Browsing category

Home

1113 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹര വീട്; പ്രൗഢി നിലനിർത്തി സ്വപ്നം കണ്ടൊരു സുന്ദര ഭവനം.!! | 1113 SqFt Home in 6 Cent Plot

1113 SqFt Home in 6 Cent Plot : 6 സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകി നിർമ്മിച്ചിട്ടുള്ള വീട് പരിചയപ്പെടാം. ബോക്സ് ഡിസൈനിൽ ക്ലാഡിങ് വർക്ക് ചെയ്ത എക്സ്റ്റീരിയർ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നു. വിശാലമായ മുറ്റത്ത് നിന്നാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്. ഈ വീടിന്റെ ഫ്ളോറിങ്ങിനായി വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ ഉൾപ്പെടെ എല്ലാ ഫർണിച്ചറുകളും മഹാഗണിയിലാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയ സെറ്റ് […]

വൈറ്റ് ആന്റ് ഗ്രേ തീമിൽ കണ്ടംപററി പാറ്റേണിലെ കിടിലൻ ലുക്കിലുള്ള ഈ വീട് കണ്ടു നോക്കിയാലോ; കുറഞ്ഞ ബഡ്ജറ്റിൽ സൗകര്യങ്ങളിൽ കോംപ്രമൈസ് ചെയ്യാത്ത വീട്!! | 1431 Sqft home with amazing interior

1431 Sqft home with amazing interior : കുറഞ്ഞ ബഡ്ജറ്റിൽ‍ എല്ലാ സൗകര്യങ്ങളുമുള്ളതാണ് ഈ വീട്. വൈറ്റ് ആന്റ് ഗ്രേ തീമിൽ കണ്ടംപററി പാറ്റേണിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. സ്ലോപ്പ്, ഫ്ലാറ്റ് റൂഫുകളുടെ സമന്വയമാണ് ഈ വീട്. സിറ്റൗട്ട്, ലിവിംഗ് ഡൈനിംഗ് ഏരിയകളും, മൂന്ന് ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂമുകളും, കിച്ചണുമാണ് 1450 സ്ക്വയർ ഫീറ്റിൽ‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 1431 Sqft home with amazing interior സിംപിളായ ഓപ്പൺ സ്റ്റൈലിലാണ് സിറ്റൗട്ടിന്റെ ഡിസൈൻ. സ്റ്റോൺ‍ ക്ലാഡിംഗോടു കൂടിയ […]

വീടെന്ന സ്വപ്നത്തിനു സാക്ഷാത്കാരം; 1302 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹര ഭവനം!! | 3 BHK 21 Lakhs Budget Home

3 BHK 21 Lakhs Budget Home: എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മൂന്ന് ബെഡ്‌റൂമുകളോടെ നിർമ്മിച്ച വീടിനെ പറ്റി അറിഞ്ഞിരിക്കാം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇന്റർലോക്ക് കട്ടകൾ പാകി വിശാലമായ മുറ്റം കാണാനായി സാധിക്കും. നല്ല രീതിയിൽ വെളിച്ചവും കാറ്റും ലഭിക്കുന്ന പ്രദേശത്താണ് ഈ ഒരു ഒറ്റ നില വീട് സ്ഥിതി ചെയ്യുന്നത്.വീടിനകത്തേക്ക് കയറുമ്പോൾ ആദ്യം ഒരു വിശാലമായ സിറ്റൗട്ട് നൽകിയിരിക്കുന്നു.ഇവിടെ ഇരിക്കാനായി തിട്ടുകളും നൽകിയിട്ടുണ്ട്. 3 BHK 21 Lakhs Budget Home പ്രധാന വാതിൽ […]

688 സ്ക്വയർഫീറ്റിൽ അതിമനോഹരമായി നിർമിച്ച 12 ലക്ഷത്തിന്റെ വീട്; സാധാരണക്കാരൻറെ സ്വർഗം.!!!! 12 lakhs low budget 688 sqft home design

12 lakhs low budget 688 sqft home design : വളരെ കുറഞ്ഞ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ബോക്സ് രൂപത്തിൽ ക്ലാഡിങ് ടൈലിൽ എക്സ്റ്റീരിയർ ചെയ്തത് വീടിന്റെ പുറംഭംഗി എടുത്തു കാണിക്കുന്നു. ചരൽ ഇട്ട വിശാലമായ മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് അത്യാവശ്യം വലിപ്പമുള്ള സിറ്റൗട്ടിലേക്കാണ്. ജനാലകളുടെ പാളികളെല്ലാം ACP ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ലേബർ കോൺട്രാക്ട് നൽകിയാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. 12 lakhs low budget […]

സൂപ്പർ ആംബിയൻസ് ആണ്.!! ഒരുപാട് പ്രത്യേകതകൾ നിറഞ്ഞൊരു വീട്; മോഡേൺ ട്രോപ്പിക്കൽ ഡിസൈനിൽ നിർമിച്ച കിടിലൻ വീട് കണ്ടു നോക്കൂ.!! 1500 SQFT 3BHK Kerala Home

1500 SQFT 3BHK Kerala Home : പെരുമ്പാവൂരിന് അടുത്ത് 1500 sq ഫീറ്റിൽ നിർമ്മിച്ച വളരെ മനോഹരമായ ഒരു 3bhk വീടാണിത്. Ishtika architects studio ആണ് ഈ വീട് പണിതത്.ഒരു മോഡേൺ ട്രോപിക്കൽ ഡിസൈനിലാണ് വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്.അതുപോലെ പുറത്തു നിന്ന് നോക്കിയാൽ വലിയ വീടാണെന്ന് തോന്നും എന്നാണ് വീടിന്റെ എലിവേഷൻ മികവ്. എല്ലവരുടെയും മനം കവരുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിട്ടുള്ളത്. വീടിന്റെ പുറം ഭംഗി ഏറെ കൗതുകം നിറക്കുന്നതാണ്. വീടിന്റെ […]

13.7 ലക്ഷത്തിനു കിടിലൻ ട്രഡീഷണൽ ഭവനം; 911 സ്ക്വയർ ഫീറ്റിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ട് നിർമിച്ച കിടിലൻ വീട്.!! | 911 Sqft 13.7 Lakh Home design

911 Sqft 13.7 Lakh Home design : എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് എന്നാൽ പഴമ ഒട്ടും ചോരാതെ നിർമ്മിച്ചിട്ടുള്ള വീടിന്റെ വിശേഷങ്ങൾ അറിഞ്ഞിരിക്കാം. വെറും 911 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂമുകളും മറ്റ് സൗകര്യങ്ങളും നൽകിക്കൊണ്ടാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തന്നെ പഴമയുടെ ടച്ച് നൽകാനായി പടികളിൽ വ്യത്യസ്തത കൊണ്ടു വന്നിട്ടുണ്ട്. സിറ്റൗട്ടിൽ എടുത്തു പറയേണ്ട സവിശേഷത തൂണുകളിൽ നൽകിയിട്ടുള്ള ലാറ്ററേറ്റ് ടച്ചാണ്. 911 Sqft 13.7 Lakh […]

നിങ്ങളെ ഞെട്ടിക്കും വീട്.. വെറും 6 മീറ്റർ വീതിയുള്ള പ്ലോട്ടിലെ അത്ഭുത വീട് കണ്ടു നോക്കിയാലോ.!! | 6 Meter Small plot 1550 Sqft home

6 Meter Small plot 1550 Sqft home : വളരെ കുറഞ്ഞ സ്ഥലത്ത് 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോട് കൂടിയാണ് ഈ വീട് പണിതിരിക്കുന്നത് . വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ജി ഐ പൈപ്പ് ഉപയോഗിച്ചാണ് ഗേറ്റ് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ മുറ്റം ആർട്ടിഫിഷ്യൽ സ്റ്റോണും ഗ്രാസും ഉപയോഗിച്ച് ഭംഗിയാക്കി എടുത്തിരിക്കുന്നു.ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ആണ് വീടിന്റെ എക്സ്റ്റീരിയർ എലിവേഷൻ ചെയ്തിട്ടുള്ളത്. […]

ഇത് ആരും കൊതിക്കുന്ന ലാളിത്യമുള്ള വീട്.!! ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കിയ കിടിലൻ ഡിസൈനിലുള്ള വീട് ഇതാണ്; ആരും ആഗ്രഹിക്കും ഇതും പോലൊന്ന്.!! | 4 BHK Home with Stunning Interior

4 BHK Home with Stunning Interior : ഒരു വീടിന്റെ പ്രധാനം ഇടം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ ഉണ്ടാവുള്ളു അടുക്കളയാണ്. ഒരു വീട്ടിൽ കൂടുതൽ സമയം ചിലവിടുന്ന ഇടം അടുക്കളയാണ്. നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് ഒരു വീട്ടിലെ അടുക്കളയാണ്. 300 * 320 സൈസിലാണ് ഈ അടുക്കള വരുന്നത്. അടുക്കളയുടെ തൊട്ട് അരികെ തന്നെ വർക്ക് ഏരിയയും വന്നിട്ടുണ്ട്. ഒരു സാധാരണ കുടുബകാർക്ക് പറ്റിയ അടുക്കളയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഫ്ലോർ […]

സൺ റൂഫും അൾട്രാ മോഡേൺ സൗകര്യങ്ങളുമുള്ള ഞെട്ടിച്ച വീട്; 36 സെന്റ് പ്ലോട്ടിൽ മോഡേൺ സൗകര്യങ്ങൾ ഉൾപ്പെടുത്തി നിർമിച്ച വീട് കണ്ടു നോക്കിയാലോ.!! | Ultra Modern Design House In Kerala

Ultra Modern Design House In Kerala: 11000 സ്ക്വയർ ഫീറ്റ് ആറ് ബെഡ്‌റൂം അടങ്ങിയ വലിയ ഒരു വീടാണ് കാണാൻ പോകുന്നത്. അത്യാവശ്യം ആഡംബരമായി വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മാതൃകയാക്കാം. 36 സെന്റ് ഭൂമിയിലാണ് ഈ മനോഹരവും ആഡംബരവുമായ വീട് സ്ഥിതി ചെയ്യുന്നത്. സാധാരണക്കാർ മുതൽ പണകാർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. രാത്രി സമയങ്ങളിലെ കാഴ്ച്ചകളാണ് വീടിനെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നത്. Ultra Modern Design […]

എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് 5 സെന്റ് പ്ലോട്ടിൽ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള വീട്; 1300 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോട് കൂടിയ വീട് കാണാം.!! 1300 sqft Amazing Budget Home

1300 sqft Amazing Budget Home : എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് 5 സെന്റ് പ്ലോട്ടിൽ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള വീടിന്റെ വിശേഷങ്ങൾ അറിയാം.വിശാലമായ സിറ്റൗട്ടിൽ ലൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ ആണ് ഫ്ളോറിങ്ങിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ തേക്കിലാണ് നിർമ്മിച്ചിട്ടുള്ളത്. അതിന്റെ ഇരുവശത്തായി 2 വലിയ ജനാലകളും നൽകിയിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ വുഡ് ഫിനിഷിങ്ങിൽ ഫർണിച്ചറുകൾ, ടിവി സ്റ്റാൻഡ് എന്നിവയ്ക്ക് ഇടം നൽകിയിരിക്കുന്നു. […]