Browsing category

Home

മോഡേൺ ഡിസൈനിൽ നിർമ്മിച്ച ഒരു കിടിലൻ വിട് കാണാം | 3500 Sqft Modern Home Design

3500 Sqft Modern House Design: നെയ്യാരമ്പലം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അനിൽകുമാർ കെ സിയുടെ 3500 ചതുരശ്ര അടിയിൽ പണിത വീടാണ് വിശദമായി പരിചയപ്പെടാൻ പോകുന്നത്. സുജിത് തമ്പിയാണ് ഈ വീടിന്റെ ആർക്കിടെക്ട് മനോഹരമായി ചെയ്തിരിക്കുന്നത്. ഒരു മോഡേൺ രീതിയിലാണ് വീടിന്റെ പൂർണരൂപം. പ്രധാന ആകർഷണം ഡബിൾ സ്റ്റോറേയാണ്. കയറി ചെല്ലുമ്പോൾ തന്നെ വീടിന്റെ ഒരു ഭാഗത്ത് പുല്ലുകൾ കൊണ്ട് മനോഹരമാക്കി വെച്ചിരിക്കുന്നതായി കാണാം. 3500 Sqft Modern House Design സിറ്റ്ഔട്ടിന്റെ വലത് ഭാഗത്തായി […]

സാധാരണക്കാരന്റെ സ്വപ്നം പോലൊരു വീട്.!! രണ്ടര സെന്റിൽ 600 സ്ക്വയർ ഫീറ്റിൽ പണിത സുന്ദരമായ വീട്; കുറഞ്ഞ ചിലവിൽ നിർമിച്ച സാധാരണക്കാരൻറെ സ്വപ്ന ഭവനം ഇതാ.!! | 600 sqft 2BHK low budget home

600 sqft 2BHK low budget home : പലരുടെ ചോദ്യങ്ങൾക്ക് ഒരു ഉത്തരമായുള്ള വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. കോഴിക്കോട് ഗൾഫ് ബസാറിന്റെ അടുത്ത് രണ്ടര സെന്റിൽ നിർമ്മിച്ച നൗഫലിന്റെ സുന്ദരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 600 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സാധാരണ എലിവേഷനാണ് വീടിന്റെ ഭംഗി വർധിപ്പിക്കുന്നത്. 600 sqft 2BHK low budget home വെട്ടുക്കല്ലിന്റെ പാളികൾ ഒട്ടിച്ച് ക്ലാഡിങ് ഡിസൈൻ ചെയ്ത തൂണുകളാണ് കാണാൻ കഴിയുന്നത്. നഗര, […]

സൺ റൂഫും അൾട്രാ മോഡേൺ സൗകര്യങ്ങളുമുള്ള ഞെട്ടിച്ച വീട്; 36 സെന്റ് പ്ലോട്ടിൽ മോഡേൺ സൗകര്യങ്ങൾ ഉൾപ്പെടുത്തി നിർമിച്ച വീട് കണ്ടു നോക്കിയാലോ.!! | Ultra Modern Design House In Kerala

Ultra Modern Design House In Kerala: 11000 സ്ക്വയർ ഫീറ്റ് ആറ് ബെഡ്‌റൂം അടങ്ങിയ വലിയ ഒരു വീടാണ് കാണാൻ പോകുന്നത്. അത്യാവശ്യം ആഡംബരമായി വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മാതൃകയാക്കാം. 36 സെന്റ് ഭൂമിയിലാണ് ഈ മനോഹരവും ആഡംബരവുമായ വീട് സ്ഥിതി ചെയ്യുന്നത്. സാധാരണക്കാർ മുതൽ പണകാർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. രാത്രി സമയങ്ങളിലെ കാഴ്ച്ചകളാണ് വീടിനെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നത്. Ultra Modern Design […]

കുറഞ്ഞ ബഡ്ജറ്റിൽ രണ്ട് ബെഡ്റൂമുകളോടെ നിർമ്മിച്ച ഒരു മനോഹര ഭവനം..!!! | Budget-Friendly 2BHK Home Plan

