Browsing category

Home

മനസ് + ലാളിത്യം = മനസമാദാനം.!! വീടെന്ന സ്വപ്‌നം; ഏഴര ലക്ഷത്തിന്റെ 464 സ്ക്വയർ ഫീറ്റിൽ പണിത രണ്ട് നില വീടിന്റെ സൗകര്യത്തിൽ ഒരു നില വീട്.!! | 464 Sqft Single Storied Home design

464 Sqft Single Storied Home design : ഏഴര ലക്ഷത്തിന് 464 സ്ക്വയർ ഫീറ്റിൽ പണിത കുഞ്ഞൻ വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നു നോക്കാം. നാല് സെന്റ് ഭൂമിയിൽ നിർമ്മിച്ചെടുത്ത ചെറിയ വീടാണ്. സ്ക്വയർ പ്ലോട്ടിൽ കിഴക്ക് ദർശനമായിട്ടാണ് വീട് നിർമ്മിച്ചെടുത്തിരിക്കുന്നത്. അമിത അലങ്കാരവും, സിമന്റും ഒന്നുമില്ലാത്ത മനോഹരമായ വീട് ഏഴര ലക്ഷം രൂപയാണ് നിർമ്മിക്കാൻ എടുത്തത്. ലളിത്യം നിറയുവാൻ പ്രധാന കാരണം സുന്ദരമായ എലിവേഷനാണ്. 464 Sqft Single Storied Home design 464 സ്ക്വയർ […]

എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് 5 സെന്റ് പ്ലോട്ടിൽ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള വീട്; 1300 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോട് കൂടിയ വീട് കാണാം.!! 1300 sqft Amazing Home

1300 sqft Amazing Home : എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് 5 സെന്റ് പ്ലോട്ടിൽ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള വീടിന്റെ വിശേഷങ്ങൾ അറിയാം.വിശാലമായ സിറ്റൗട്ടിൽ ലൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ ആണ് ഫ്ളോറിങ്ങിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ തേക്കിലാണ് നിർമ്മിച്ചിട്ടുള്ളത്. അതിന്റെ ഇരുവശത്തായി 2 വലിയ ജനാലകളും നൽകിയിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ വുഡ് ഫിനിഷിങ്ങിൽ ഫർണിച്ചറുകൾ, ടിവി സ്റ്റാൻഡ് എന്നിവയ്ക്ക് ഇടം നൽകിയിരിക്കുന്നു. 1300 […]

ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കിയ കിടിലൻ ഡിസൈനിലുള്ള വീട്; 2200 ചതുരശ്ര അടിയിൽ ആരും കൊതിച്ചുപോകുന്ന അതിമനോഹര ഭവനം.!! | 2200 Sqft Contemporary Home Design in 10 Cent

2200 Sqft Contemporary Home Design in 10 Cent : ഇന്ന് പരിചയപ്പെടാൻ പോകുന്നത് മൂന്ന് ബെഡ്‌റൂമുകളും അറ്റാച്ഡ് ബാത്‌റൂമുകളുമടങ്ങിയ ആധുനിക ശൈലിയിൽ നിർമ്മിച്ച, 2200 ചതുരശ്ര അടിയിലുളള ഒരു വീട് ആണ്. ആകെ 10 സെന്റിലാണ് ഈ മനോഹരമായ കോൺടെംപററി മോഡൽ വീട് പണിതിരിക്കുന്നത്. ഫോൾഡാകാവുന്ന ഗേറ്റ് ഉപയോഗിച്ചിരിക്കുന്ന അതിശയകരമായ കോംപൗണ്ട് വാളുകൾ വീടിന് ഒരു പ്രത്യേക ആകർഷണം നൽകുന്നു. വീടിനു മുന്നിലായി തുറന്ന സിറ്റൗട്ട് ഏരിയയുണ്ട്. 2200 Sqft Contemporary Home Design […]

