Browsing category

Home

ചെറിയൊരു ഫാമിലിക്ക് താമസിക്കാൻ പറ്റിയ സുന്ദരമായ വീട്; വെറും 10 ലക്ഷരൂപക്ക് 2 ബെഡ്‌റൂം വരുന്ന കിടിലൻ വീട് കാണാം !!.| 470 Sqft 10 lakh house

470 Sqft 10 lakh house : ഒരു സാധാരണക്കാർക് പറ്റിയ ഒരുനില വീട് . 10 ലക്ഷത്തിന്റെ 470sqft ആണ് ഈ വീട് വരുന്നത് . 2 ബെഡ്‌റൂം ആണ് ഈ വീടിലെ വരുന്നത് . വീട്ടിലേക്ക് കേറിചെല്ലുന്നത് സിറ്ഔട്ടിലേക് ആണ് . 250 വീതിയും 120 നീളവും ആണ് വരുന്നത് . പിന്നെ ഹാളിൽ നിന്ന് എല്ലാവിടെത്തേക്കും പോവുന്നതരത്തിൽ ഹാൾ കൊടുത്തിരിക്കുന്നത് . 470 Sqft 10 lakh house ലിവിങും ഡൈനിങ്ങും കൂടി […]

അതിലളിതം ഈ ഒറ്റനില വീട്; ചെറിയ കുടുംബത്തിന് അനുയോജ്യമായ ലാളിത്യം തുളുമ്പുന്ന ഒറ്റനിലവീട് കാണാം.!! 3BHK single storied home

3BHK single storied home : 3Bhk കാറ്റഗറിയിൽ പെട്ട ഒരു 1230 sq ഫീറ്റിന്റെ വീടാണിത്. പിന്നെ ആരെയും മോഹിപ്പിക്കുന്ന മിതമായ കളറിങ്ങും ചെറു അലങ്കാരവുമെല്ലാം വീടിനെ ഏറെ ആകർഷിപ്പിക്കുന്നുണ്ട്. വീടിന്റെ മുന്നിൽ ഒരു ചെറുമുറ്റം ഉണ്ട്.പിന്നെ അതിവിശാലമായ ഒരു സിറ്റിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഉള്ളിലെ കളിറിങ്ങ് ഏറെ ആകർഷിപ്പിക്കുന്നുണ്ട്. മൂന്ന് ബെഡ്‌റൂം ഉള്ള വീടാണിത്. ആദ്യത്തെ ബെഡ്‌റൂമിൽ ഗ്രിൽ ചെയ്ത വിൻഡോസ് ആണ് കൊടുത്തിരിക്കുന്നത്. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസും നല്ല പകൽ […]

ഒരു ഗംഭീര പുത്തൻ വീട്; പതിനൊന്ന് സെന്റിൽ 2200 സ്ക്വയർ ഫീറ്റിൽ പണിത വീട് കാണാം.!! | 4BHK 11 Cent Attractive house

4BHK 11 Cent Attractive house : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ അടുത്തുള്ള കുറുപ്പംപടിയിലെ അതിമനോഹരമായ വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. 11 സെന്റിലാണ് വീട് മുഴുവൻ സ്ഥിതി ചെയ്യുന്നത്. നല്ലൊരു പ്ലോട്ടിൽ വീട് നിർമ്മിച്ചത് കൊണ്ട് അതിന്റെ ഭംഗിയും അത്രമേൽ വർധിച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്ത് ഹോലോബ്രിക്ക്സ് ഇട്ടിരിക്കുന്നത് കാണാം. വീടിന്റെ ഇടത് വശത്തായി കാർ പോർച്ച് കാണാൻ കഴിയും. എക്സ്റ്റീരിയർ വർക്ക് വീടിന്റെ പ്രധാന ആകർഷണമാണ്. 4BHK 11 Cent Attractive house മോഡേൺ തലത്തിലാണ് […]

ചെറിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ വീട്; 17 ലക്ഷത്തിന് നിർമ്മിച്ച 1180 സ്ക്വയർ ഫീറ്റ് വീട് കാണാം | 1180 Sqft 17 Lakh Budget Home

1180 Sqft 17 Lakh Budget Home : 1180 ചതുരശ്ര അടിയിൽ സിംഗിൾ ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഗ്രെ നിറത്തിലുള്ള ടൈൽസ് ഫ്ലോറിനെ കൂടുതൽ ആകർഷിതമാക്കുന്നു. വീടിന്റെ മുന്നിലുള്ള പൂന്തോട്ടം മനോഹരമാക്കാൻ സാധിച്ചിട്ടുണ്ട്. വീട്ടിലുള്ള ഓരോ കിടപ്പ് മുറിയ്ക്ക് അതിന്റെതായ ഭംഗിയുണ്ടെന്ന് പറയാം. ചെറിയ കുടുബത്തിനു അനോജ്യമായ മോഡേൺ വീടാണ്. ക്യൂബോയ്ഡ് ആകൃതിയുള്ള പിള്ളറുകൾ, ചുമരുകൾ ജനശ്രെദ്ധ നേടാൻ കഴിയുന്നു. 1180 Sqft 17 Lakh Budget Home […]

മനസ് + ലാളിത്യം = മനസമാദാനം.. ഏഴര ലക്ഷത്തിന്റെ 464 സ്ക്വയർ ഫീറ്റിൽ പണിത വീട്.!! | 464 Sqft Single Storied Home

464 Sqft Single Storied Home: ഏഴര ലക്ഷത്തിന് 464 സ്ക്വയർ ഫീറ്റിൽ പണിത കുഞ്ഞൻ വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നു നോക്കാം. നാല് സെന്റ് ഭൂമിയിൽ നിർമ്മിച്ചെടുത്ത ചെറിയ വീടാണ്. സ്ക്വയർ പ്ലോട്ടിൽ കിഴക്ക് ദർശനമായിട്ടാണ് വീട് നിർമ്മിച്ചെടുത്തിരിക്കുന്നത്. അമിത അലങ്കാരവും, സിമന്റും ഒന്നുമില്ലാത്ത മനോഹരമായ വീട് ഏഴര ലക്ഷം രൂപയാണ് നിർമ്മിക്കാൻ എടുത്തത്. ലളിത്യം നിറയുവാൻ പ്രധാന കാരണം സുന്ദരമായ എലിവേഷനാണ്. 464 Sqft Single Storied Home 464 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. […]

പഴമയും പുതുമയും കൂടി ചേർന്നൊരു വീട്; ആധുനികവും പാരമ്പര്യവും ഒത്തിണങ്ങിയ വളരെ സൗകര്യത്തോടു കൂടെ ഉള്ള ഒരു കിടിലൻ വീട് കണ്ടാലോ.!! Traditional And Modern home design

Traditional And Modern home design : മലപ്പുറം ജില്ലയിലെ തിരൂരിലുള്ള 3600 sq ഫീറ്റിൽ നിർമ്മിച്ച ഒരു 33 സെന്റിൽ വരുന്ന ഒരു മനോഹരമായ വീടാണിത്. അതുപോലെ തന്നെ സമകാലികമായി രൂപകൽപ്പന ചെയ്ത വീടാണിത്. അനീസ് സീംസ് ആണ് ഈ വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. ചില പ്രത്യേകതകൾ ഉള്ള ഒരു വീടാണിത്. അതിൽ വീടിന്റെ ഉള്ളിൽ കൊടുത്ത യാർഡ് തന്നെയാണ് എടുത്ത് പറയേണ്ടത്. പുറമെയുള്ള വീടിന്റെ ഭംഗി എടുത്ത് കാണിക്കുന്നുണ്ട്. വീടിന് ചുറ്റും പച്ചപ്പൊക്കെ കൊടുത്ത് […]

ചെറിയ വീടിന്റെ ഭംഗി ഒന്നു വേറെ തന്നെയാ; 7 സെന്റ് സ്ഥലത്ത് കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഒരടിപൊളി വീട് കണ്ട് നോക്കിയാലോ | 20 Lakhs 1100 sqft Budget Home

1100 sqft Budget Home: 7 സെൻറ്‌ സ്ഥലത്ത് 1100 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നമ്മൾ ഇന്ന് വിശദമായി നോക്കാൻ പോകുന്നത്. വീട് നിർമ്മിക്കാൻ ആകെ ചിലവ് വന്നിരിക്കുന്നത് ഇരുപത് ലക്ഷം. രൂപയാണ്. ആർഭാടം ഒഴിവാക്കിട്ടാണ് ഈ വീട് ഒരുക്കിരിക്കുന്നത്. രണ്ട് ബെഡ്‌റൂം അറ്റാച്ഡ് ബാത്‌റൂം, ഒരു അടുക്കള തുടങ്ങിയവയാണ് ഉള്ളത്. 20 Lakhs 1100 sqft Budget Home വീട്ടിലെ സകല വാതിലുകളും ജനാലുകളും തടി കൊണ്ടാണ് ചെയ്തിരിക്കുന്നത്. ചെറിയ സിറ്റ്ഔട്ടാണ് കാണാൻ […]

വെറും ഒന്നര സെന്റ് സ്ഥലത്ത് 7 ലക്ഷം രൂപക്ക് ഒരു കിടിലൻ വീട്; എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ബഡ്ജറ്റ് വീട് | 7 lakh budget home in 1.1/2 cent plot

7 lakh budget home in 1.1/2 cent plot : ഒന്നര സെന്റിൽ ഏഴ് ലക്ഷം രൂപയുടെ മനോഹരമായ ചെറിയ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. നീളത്തിലുള്ള സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി മരം കൊണ്ട് ഉണ്ടാക്കിയ സംവിധാനം അവിടെ കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചെറിയ ഇടമാണ് ഉള്ളത്. കൂടാതെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളും കാണാം. ഇരുമ്പ് കൊണ്ടാണ് മുഴുവൻ പടികളും നിർമ്മിച്ചിട്ടുള്ളത്. 7 lakh budget home in 1.1/2 cent plot […]

30 ലക്ഷം രൂപയിൽ പുതുക്കി പണിത മനോഹരമായ വീട് കണ്ടു നോക്കാം; ചിലവ് കുറച്ച് കിടിലൻ വീട്.!! | 30 Lakhs Elegant House Design

30 Lakhs Elegant House Design : വെറും 15 സെന്റിൽ 30 ലക്ഷം രൂപയിൽ പുതുക്കി പണിത വീട് കണ്ട് നോക്കാം. ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ആദ്യമേ ഉണ്ടായിരുന്നതാണ്. ആകെ പുതുക്കിയത് ഫസ്റ്റ് ഫ്ലോർ മാത്രമാണ്. പുതുക്കി വന്നപ്പോൾ യൂറോപ്പ് എലിവേഷൻ ഡിസൈനാണ് വന്നത്. മുഴുവനായി വെള്ള പെയിന്റിംഗ് കൊണ്ടു വരാൻ കഴിഞ്ഞു. ഓടുകൾക്ക് ഒരു ഗ്രേ നിറം കൊണ്ടു വന്നിട്ടുണ്ട്. 30 Lakhs Elegant House Design നല്ല വിശാലമായ സിറ്റ്ഔട്ടാണ് ഈ […]

ഇങ്ങനെ ഉള്ള ഒരു വീടാണ് എല്ലാവരുടെയും സ്വപ്‌നം; ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കിയ കിടിലൻ ഡിസൈനിലുള്ള വീട് ഇതാ.!! 3 BHK Budget Friendly Home

3 BHK Budget Friendly Home: നമ്മൾ എപ്പോളും വ്യത്യസ്തമായ വീടുകൾ പരിചയപ്പെടാനും കാണാനും ആഗ്രഹിക്കുന്നവരാണ്. ഇന്ന് നമ്മൾ കാണാൻ പോകുന്നത് ചിതൽ പൂറ്റ് ഡിസൈനിൽ പണിത മനോഹരമായ വീടാണ്. കോഴിക്കോട് ബലശ്ശേരിയിലാണ് ഈ വ്യത്യസ്തമായ കാഴ്ച്ച കാണാൻ സാധിക്കുന്നത്. വലിയയൊരു പ്ലോട്ടിലാണ് വീട് വരുന്നത്. ഈ പ്ലോട്ടിൽ തന്നെ മറ്റൊരു വീടും കാണാൻ സാധിക്കും. ലാൻഡ്സ്‌കേപ്പാണ് എടുത്തു പറയേണ്ടവ തന്നെ. 3 BHK Budget Friendly Home വീടിന്റെ രൂപമാണ് ഏറ്റവും വലിയ ആകർഷണം. ജാലകങ്ങൾ […]