1450 സ്‍കോയർഫീറ്റിൽ നിർമ്മിച്ച ഒരു സുന്ദര സ്വപ്ന ഭവനം..!! | 7.5 Cent 1450 SQFT 27 LAKHS
7.5 Cent 1450 SQFT 27 LAKHS: 1450 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് റഫീക്കാണ് ഈ വീട് നിർമ്മിച്ചത്.എക്കൊ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു വീടാണിത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്. സ്റ്റോൺ ഒക്കെ നിലത്ത് വിരിച്ചിട്ട് മനോഹരമാക്കിയത് കാണാം .പിന്നെ സിറ്റ് ഔട്ടിൽ ഇരിക്കുമ്പോൾ പ്രൈവസി കിട്ടാൻ പ്ലാന്റ്സ് കൊണ്ട് ഹൈഡ് ചെയ്യുന്ന രീതിയിൽ ചെയ്തിട്ടുണ്ട്. ബ്രിക്കിങ് എല്ലാം ലേറ്ററി സ്റ്റോനിലാണ് ചെയ്തത്. മെയിൻ ഡോർ […]