സ്വന്തമായൊരു വീട് നിങ്ങളുടെ ബജറ്റിൽ.!! 1113 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹര വീട്; പ്രൗഢി നിലനിർത്തി സ്വപ്നം കണ്ടൊരു സുന്ദര ഭവനം.!! | 1113 Sqft simple Home in 6 Cent Plot

1113 Sqft simple Home in 6 Cent Plot : 6 സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകി നിർമ്മിച്ചിട്ടുള്ള വീട് പരിചയപ്പെടാം. ബോക്സ് ഡിസൈനിൽ ക്ലാഡിങ് വർക്ക് ചെയ്ത എക്സ്റ്റീരിയർ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നു. വിശാലമായ മുറ്റത്ത് നിന്നാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്. ഈ വീടിന്റെ ഫ്ളോറിങ്ങിനായി വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ ഉൾപ്പെടെ എല്ലാ ഫർണിച്ചറുകളും മഹാഗണിയിലാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയ […]

800 സ്‌കൊയർഫീറ്റ് മോഡേൺ ലുക്കിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്.!! | 800 SQFT HOUSE PLAN WITH 3D ELEVATION

800 SQFT HOUSE PLAN WITH 3D ELEVATION: സാധാരണക്കാരനെ സംബന്ധിച്ചു വീട് നിർമാണം വലിയ ഒരു കടമ്പ തന്നെയാണ്. സ്വന്തമായ അധ്വാനത്തിൽ നിർമിക്കുന്ന വീട് എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാൽ ഒരു വീട് നിർമാണത്തിനാവശ്യമായ ബഡ്ജറ്റോ സ്ഥലമോ ഉണ്ടായാൽ മാത്രം പോരാ, വീട് നിര്മിക്കണമെങ്കിൽ അതിനെക്കുറിച്ചു ഒരു കൃത്യമായ രൂപരേഖ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. 800 SQFT HOUSE PLAN WITH 3D ELEVATION നമ്മുടെ ബഡ്ജറ്റിൽ ഒതുക്കുന്ന രീതിയിൽ നമുക്കുള്ള സ്ഥലത്ത് മനോഹരമായ അതിലുപരി അത്യാധുനിക […]

കാണാൻ കുഞ്ഞനെങ്കിലും കേമനല്ലേ ഞാൻ 1900സ്‌കൊയർഫീറ്റിൽ ൽ അതിമനോഹരമായ 4ബിഎച്കെ വീടിൻറെ പ്ലാനും എലിവഷൻ കാഴ്ചകളും.!! | 1900 sqft 4BHK House 3D Elevation

1900 sqft 4BHK House 3D Elevation : വലിയ ബഡ്ജറ്റിൽ വലിയ വീട് നിർമിക്കുക, ചെറിയ ബഡ്ജറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീട്, എന്നിങ്ങനെ ഓരോരുത്തർക്കും വീട് നിര്മാണത്തിനെകുറിച്ചു പല ആഗ്രഹങ്ങളാണ് ഉള്ളത്. എത്ര തന്നെ പണം ചിലവാക്കുകയാണ് എങ്കിൽ പോലും കുറവ് പണം ചിലവാക്കുകയാണെങ്കിലും നമ്മുടെ അധ്വാനത്തിൽ പണിയുന്ന ഒരു വീട് ഏതൊരാളുടെയും ഏറ്റവും വലിയ ആഗ്രഹം ആണ്. 1900 sqftൽ പണിതീർത്തിരിക്കുന്ന ഒരു മനോഹരമായ വീടിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെട്ടാലോ? 1900 sqft 4BHK […]

ഇത് ഒറ്റ നിലയിലെ വിസ്മയം.!! ഒരു കൊച്ചുകുടുംബത്തിനു ഇത് ധാരാളം; മനോഹരമായൊരു ഒതുക്കമുള്ള ഒരു ഒറ്റ നില വീട്.!! Single storyed 1100 sqft simple Home

