Browsing category

Home

900 സ്‌കൊയർഫീറ്റ് മനോഹരമായ ഒരു വീട് വെറും പത്ത് ലക്ഷം രൂപയ്ക്ക്..!! | 900 sqft Trending 10 Lakh House

900 sqft Trending 10 Lakh House: വെറും പത്ത് ലക്ഷം രൂപയ്ക്ക് മനോഹരമായ ഒരു വീട് കാണാം. നിങ്ങളുടെ ഹൃദയം കവരുന്ന രീതിയിലാണ് ഈ വീടിന്റെ ഇന്റീരിയർ വർക്കുകളൊക്കെ ഒരുക്കിയിരിക്കുന്നത്. ഇതുപോലെ മനോഹരമായ എന്നാൽ കുറഞ്ഞ ചിലവിൽ ഒരു വീട് നിർമ്മിക്കാൻ പറ്റുമോ എന്ന് നമ്മുക്കെല്ലാവർക്കും കൺഫ്യൂഷൻ ഉള്ള കാര്യം തന്നെയാണ്. എന്നാലിതാ നിങ്ങൾക്കായി അതിനുള്ള ഉത്തരം ഈ വീട് തന്നെയാണ്. 900 sqft Trending 10 Lakh House റോഡിനടുത്തുള്ള അഞ്ച് സെന്റുള്ള ഒരു […]

9 സെന്ററിൽ 900 സ്‌കൊയർഫീറ്റ് വീട് വെറും 15 ലക്ഷം രൂപയിൽ ഇന്റീരിയർ ഭംഗികൊണ്ട് വേറിട്ടതായ ഒരു വീട്..!! | 900 Sqft Home in 9 Cent plot

900 Sqft Home in 9 Cent plot : 900 sq ഫീറ്റിലെ 15 ലക്ഷത്തിന്റെ 9 സെന്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Brick living concept ആണ് ഈ വീട് പണിതത്.ഇന്റീരിയറിന് ഏറെ പ്രാധാന്യം കൊടുത്ത് പണിത വീടാണിത്. വീടിന്റെ പുറം ഭംഗിയും എടുത്ത് കാണിക്കുന്നുണ്ട്. ഓടും, കോൺക്രീറ്റുമാണ് വീടിന്റെ റൂഫിൽ കൊടുത്തിരിക്കുന്നത്. പിന്നെ ചുമരിൽ സിമന്റ്‌ ടെക്സ്റ്റ്ർ കൊടുത്തിട്ടുണ്ട്.സിറ്റ് ഔട്ട്‌ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. […]

നല്ല പച്ചപുതച്ചൊരു സ്വപ്‌നവീട്‌; ആരെയും കൊതിപ്പിക്കുന്ന വീട് ഇനി ആർക്കും സ്വന്തമാക്കാം…!! | 4 BHK Trending Home Tour

Trending Home Malayalam: ആരെയും ആകർഷിപ്പിക്കുന്ന ഒരു മനോഹരമായ വീടാണിത്. നാല് ബെഡ്‌റൂം അടങ്ങുന്ന വീടാണ്.ഡയമണ്ട് ഇന്റീരിയർ ആൻഡ് ബിൽഡ് ആർച്ച് കൺസ്ട്രക്ഷൻസ് ആണ് വീട് നിർമ്മിച്ചത്.വീടിന്റെ ചുറ്റിലും നാച്ചുറൽ ഗ്രാസ് വെച്ചിട്ട് സെറ്റ് ചെയ്തത് കാണാൻ കഴിയും. എലിവേഷൻ ഡിസൈൻ ചെയ്തത് ട്രഡീഷ്യണൽ സ്റ്റൈയിലിലാണ്.. കോൺക്രീറ്റ് ഉപയോഗിച്ചാണ് റൂഫ് വാർത്തിരിക്കുന്നത്. അതുപോലെ ഷേയ്ഡുകളിലൊക്കെ നല്ല രീതിയിൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. 4 BHK Trending Home Tour സിറ്റ് ഔട്ടിലേക്ക് വരുമ്പോൾ ഗ്രേനേയിറ്റ് ഫ്ലോറിങാണ് ചെയ്തത് .വീടിന്റെ […]

ആരെയും മോഹിപ്പിക്കുന്ന ഒരു വീട്..!! | 1635 sqft BUDGET HOUSE

1635 sqft BUDGET HOUSE: അടൂരിന് അടുത്ത് 15 സെന്റിലുള്ള 1635 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 50 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്.വീടിന്റെ തറയിൽ മെറ്റൽ ചിപ്സ് ആണ് കൊടുത്തിട്ടുള്ളത്.വിൻഡോസ്‌ എല്ലാം അലൂമിനിയത്തിലാണ് ചെയ്തിരിക്കുന്നത്. സിറ്റ് ഔട്ടിൽ മെറ്റൽ എലമെന്റ് ആണ് റൂഫിൽ ഇട്ടിരിക്കുന്നത് . അതുപോലെ അവിടെ സ്റ്റോൺ വർക്ക്‌ കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ നല്ലൊരു സ്പേസ് കാണാം . 1635 sqft BUDGET HOUSE പിന്നെ ഒരു ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്.കൂടാത വോൾ പെയിന്റിംഗ് […]

2400 സ്‌കൊയർഫീറ്റിൽ എക്സ്റ്റീരിയർ ഭംഗി കൊണ്ട് അടിപൊളിയായ ഒരു വീട് വെറും 14 സെന്റിൽ…!! | 2400 Sqft Simple Home in 14 Cent

2400 Sqft Simple Home in 14 Cent: 2400 sq ഫീറ്റിലെ 16 ലക്ഷത്തിന്റെ 14 സെന്റിലെ പ്ലോട്ടിലാണ് ഈ വീടുള്ളത്. വീടിന്റെ മുറ്റത്ത്‌ നാച്ചുറൽ സ്റ്റോണും ഗ്രാസ്സും വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ സീലിംഗിൽ മനോഹരമായ ഒരു ഡിസൈൻ ചെയ്തിട്ടുണ്ട്. മെയിൻ ഡോർ, വിൻഡോസ്‌ ഒക്കെ വുഡിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്. അവിടെ ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. ജിപ്സൻ സീലിംഗ് കൊടുത്തിട്ട് നല്ലൊരു ലൈറ്റും സെറ്റ് ചെയ്തത് കാണാം. […]

1650 സ്‌കൊയർഫീറ്റിൽ മനോഹരമായ ഡിസൈനിൽ നിർമ്മിച്ച ഒരു വീട്…!! | 1650 Sqft 5.5 cent Modern Home plan

1650 Sqft 5.5 cent Modern Home plan : മലപ്പുറം ജില്ലയിൽ 1650 sq ഫീറ്റിൽ നിർമ്മിച്ച 5.5 സെന്റിലുള്ള 30 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. മൂന്ന് ബെഡ്‌റൂം അടങ്ങിയ ഒരു മനോഹരമായ വീട് ആണിത്. വീടിന് മുറ്റത്ത്‌ മെറ്റൽ വിരിച്ചിട്ടുണ്ട്.വീടിന്റെ എലെവേഷൻ സിമ്പിൾ ആയിട്ടാണ് ചെയ്തത്. പിന്നെ പ്ലാന്റ് ബോക്സ്‌ വെച്ചത് കാണാം അവിടെ ചുറ്റും ഗ്രീൻ മേറ്റ് വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ സ്റ്റെപ്സിൽ വിരിച്ചത് ഗ്രേനേയിറ്റാണ്. ഫ്രണ്ട് സൈഡിലുള്ള ഡോർ ഡബിൾ […]

പല ടെക്‌നിക്കുകൾ കൊണ്ട് സുന്ദരമാക്കിയ ഒരു വീട് …!! | 2700 Sqft 55 Lakhs Modern Home

2700 Sqft 55 Lakhs Modern Home: 2700 sq ഫീറ്റിൽ നിർമ്മിച്ച മലപ്പുറം ജില്ലയിലെ പുറത്തൂരിലെ 55 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് അബ്ദുൽ വാരിസ് ആണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റ് ഔട്ട്‌ ഗ്രേനേയിറ്റിലാണ് ചെയ്തത് . മെയിൻ ഡോറിൽ തേക്ക് ഫിനിഷിങ്ങ് ആണ് കൊടുത്തത്. പിന്നെ ഹാളിൽ ലിവിംഗ് സ്പേസ് മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഇന്റീരിയർ വർക്കുകളൊക്കെ ഏഷ് വുഡിലാണ് ചെയ്തിരിക്കുന്നത്. 2700 Sqft 55 Lakhs Modern […]

3500 സ്‌കൊയർഫീറ്റിൽ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു വീട്..!! | 3500 sqft Modern Home

3500 sqft Modern Home : വോൾ പേപ്പർ കൊണ്ട് വിസ്മയിപ്പിക്കുന്ന ഇന്റീരിയർ ആണ് ഈ വീടിന്റെ ഹൈലൈറ്റ്. കൊല്ലം ജില്ലയിൽ 3500sq ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. VAAM C കൺസ്ട്രക്ഷന്റെ വർക്ക്‌ ആണിത്. വീടിന്റെ പുറം ഭംഗി ആകർഷിപ്പിക്കുന്നതാണ്. വീടിന്റെ വോൾ മുഴുവനും കല്ല് കൊണ്ട് ചെയ്തതാണ്. ടി ശെയിപ്പിലാണ് സിറ്റ് ഔട്ട്‌ സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ മെയിൻ ഡോർ വുഡൻ ടൈപ്പ് ആണ്. പിന്നെ അകമെയുള്ള വീടിന്റെ ഭംഗിയും ഏറെ ആകർഷിപ്പിക്കുന്നതാണ്. 3500 […]

ചിലവ് കുറച്ച് മനോഹരമായി ഇന്റീരിയർ ചെയ്യാം; ഇന്ത്യൻ മോർച്ചന മാർബിളും കരിമ്പനയിൽ തീർത്ത ഇന്റീരിയറും കൊണ്ട് അതിമനോഹരമാക്കിയ വീട്.!! | 4 BHK home with Karimbana interior

4 BHK home with Karimbana interior : പാലക്കാട്‌ ജില്ലയിലുള്ള സൈനുദ്ധിയുടെ സുന്ദരമായ വീടിന്റെ കാഴ്ച്ചകളിലേക്കാമാണ് നമ്മൾ കടക്കുന്നത്. കരിമ്പന കൊണ്ട് മനോഹരമായി ക്ലാഡിങ് ചെയ്ത വർക്ക് വീടിന്റെ മുന്നിൽ നിന്ന് തന്നെ കാണാൻ കഴിയും. ഭംഗിയായിട്ടാണ് പുറത്തു ബോക്സ്‌ ആകൃതിയിലുള്ള ഷേപ്പ് നൽകിരിക്കുന്നത്. അതിന്റെ പുറകിൽ തന്നെ മുഴുവൻ ടെക്സ്റ്റ്ർ വർക്കാണ് ചെയ്തിട്ടുള്ളത്. 4 BHK home with Karimbana interior തേക്ക് കൊണ്ട് സീലിംഗ് വർക്ക് ചെയ്തിരിക്കുന്നത് മറ്റൊരു ആകർഷകരമായ കാര്യമാണ് . […]

1600 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്ത വീട് ഒന്ന് കണ്ടു നോക്കൂ..!! | 1600 Sqft Miracle Home in 3 Cent

1600 Sqft Miracle Home in 3 Cent: 1600 sq ഫീറ്റിലെ 3 സെന്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Architect Hizaz khan and Architect Nidha ഇവർ രണ്ടുപേരുമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ മുറ്റത്ത്‌ ഗ്രാസ് വിരിച്ചിട്ടുണ്ട് . സിറ്റ് ഔട്ട് സിമ്പിൾ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ ഫ്ലോറിലെ ടൈലിൽ ഗ്രാനെയിറ്റ് ആണ് കൊടുത്തിട്ടുള്ളത്. പിന്നെ മെയിൻ ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ […]