Browsing category

Home

800 സ്‌കൊയർഫീറ്റ് മോഡേൺ ലുക്കിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്.!! | 800 SQFT HOUSE PLAN WITH 3D ELEVATION

800 SQFT HOUSE PLAN WITH 3D ELEVATION: സാധാരണക്കാരനെ സംബന്ധിച്ചു വീട് നിർമാണം വലിയ ഒരു കടമ്പ തന്നെയാണ്. സ്വന്തമായ അധ്വാനത്തിൽ നിർമിക്കുന്ന വീട് എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാൽ ഒരു വീട് നിർമാണത്തിനാവശ്യമായ ബഡ്ജറ്റോ സ്ഥലമോ ഉണ്ടായാൽ മാത്രം പോരാ, വീട് നിര്മിക്കണമെങ്കിൽ അതിനെക്കുറിച്ചു ഒരു കൃത്യമായ രൂപരേഖ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. നമ്മുടെ ബഡ്ജറ്റിൽ ഒതുക്കുന്ന രീതിയിൽ നമുക്കുള്ള സ്ഥലത്ത് മനോഹരമായ അതിലുപരി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വീട് ആയിരിക്കും എല്ലാവരുടെയും ആഗ്രഹം. […]

നോർത്തേൺ സ്റ്റൈലിൽ ഉള്ള 4 ബെഡ്‌റൂം ലക്ഷ്വറി വില്ല.. അതിമനോഹരമായ വീടിൻ്റെ പ്ലാൻ കാണണോ.!! | 3200 SQFT TRENDING HOME

3200 SQFT TRENDING HOME: 3200 sqrft ൽ നിർമിച്ചിരിക്കുന്ന ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ഏരിയ 1800 sqft ഉം ഫസ്റ്റ് ഫ്ലോർ 1400 sqft ഉം ആണ്. ഇതിന്റെ ഘടനാപരമായ ഫിനിഷിംഗിനു 58 ലക്ഷം രൂപയും തറ മുഴുവനാക്കുന്നതിനു 90 ലക്ഷം രൂപയുമാണ് ചിലവ് വന്നിരിക്കുന്നത്. ലാൻഡ്‌സ്‌കേപ് ചിലവ് 25 ലക്ഷം രൂപയുമാണ്. 3200 SQFT TRENDING HOME For More Details : BRICS THE CONSULTANTOpp.Jummah Masjid, Kolayad, Kannur, 670650+919061351343 […]

ഇങ്ങനെയും മാറ്റമോ ? ഞെട്ടണ്ട അത് തന്നെയാണ് ഇത് .!! പഴഞ്ചൻ വീടിൽനിന്നും സമകാലീന രീതിയിലേക്ക്.!! | DETAILED HOME TOUR

Detailed Home Tour: എല്ലാ സൗകര്യങ്ങളോടും കൂടിയ സമകാലീന രീതിയിലുള്ള ഭവനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പുതിയ ഒരു വീട് എല്ലാവർക്കും അത്ര എളുപ്പമല്ല. അതിനു ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. ഒരു പഴയ ഭവനത്തെ ഒന്ന് മോടിപിടിപ്പിച്ചിരിക്കുകയാണ് BRICS THE CONSULTANT. മനോഹരമായ ഭവനത്തിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെടാം. DETAILED HOME TOUR 850 sqrft ൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് നിർമിച്ചത് എങ്കിലും അതിമനോഹരമായ നടുമുറ്റം ആണ് ഈ വീടിന്റെ […]

വളരെ ചിലവ് കുറച്ച് പുതുക്കി പണിത അതിമനോഹരമായ വീട്…!! | CONTEMPORARY 4BHK HOUSE IN KERALA

CONTEMPORARY 4BHK HOUSE IN KERALA: നമ്മളിൽ പലർക്കും ആഗ്രഹമുണ്ടാകും ഇപ്പോൾ ഉള്ള വീട് ഒന്ന് പുതുക്കി പണിയണമെന്ന്. അത്തരകാർക്ക് മാതൃകയാക്കാൻ പറ്റിയ പുതുക്കി പണിത മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. 25 വർഷം പഴക്കമുള്ള വീടാണ് ഇവിടെ പുതുക്കി പണിയിരിക്കുന്നത്. പുറം ഭാഗത്തുള്ള ചുവരുകൾ ഒന്നും ചെയ്യാതെ ഉൽഭാഗത്തെ ചുവരുകൾ മുഴുവൻ മാറ്റിയ വീടാണ് ഇവിടെ കാണുന്നത്. വീടിന്റെ ഒരു ഭാഗത്തായി വലിയ വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ഒരുക്കിട്ടുണ്ട്. വിശാലമായ സിറ്റ്ഔട്ടാണ് […]

പ്രകൃതിയിലേക്കു തുറക്കുന്ന ഗ്ലാസ്സ് ജനാലകളുള്ള വീട്…!! | 2200 SQFT GLASS HOUSE HOME TOUR

2200 SQFT GLASS HOUSE HOME TOUR: കാറ്റും വെളിച്ചവും സമൃദ്ധമായി കടന്നു വരുന്ന അകത്തളങ്ങളുള്ള ഒരു സുന്ദര ഭവനം; പ്രകൃതിയിലേക്ക് തുറന്നു കിടക്കുന്ന മനോഹരമായ ഒരു വീട്. പുതുമ തുളുമ്പുന്ന രീതിയിൽ, ചതുരാകൃതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. എഞ്ചിനീയറായ അൻസിലിൻറെ രൂപകൽപ്പനയിൽ പിറന്ന വീടിന്റെ മുഖ്യ ആകർഷണം ഇതിൻറെ മുൻവശത്തുള്ള ഗ്ലാസ് വർക്കുകളാണ്. ഭിത്തികൾ കൊണ്ട് പൂർണമായി അടയ്ക്കാതെ, വലിയ ഗ്ലാസ് ജനാലകളും വാതിലുകളും നൽകി വീടിനെ മനോഹരമാക്കിയിരിക്കുന്നു. വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ ഈ […]

1150 സ്ക്വയർ ഫീറ്റിൽ 18.5 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച മനോഹര ഭവനം!! | 1150Sqft 3 BHK Traditional Home

1150Sqft 3 BHK Traditional Home: പഴമയും പുതുമയും കോർത്തിണക്കി, അതിമനോഹരമായി,വയനാട് ജില്ലയിൽ മൂന്ന് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ചിട്ടുള്ള അജിത്ത് കുമാറിന്റെ വീടിനെ പറ്റി വിശദമായി മനസ്സിലാക്കാം.ചിലവ് ചുരുക്കി അതേസമയം കാഴ്ചയിൽ ഭംഗി നൽകുന്ന രീതിയിലാണ് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ ഒരു മുറ്റവും അവിടെ നിന്നും പ്രവേക്ഷിക്കുന്ന ഭാഗത്ത് ഒരു സിറ്റൗട്ടും നൽകിയിരിക്കുന്നു. സിറ്റൗട്ടിലെ തൂണുകൾ വുഡൻ ഫിനിഷിംഗിലുള്ള ടൈൽ ഉപയോഗിച്ചത് കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുന്നു. പ്രധാന വാതിൽ കടന്ന് […]

2900 സ്ക്വയർ ഫീറ്റിൽ അത്ഭുതങ്ങൾ നിറയുന്ന ഒരുമനോഹര ഭവനം..!! | 2900 SQFT CONTEMPORARY HOME

2900 SQFT CONTEMPORARY HOME: അതിമനോഹരമായ ഭവനത്തിന്റെ വിശേഷങ്ങൾ അറിയാം. 2900 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോടെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ അകവും പുറവും ഒരുപാട് വ്യത്യസ്തതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. വീടിന്റെ മുറ്റം ആർട്ടിഫിഷ്യൽ സ്റ്റോണിൽ പുല്ല് പാകി അതിമനോഹരമാക്കിയിരിക്കുന്നു. വീട്ടിൽ നിന്നും കുറച്ചു മാറിയാണ് കാർപോർച്ച് നൽകിയിട്ടുള്ളത്. വീടിന്റെ പുറം ഭാഗത്തെ പെയിന്റ് ഗ്രേ നിറത്തിലാണ് നൽകിയിട്ടുള്ളത്. ലെപ്പോത്തറ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് സിറ്റൗട്ട് ഫ്ലോറിങ്‌ ചെയ്തിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഏരിയയിൽ […]

1450 സ്‌ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപക്ക് നിർമിച്ച 3 ബെഡ്‌റൂം വീട്!!| 1450 SQFT SIMPLE HOUSE FOR SMALL FAMILY

1450 SQFT SIMPLE HOUSE FOR SMALL FAMILY: എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് അതിമനോഹരമായി കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു വീട് പരിചയപ്പെട്ടാലോ. വിശാലമായ മുറ്റം കടന്ന് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. പ്രധാന വാതിൽ മരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. അവിടെ നിന്നും വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് സീലിങ്ങിൽ ചെയ്തിട്ടുള്ള ജിപ്സം വർക്കും,സ്പോട്ട് ലൈറ്റുകളും തന്നെയാണ്. വിശാലമായ ഒരു ലിവിങ് ഏരിയ കടന്ന് ഡൈനിങ് ഏരിയയിൽ എത്തുമ്പോൾ […]

കുറഞ്ഞ ബഡ്ജറ്റിൽ രണ്ട് ബെഡ്റൂമുകളോടെ നിർമ്മിച്ച ഒരു മനോഹര ഭവനം..!!! | 2BHK BUDGET FRIENDLY HOME

2BHK BUDGET FRIENDLY HOME : ചുരുങ്ങിയ ചിലവിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.ശാന്തമായ അന്തരീക്ഷവും, നാട്ടിൻപുറത്തിന്റെ ഭംഗിയും ഇടകലർന്ന ഈ ഒരു വീടിന്റെ മുറ്റത്ത് ഒരു കിണർ നൽകിയിരിക്കുന്നു. അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് മുൻവശത്തായി നൽകിയിട്ടുണ്ട്. ഇവിടെ ചെറിയ രീതിയിൽ ക്ലാഡിങ് വർക്ക് ചെയ്തിരിക്കുന്ന തൂണുകളാണ് എടുത്തു പറയേണ്ട പ്രത്യേകത. ഫ്ലോറിങ്ങിനായി ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. തടിയിൽ തീർത്ത പ്രധാന വാതിൽ […]

5000 സ്ക്വയർ ഫീറ്റിൽആഡംബരം നിറയുന്ന ഒരു അതിമനോഹര ഭവനം!! | 5000SQFT TRENDING MODERN HOUSE

5000SQFT TRENDING MODERN HOUSE: ആഡംബരവും അതേസമയം സൗകര്യങ്ങളും കൃത്യമായി നൽകി കൊണ്ട് 60 സെന്റ് സ്ഥലത്ത് 5000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്നവീട് പരിചയപ്പെടാം.വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബാംഗ്ലൂർ സ്റ്റോണിൽ പുല്ല് പാകിയാണ് മുറ്റം നിർമ്മിച്ചിരിക്കുന്നത്. വീടിനോട് ചേർന്ന് മാറ്റ് ഫിനിഷിങ്ങിൽ ഫ്ളോറിങ് ചെയ്ത ഒരു കാർപോർച്ച് നൽകിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു ഗാർഡൻ ഏരിയയും ഒരുക്കിയിട്ടുണ്ട്.പ്രധാന വാതിലിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി ഓപ്പൺ രീതിയിലാണ് സിറ്റൗട്ട് നൽകിയിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ […]