Browsing category

Home

മൂന്ന് ബെഡ്‌റൂംസ് അടങ്ങുന്ന പരമ്പരാഗതമായ ഒരു അടിപൊളി വീട്..!! | 3 Bedroom Trending Home Malayalam

3 Bedroom Trending Home Malayalam: മൂന്ന് ബെഡ്‌റൂംസ് അടങ്ങുന്ന ട്രെഡീഷണൽ ടച്ചായിട്ടുള്ള ഒരു വീടാണിത്. മോഡേൺ എലമെന്റ്സ് കൊണ്ടുവന്നിട്ടുള്ള ഒരു എലിവേഷൻ ഡിസൈനാണ് ഈ വീടിന് നൽകിയിരിക്കുന്നത്. വീടിന് ചുറ്റും നാച്ചുറൽ ഗ്രാസ് വെച്ചിട്ടുണ്ട്.സിമന്റിൽ ചെയ്ത ഇന്റർലോക്ക് ബ്രിക്‌സ് ആണ് നൽകിയിട്ടുള്ളത്. നാല് അടിയോളം സൺഷെയ്ഡ് നൽകിയിട്ടുണ്ട്. പരമാവധി വെള്ളത്തിന്റെ അല്ലെങ്കിൽ വെയിലിന്റെ പ്രശ്നങ്ങൾ ഭിത്തിയിൽ അടിക്കാതെ നോക്കാൻ ഈ രീതി സഹായിക്കുന്നു. 3 Bedroom Trending Home Malayalam സിറ്റൗട്ട് എൽ ഷേപ്പിൽ വരുന്നതാണ്. […]

3 സെന്ററിൽ 1500 സ്‌കൊയർഫീറ്റിൽ ചെറിയ ഏരിയയിൽ പണിത ഒരു മനോഹരമായ വീട്…!!| 3 Cent 1500 Sqft in 30 Lakh

3 Cent 1500 Sqft in 30 Lakh : 1500 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ വെറും മൂന്ന് സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് ബിബിനാണ് ഈ വീട് നിർമ്മിച്ചത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്. സിമന്റ്‌ ബ്ലോക്ക്സ് നിലത്ത് വിരിച്ചിട്ട് മനോഹരമാക്കിയത് കാണാം .പിന്നെ സിറ്റ് ഔട്ട് ചെറിയ രീതിയിലാണ് ചെയ്തിരിക്കുന്നത്.തേക്കിലാണ് മെയിൻ ഡോർ നിർമ്മിച്ചത്. വീടിന്റെ ഉള്ളിൽ മനോഹരമായ ഒരു ലിവിംഗ് സ്പേസ് കാണാം. 3 […]

9 സെന്ററിൽ 900 സ്‌കൊയർഫീറ്റ് വീട് വെറും 15 ലക്ഷം രൂപയിൽ ഇന്റീരിയർ ഭംഗികൊണ്ട് വേറിട്ടതായ ഒരു വീട്..!! | 900 Sqft Home in 9 Cent plot

900 Sqft Home in 9 Cent plot : 900 sq ഫീറ്റിലെ 15 ലക്ഷത്തിന്റെ 9 സെന്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Brick living concept ആണ് ഈ വീട് പണിതത്.ഇന്റീരിയറിന് ഏറെ പ്രാധാന്യം കൊടുത്ത് പണിത വീടാണിത്. വീടിന്റെ പുറം ഭംഗിയും എടുത്ത് കാണിക്കുന്നുണ്ട്. ഓടും, കോൺക്രീറ്റുമാണ് വീടിന്റെ റൂഫിൽ കൊടുത്തിരിക്കുന്നത്. പിന്നെ ചുമരിൽ സിമന്റ്‌ ടെക്സ്റ്റ്ർ കൊടുത്തിട്ടുണ്ട്.സിറ്റ് ഔട്ട്‌ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. […]

അതിമനോഹരം ഈ സുന്ദര ഭവനം; 14 ലക്ഷം രൂപക്ക് ആരെയും ആകർഷിക്കും ഒരു മോഡേൺ വീട്.!! 14 Lakh Kerala Modern Home

14 Lakh Kerala Modern Home : സ്വന്തം വീട് എന്നത് എല്ലാ സാധാരണക്കാരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അത്തരത്തിലുള്ള വീട് ഒരിക്കൽ മാത്രമേ പലർക്കും പണിയാൻ സാധിക്കാറുള്ളു, അതുകൊണ്ടുതന്നെ അതിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്താറുണ്ട്. ഇവിടെ പരിചയപ്പെടുത്തുന്നത് സാമ്പത്തികമായി പരിമിതമായ ബജറ്റിൽ പണിയാൻ കഴിയുന്ന 860 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള രണ്ട് ബെഡ്റൂം വീട് ആണ്. ഈ വീടിന്റെ ആകെ ചിലവ് ഏകദേശം 14 ലക്ഷം രൂപ വരുമെന്നാണ് കണക്ക്. […]

3 സെന്റിൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീട്.. സാധാരണക്കാരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു മനോഹര ഭവനം.!! | Simple Home in 3 cent plot

Simple Home in 3 cent plot : വീടെന്നത് ഓരോരുത്തരുടെയും വലിയൊരു സ്വപ്നമാണ്. ഈ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കഠിനപ്രയത്നം ചെയ്യുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. വീട് നിർമാണത്തിൽ ഏതൊരാളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ബഡ്ജറ്റ് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്നെ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചിലവ് കുറഞ്ഞ എന്നാൽ മനോഹരമായ വീട് ആണ് ഏതൊരാളുടെയും ആഗ്രഹം. Simple Home in 3 cent plot ഒരു വീട് നിർമിക്കുമ്പോൾ നമ്മുടെ താല്പര്യത്തിനനുസരിച്ചു […]

5 സെന്റിൽ 600 സ്കൊയർ ഫീറ്റിൽ ഒരു അത്ഭുതവീട്; അതും വെറും 10 ലക്ഷം രൂപക്ക് ഒന്ന് കണ്ടു നോക്കിയാലോ | 600 Sqft BHK Budget Home Design

600 Sqft BHK Budget Home Design : 5 സെന്റിൽ ഒരുനിലയുടെ ഒരു കുഞ്ഞ് വീട്. 600 sq ft ആണ് വീട് വരുന്നത് . നമ്മൾ സാധാരണക്കാർക്ക് നമ്മുടെ ബഡ്ജറ്റിൽ പറ്റിയ വീട് ആണ് ഇഷ്ടം എന്നാൽ അതുപോലത്തെ വീടാണിത് .ഒരു കുഞ്ഞ് സുന്ദരമായ സിറ്റ്ഔട്ട് സിറ്റിംഗ് പ്ലസ് കൊടുത്തിരിക്കുന്നു. വീടിന്റെ ടൈസ് എല്ലാം നല്ല നീറ്റായി ആണ് കൊടുത്തിരിക്കുവീട്. നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വെറും 10 ലക്ഷത്തിന്റെ വീട്. കേറിചെല്ലുപ്പോ ഒരു ചെറിയ […]

1650 സ്‌കൊയർഫീറ്റിൽ മനോഹരമായ ഡിസൈനിൽ നിർമ്മിച്ച ഒരു വീട്…!! | 1650 Sqft 5.5 cent Modern Home plan

1650 Sqft 5.5 cent Modern Home plan : മലപ്പുറം ജില്ലയിൽ 1650 sq ഫീറ്റിൽ നിർമ്മിച്ച 5.5 സെന്റിലുള്ള 30 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. മൂന്ന് ബെഡ്‌റൂം അടങ്ങിയ ഒരു മനോഹരമായ വീട് ആണിത്. വീടിന് മുറ്റത്ത്‌ മെറ്റൽ വിരിച്ചിട്ടുണ്ട്.വീടിന്റെ എലെവേഷൻ സിമ്പിൾ ആയിട്ടാണ് ചെയ്തത്. പിന്നെ പ്ലാന്റ് ബോക്സ്‌ വെച്ചത് കാണാം അവിടെ ചുറ്റും ഗ്രീൻ മേറ്റ് വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ സ്റ്റെപ്സിൽ വിരിച്ചത് ഗ്രേനേയിറ്റാണ്. ഫ്രണ്ട് സൈഡിലുള്ള ഡോർ ഡബിൾ […]

സമാധാനമായി കിടന്നുറങ്ങാൻ ഇതുപോലുള്ള ചെറിയ വീടുകളാണ് നല്ലത് ലളിതമായ ഒരു മനോഹര ഭവനം; എല്ലാ സൗകര്യങ്ങളോടുംകൂടി നിർമിച്ച 430sqft വീട്.!! 430sqft low budget home

430sqft low budget home : ആലപ്പുഴയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 5 ലക്ഷത്തിന്റെ 430 sq ഫീറ്റിൽ വരുന്ന ഒരു വീടാണിത്. വീടിന്റെ പുറത്തെ ദൃശ്യ ഭംഗി ഏറെ വേറിട്ടതാണ്. മുറ്റമൊക്കെ വിശാലമായിട്ടാണ് ഉള്ളത്. വീടിന്റെ മുൻവശത്തുള്ള സിറ്റ് ഔട്ട്‌ സിമ്പിൾ ആയിട്ടാണ് ചെയ്തിരിക്കുന്നത്. അതുപോലെ വീടിന്റെ മേൽകൂര ചതുരാകൃതിയിലുള്ള ഇരുമ്പ് പൈപ്പ് കൊണ്ട് ആണ് വർക്ക്‌ ചെയ്തിരിക്കുന്നത്. അതിന് മുകളിൽ നാടൻ ഓട് മേഞ്ഞിട്ടുണ്ട്. 430sqft low budget home ചെറുതും വലുതുമായ […]

എന്ത് ഭംഗിയാ ഈ വീട് കാണാൻ; വാൾപേപ്പർ കൊണ്ട് വിസ്മയിപ്പിക്കുന്ന ഇന്റീരിയർ; 3500 സ്‌കൊയർഫീറ്റിൽ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു വീട്.!! | 3500 sqft Modern Home

3500 sqft Modern Home : വോൾ പേപ്പർ കൊണ്ട് വിസ്മയിപ്പിക്കുന്ന ഇന്റീരിയർ ആണ് ഈ വീടിന്റെ ഹൈലൈറ്റ്. കൊല്ലം ജില്ലയിൽ 3500sq ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. VAAM C കൺസ്ട്രക്ഷന്റെ വർക്ക്‌ ആണിത്. വീടിന്റെ പുറം ഭംഗി ആകർഷിപ്പിക്കുന്നതാണ്. വീടിന്റെ വോൾ മുഴുവനും കല്ല് കൊണ്ട് ചെയ്തതാണ്. ടി ശെയിപ്പിലാണ് സിറ്റ് ഔട്ട്‌ സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ മെയിൻ ഡോർ വുഡൻ ടൈപ്പ് ആണ്. പിന്നെ അകമെയുള്ള വീടിന്റെ ഭംഗിയും ഏറെ ആകർഷിപ്പിക്കുന്നതാണ്. 3500 […]

നല്ല പച്ചപുതച്ചൊരു സ്വപ്‌നവീട്‌; ആരെയും കൊതിപ്പിക്കുന്ന വീട് ഇനി ആർക്കും സ്വന്തമാക്കാം…!! | 4 BHK Trending Home Tour

Trending Home Malayalam: ആരെയും ആകർഷിപ്പിക്കുന്ന ഒരു മനോഹരമായ വീടാണിത്. നാല് ബെഡ്‌റൂം അടങ്ങുന്ന വീടാണ്.ഡയമണ്ട് ഇന്റീരിയർ ആൻഡ് ബിൽഡ് ആർച്ച് കൺസ്ട്രക്ഷൻസ് ആണ് വീട് നിർമ്മിച്ചത്.വീടിന്റെ ചുറ്റിലും നാച്ചുറൽ ഗ്രാസ് വെച്ചിട്ട് സെറ്റ് ചെയ്തത് കാണാൻ കഴിയും. എലിവേഷൻ ഡിസൈൻ ചെയ്തത് ട്രഡീഷ്യണൽ സ്റ്റൈയിലിലാണ്.. കോൺക്രീറ്റ് ഉപയോഗിച്ചാണ് റൂഫ് വാർത്തിരിക്കുന്നത്. അതുപോലെ ഷേയ്ഡുകളിലൊക്കെ നല്ല രീതിയിൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. 4 BHK Trending Home Tour സിറ്റ് ഔട്ടിലേക്ക് വരുമ്പോൾ ഗ്രേനേയിറ്റ് ഫ്ലോറിങാണ് ചെയ്തത് .വീടിന്റെ […]