Browsing category

Home

നാലുകെട്ട് വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നവർക്കിതാ സ്വപ്നഭവനം…| Low cost KeralaTraditional NAALUKETTU

Low cost KeralaTraditional NAALUKETTU: പഴയ കാലത്തിന്റെ ആഢ്യത്വം വിളിച്ചോതുന്നവയായിരുന്നു പണ്ടത്തെ നാലുകെട്ട് വീടുകൾ എല്ലാം തന്നെ. പഴയ കാലത്തെ ഒട്ടുമിക്ക തറവാട് വീടുകളും നാലുകെട്ട് മോഡലിൽ ഉള്ളവയായിരുന്നു. പിന്നീട് അവ നാമാവശേഷമായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ഒട്ടുമിക്ക ആളുകൾക്കും പ്രിയം നാലുകെട്ട് മോഡലിലുള്ള വീടുകൾ പണിയുവാനാണ്. കേരളീയർക്ക് ഏറെ പ്രിയമേറിയതാണ് നാലുകെട്ട് വീടുകൾ. എന്നാൽ പണമില്ലാത്ത കൊണ്ട് സാധാരണക്കാരെല്ലാം തന്നെ ഇത്തരം ആഗ്രഹങ്ങൾ ഒഴിവാക്കി സാധരണ രീതിയിൽ ഉള്ള വീടുകൾ നിർമിക്കുകയാണ് പതിവ്. ഇതിനുള്ള പ്രധാന […]

800sq.ftൽ മോഡേൺ ലുക്കിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്.!! | 800sq.ft House Plan with 3D Elevation

800sq.ft House Plan with 3D Elevation: സാധാരണക്കാരനെ സംബന്ധിച്ചു വീട് നിർമാണം വലിയ ഒരു കടമ്പ തന്നെയാണ്. സ്വന്തമായ അധ്വാനത്തിൽ നിർമിക്കുന്ന വീട് എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാൽ ഒരു വീട് നിർമാണത്തിനാവശ്യമായ ബഡ്ജറ്റോ സ്ഥലമോ ഉണ്ടായാൽ മാത്രം പോരാ, വീട് നിര്മിക്കണമെങ്കിൽ അതിനെക്കുറിച്ചു ഒരു കൃത്യമായ രൂപരേഖ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. നമ്മുടെ ബഡ്ജറ്റിൽ ഒതുക്കുന്ന രീതിയിൽ നമുക്കുള്ള സ്ഥലത്ത് മനോഹരമായ അതിലുപരി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വീട് ആയിരിക്കും എല്ലാവരുടെയും ആഗ്രഹം. അത്തരത്തിൽ […]

മോഡേൺ ശൈലിയിൽ നിർമ്മിച്ച മനോഹരമായ ഒരു നാലുകെട്ട്!! | Trending naalukettu home

Trending naalukettu home: എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകി പഴമ നിലനിർത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള നാലുകെട്ടിനെ പറ്റി വിശദമായി മനസ്സിലാക്കാം. 3400 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ ആകെ വിസ്തൃതി. വീടിന്റെ പുറം ഭാഗം തൊട്ട് ഈ നാലുകെട്ടിൽ പഴമയുടെ ശൈലി നിലനിർത്താനായി ശ്രമിച്ചിട്ടുണ്ട്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെട്ടുകല്ലിൽ നിർമ്മിച്ച ഒരു മതിലും അതോടൊപ്പം ഒരു പടിപ്പുരയും നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ വാഹനങ്ങൾക്ക് കയറാനായി മറ്റൊരു പ്രധാന ഗേറ്റും നൽകിയിട്ടുണ്ട്.വീട്ടിൽ നിന്നും കുറച്ചു മാറി ജി ഐ […]