Budget-Friendly 2BHK Home Plan : ചുരുങ്ങിയ ചിലവിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.ശാന്തമായ അന്തരീക്ഷവും, നാട്ടിൻപുറത്തിന്റെ ഭംഗിയും ഇടകലർന്ന ഈ ഒരു വീടിന്റെ മുറ്റത്ത് ഒരു കിണർ നൽകിയിരിക്കുന്നു. അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് മുൻവശത്തായി നൽകിയിട്ടുണ്ട്. ഇവിടെ ചെറിയ രീതിയിൽ ക്ലാഡിങ് വർക്ക് ചെയ്തിരിക്കുന്ന തൂണുകളാണ് എടുത്തു പറയേണ്ട പ്രത്യേകത. ഫ്ലോറിങ്ങിനായി ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. Budget-Friendly 2BHK Home Plan […]

23 ലക്ഷത്തിന് 1350 സ്‌കൊയർഫീറ്റിൽ ഒരടിപൊളി മൂന്ന് ബെഡ്‌റൂം വീട്..!! | 1350 sqft Beautiful 3bedroom home

1350 sqft Beautiful 3bedroom home: “23 ലക്ഷത്തിന് 1350 sqft ൽ ഒരടിപൊളി മൂന്ന് ബെഡ്‌റൂം വീട്” വീട് നിർമാണം ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ഒരു വലിയ തലവേദന തന്നെയാണ്. ആയുസിന്റെ ഏറിയ പങ്കും ഇതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. കുറഞ്ഞ ചിലവിൽ കുറഞ്ഞ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു വീട് ആയിരിക്കും ഏവരുടെയും ആഗ്രഹം. 1350 sqft Beautiful 3bedroom home അതിനനുസൃതമായ ഒരു വീട് […]

1450 സ്‍കോയർഫീറ്റിൽ നിർമ്മിച്ച ഒരു സുന്ദര സ്വപ്ന ഭവനം..!! | 7.5 Cent 1450 Sqft 27 Lakhs Simple Home

7.5 Cent 1450 Sqft 27 Lakhs Simple Home: 1450 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് റഫീക്കാണ് ഈ വീട് നിർമ്മിച്ചത്.എക്കൊ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു വീടാണിത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്. സ്റ്റോൺ ഒക്കെ നിലത്ത് വിരിച്ചിട്ട് മനോഹരമാക്കിയത് കാണാം .പിന്നെ സിറ്റ് ഔട്ടിൽ ഇരിക്കുമ്പോൾ പ്രൈവസി കിട്ടാൻ പ്ലാന്റ്സ് കൊണ്ട് ഹൈഡ് ചെയ്യുന്ന രീതിയിൽ ചെയ്തിട്ടുണ്ട്. ബ്രിക്കിങ് എല്ലാം ലേറ്ററി സ്റ്റോനിലാണ് ചെയ്തത്. […]

സിംപിൾ വീട്‌ സാധാരണക്കാരന്റെ സ്വപ്നം.!! ഒറ്റനിലയിൽ നിറയെ സന്തോഷം: ലളിതം സുന്ദരം; ആർക്കും ലൈക്കടിക്കാൻ തോന്നുന്ന കിടിലൻ വീട്! | Super Laxury single store house

Super Laxury single store house : 1000 sq ഫീറ്റിൽ നിർമ്മിച്ച 45 ലക്ഷത്തിന്റെ 3bhk കാറ്റഗറിയിൽപെട്ട ഒരു മനോഹരമായ വീടാണിത്. അതിമനോഹരമായ ഡിസൈൻ തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്. വൈറ്റ് ആൻഡ് ബ്ലാക്ക് മിക്സ്‌ കളർ കോമ്പിനേഷനിൽ ആണ് വീടിന്റെ മതിലിൽ കൊടുത്തിരിക്കുന്നത്. വീടിന് ചുറ്റും ഇന്റർലോക് ചെയ്ത് മനോഹരമാക്കീട്ടുണ്ട്. അവിടെ തന്നെ വോൾ ലൈറ്റ്സ് ഒക്കെ കൊടുത്തത് കാണാൻ കഴിയും. സിറ്റ് ഔട്ട്‌ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. Super Laxury single […]

3200 സ്‌കൊയർഫീറ്റിൽ ഇന്റീരിയർ കൊണ്ട് അതിശയിപ്പിക്കുന്ന ഒരു വീട്..!! | 3200 Sqft Modern Home

3200 Sqft Modern Home: മനോഹരമായ ഇന്റീരിയർ ഡിസൈനിൽ പണിത 3200 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണിത്. 30 സെന്റിലെ പ്ലോട്ടിലാണ് ഈ വീട് നിൽക്കുന്നത്. KBS Builders ആണ് ഈ വീട് നിർമിച്ചത്. വീടിന്റെ സിറ്റ് ഔട്ട്‌ സിമ്പിൾ ആയിട്ടാണ് കൊടുത്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ലിവിങ്ങ് ഹാൾ കൊടുത്തിട്ടുണ്ട്. 15*12 സൈസിലാണ് ലിവിങ് ഹാൾ വരുന്നത്. മനോഹരമായ കളർ തീം ആണ് ഹാളിൽ കൊടുത്തിരിക്കുന്നത്. ഡൈനിങ് ഹാളിൽ കസ്റ്റമയ്‌സ്ഡ് ആയിട്ടുള്ള ഫർണിച്ചറുകൾ […]

ഐശ്വര്യമുള്ളൊരു വീട്.!! 1600 സ്ക്വയർ ഫീറ്റിൽ കേരളത്തനിമയിലൊരു വീട്; ആരും കൊതിക്കുന്ന കേരളത്തനിമ.!! | 1600 sqft nalukettu variety home

1600 sqft nalukettu variety home : പഴയകാല വീടുകളെ ഓർമിപ്പിക്കുന്ന രീതിയിൽ എന്നാൽ അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് നിർമ്മിച്ച വീടിനെ പറ്റി വിശദമായി മനസ്സിലാക്കാം. പഴമയും പുതുമയും ഒത്തിണക്കിക്കൊണ്ട് നിർമ്മിച്ച ഈ വീടിന് വിശാലമായ മുറ്റമാണ് ഉള്ളത്. അവിടെ നിന്നും പ്രവേശിക്കുന്നത് ലാറ്ററേറ്റ് ബ്രിക്ക് ഉപയോഗിച്ച് നിർമ്മിച്ച തൂണുകളോട് കൂടിയ സിറ്റൗട്ടിലേക്ക് ആണ്. ഇവിടെ ഫ്ളോറിങ്ങിനായി വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗപ്പെടുത്തിയത്. റൂഫിങ്ങിൽ ട്രസ് വർക്ക് ചെയ്ത് ഓട് പാകി നൽകിയിരിക്കുന്നു. പ്രധാന വാതിൽ കടന്ന് അകത്തേക്ക് […]

ചെറിയ വീടിന്റെ ഭംഗി ഒന്നു വേറെ തന്നെയാ; 7 സെന്റ് സ്ഥലത്ത് കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഒരടിപൊളി വീട് കണ്ട് നോക്കിയാലോ | 20 Lakhs Budget 1100 sqft Home

20 Lakhs Budget 1100 sqft Home : 7 സെൻറ്‌ സ്ഥലത്ത് 1100 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നമ്മൾ ഇന്ന് വിശദമായി നോക്കാൻ പോകുന്നത്. വീട് നിർമ്മിക്കാൻ ആകെ ചിലവ് വന്നിരിക്കുന്നത് ഇരുപത് ലക്ഷം. രൂപയാണ്. ആർഭാടം ഒഴിവാക്കിട്ടാണ് ഈ വീട് ഒരുക്കിരിക്കുന്നത്. രണ്ട് ബെഡ്‌റൂം അറ്റാച്ഡ് ബാത്‌റൂം, ഒരു അടുക്കള തുടങ്ങിയവയാണ് ഉള്ളത്. 20 Lakhs Budget 1100 sqft Home വീട്ടിലെ സകല വാതിലുകളും ജനാലുകളും തടി കൊണ്ടാണ് ചെയ്തിരിക്കുന്നത്. […]