT TRENDING MODERN HOUSE: ആഡംബരവും അതേസമയം സൗകര്യങ്ങളും കൃത്യമായി നൽകി കൊണ്ട് 60 സെന്റ് സ്ഥലത്ത് 5000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്നവീട് പരിചയപ്പെടാം.വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബാംഗ്ലൂർ സ്റ്റോണിൽ പുല്ല് പാകിയാണ് മുറ്റം നിർമ്മിച്ചിരിക്കുന്നത്. വീടിനോട് ചേർന്ന് മാറ്റ് ഫിനിഷിങ്ങിൽ ഫ്ളോറിങ് ചെയ്ത ഒരു കാർപോർച്ച് നൽകിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു ഗാർഡൻ ഏരിയയും ഒരുക്കിയിട്ടുണ്ട്.പ്രധാന വാതിലിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി ഓപ്പൺ രീതിയിലാണ് സിറ്റൗട്ട് നൽകിയിട്ടുള്ളത്. 5000SQFT TRENDING MODERN HOUSE പ്രധാന വാതിൽ […]

മോഡേൺ ഡിസൈനിൽ നിർമ്മിച്ച ഒരു കിടിലൻ വിട് കാണാം | 3500 Sqft Modern Home Design

3500 Sqft Modern House Design: നെയ്യാരമ്പലം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അനിൽകുമാർ കെ സിയുടെ 3500 ചതുരശ്ര അടിയിൽ പണിത വീടാണ് വിശദമായി പരിചയപ്പെടാൻ പോകുന്നത്. സുജിത് തമ്പിയാണ് ഈ വീടിന്റെ ആർക്കിടെക്ട് മനോഹരമായി ചെയ്തിരിക്കുന്നത്. ഒരു മോഡേൺ രീതിയിലാണ് വീടിന്റെ പൂർണരൂപം. പ്രധാന ആകർഷണം ഡബിൾ സ്റ്റോറേയാണ്. കയറി ചെല്ലുമ്പോൾ തന്നെ വീടിന്റെ ഒരു ഭാഗത്ത് പുല്ലുകൾ കൊണ്ട് മനോഹരമാക്കി വെച്ചിരിക്കുന്നതായി കാണാം. 3500 Sqft Modern House Design സിറ്റ്ഔട്ടിന്റെ വലത് ഭാഗത്തായി […]

സൺ റൂഫും അൾട്രാ മോഡേൺ സൗകര്യങ്ങളുമുള്ള ഞെട്ടിച്ച വീട്; 36 സെന്റ് പ്ലോട്ടിൽ മോഡേൺ സൗകര്യങ്ങൾ ഉൾപ്പെടുത്തി നിർമിച്ച വീട് കണ്ടു നോക്കിയാലോ.!! | Ultra Modern Design House In Kerala

Ultra Modern Design House In Kerala: 11000 സ്ക്വയർ ഫീറ്റ് ആറ് ബെഡ്‌റൂം അടങ്ങിയ വലിയ ഒരു വീടാണ് കാണാൻ പോകുന്നത്. അത്യാവശ്യം ആഡംബരമായി വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മാതൃകയാക്കാം. 36 സെന്റ് ഭൂമിയിലാണ് ഈ മനോഹരവും ആഡംബരവുമായ വീട് സ്ഥിതി ചെയ്യുന്നത്. സാധാരണക്കാർ മുതൽ പണകാർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. രാത്രി സമയങ്ങളിലെ കാഴ്ച്ചകളാണ് വീടിനെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നത്. Ultra Modern Design […]

ലളിതമായ രീതിൽ ആരേയും ആകർഷിക്കുന്ന താരത്തിലുല്ള്ള വീടാണോ നിങ്ങൾക്ക് വേണ്ടത്…..മിതമായ ഡിസൈനിൽ ഒരുക്കിയ ഒരു ഒറ്റനില വീട്..!! | 4 BHK Trending Single Story House

4 BHK Trending Single Story House: 4 BHK കാറ്റഗറിയിൽ പെട്ട ഒരു മനോഹരമായ ഒറ്റ നില വീടാണിത്. Karma design architect ആണ് ഈ വീട് നിർമ്മിച്ചത്.ലളിതമായ ഡിസൈനിൽ എന്നാൽ എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് ഈ വീടിനെ ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറത്ത് കുറേ ചെടികൾ ഉണ്ട്. വളരെ മനോഹരമാക്കീട്ടുണ്ട് വീടിന്റെ ചുറ്റും.വീടിന്റെ നീളമുള്ള വരാന്ത ഏറെ ആകർഷിപ്പിക്കുന്നതാണ്. അതുപോലെ വീടിന്റെ ഉള്ളിൽ വിശാലമായ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. 4 BHK Trending Single Story […]

ഇങ്ങനെയും മാറ്റമോ ? ഞെട്ടണ്ട അത് തന്നെയാണ് ഇത് .!! പഴഞ്ചൻ വീടിൽനിന്നും സമകാലീന രീതിയിലേക്ക്.!! | DETAILED HOME TOUR

Detailed Home Tour: എല്ലാ സൗകര്യങ്ങളോടും കൂടിയ സമകാലീന രീതിയിലുള്ള ഭവനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പുതിയ ഒരു വീട് എല്ലാവർക്കും അത്ര എളുപ്പമല്ല. അതിനു ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. ഒരു പഴയ ഭവനത്തെ ഒന്ന് മോടിപിടിപ്പിച്ചിരിക്കുകയാണ് BRICS THE CONSULTANT. മനോഹരമായ ഭവനത്തിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെടാം. DETAILED HOME TOUR 850 sqrft ൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് നിർമിച്ചത് എങ്കിലും അതിമനോഹരമായ നടുമുറ്റം ആണ് ഈ വീടിന്റെ […]

ചിലവ് കുറച്ച് മനോഹരമായി ഇന്റീരിയർ ചെയ്യാം; ഇന്ത്യൻ മോർച്ചന മാർബിളും കരിമ്പനയിൽ തീർത്ത ഇന്റീരിയറും കൊണ്ട് അതിമനോഹരമാക്കിയ വീട്.!! | 4 BHK home with Karimbana interior

4 BHK home with Karimbana interior : പാലക്കാട്‌ ജില്ലയിലുള്ള സൈനുദ്ധിയുടെ സുന്ദരമായ വീടിന്റെ കാഴ്ച്ചകളിലേക്കാമാണ് നമ്മൾ കടക്കുന്നത്. കരിമ്പന കൊണ്ട് മനോഹരമായി ക്ലാഡിങ് ചെയ്ത വർക്ക് വീടിന്റെ മുന്നിൽ നിന്ന് തന്നെ കാണാൻ കഴിയും. ഭംഗിയായിട്ടാണ് പുറത്തു ബോക്സ്‌ ആകൃതിയിലുള്ള ഷേപ്പ് നൽകിരിക്കുന്നത്. അതിന്റെ പുറകിൽ തന്നെ മുഴുവൻ ടെക്സ്റ്റ്ർ വർക്കാണ് ചെയ്തിട്ടുള്ളത്. 4 BHK home with Karimbana interior തേക്ക് കൊണ്ട് സീലിംഗ് വർക്ക് ചെയ്തിരിക്കുന്നത് മറ്റൊരു ആകർഷകരമായ കാര്യമാണ് . […]