Single storyed 1100 sqft simple Home : തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഒറ്റ നില വീടാണിത്. 1100 sq ഫീറ്റിൽ നിർമ്മിച്ച മൂന്ന് ബെഡ്‌റൂമുകളുള്ള ഒരു വീടാണിത്. ഒരു വില്ല പ്രൊജക്ടിന്റെ ഭാഗം കൂടിയാണ് ഈ വീട്. വീടിന്റെ പുറം ഭംഗി എല്ലാവരെയും ആകർഷിപ്പിക്കുന്നതാണ് . ആധുനികത നിറഞ്ഞ രീതിയിലാണ് വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുപോലെ വീടിന്റെ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. കാർ പാർക്കിംഗ് സ്പേസ് ഒരുക്കിയിട്ടുണ്ട്. അതുപോലെ സിറ്റ് ഔട്ട് വരുന്നത് […]

ഇങ്ങനെ ഒരു വീട് കേരളത്തിൽ ആദ്യമായി; അതിഗംഭീരമായ ഒരു സ്പൈറൽ ഹോം | Variety Spiral Home Design

Variety Spiral Home Design : Fine space Architects ഡിസൈൻ ചെയ്ത കൊല്ലം ജില്ലയിലുള്ളൊരു വീടാണിത്. ഈ വീടിനെ വ്യത്യസ്ഥമാക്കുന്നത് വീടിന്റെ എലെവേഷൻ തന്നെയാണ്. അതുപോലെ വീടിന്റെ ഇന്റീരിയർ ഡിസൈൻ അതിമനോഹരമാണ്. വീടിന്റെ പുറത്ത് ലാൻഡ്സ്‌കേപ്പിൽ നാച്ചുറൽ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസ്സും കൊടുത്തിട്ടുണ്ട്. വീടിന്റെ കാർ പോർച്ച് ഏറെ ആകർഷകമാണ്. വിശാലമായ സിറ്റ് ഔട്ട്‌ ആണ്. അതുപോലെ വിൻഡോസ്‌ റൂഫിന്റെ അതേ രീതിയിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. അതുപോലെ സോഫ സെറ്റ് […]

ഭംഗിയെക്കാൾ കൂടുതൽ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകി 5 സെന്റിൽ പണിത വീട്; ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കും ഭവനം | 1000 sqft law budget home designs

1000 sqft law budget home designs : അഞ്ച് സെന്റ് സ്ഥലത്ത് 1000 സ്ക്വയർ ഫീറ്റിന്റെ ഭംഗിക്കപ്പുറം സൗകര്യത്തിനു പ്രാധാന്യം നൽകി കൊണ്ട് പണിത വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഏകദേശം 16 ലക്ഷം രൂപയാണ് ഈയൊരു വീട് പണിയാൻ ആകെ ചിലവ് വന്നിരിക്കുന്നത്. വീട്ടുടമസ്ഥൻ ആദ്യം താമസിച്ച വീട് തൊട്ട് അരികെ കാണാം. പുതിയ വീടിന്റെ മുറ്റത്ത് ഇന്റർലോക്‌സ് നൽകിരിക്കുന്നത് ആർക്കും കാണാവുന്നതാണ്. 1000 sqft law budget home designs വീടിന്റെ മുൻവശത്തെ […]

തേൻ നിറമുള്ള നാലുകെട്ട്.!! ഇത് സാധാരണക്കാരൻറെ നാലുകെട്ട്; മുഴുവൻ വെട്ടുക്കല്ല് കൊണ്ട് നിർമ്മിച്ച 1800 സ്ക്വയർ ഫീറ്റിൽ പണിത നാലുകെട്ട് വീടും പ്ലാനും കാണാം.!! | 1800sqft 4BHK simple Naalukettu

1800sqft 4BHK simple Naalukettu: വയനാട്ടിൽ മാനന്തവാടിയ്ക്ക് അടുത്ത് വരുന്ന പയ്യമ്പള്ളി സ്ഥലത്ത് വരുന്ന ശ്രീ ബേബിയുടെ വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. എത്ര പറഞ്ഞാലും കേട്ടാലും തീരാത്ത അത്രയും സവിശേഷതകൾ അടങ്ങിയ ഒരു വീട്. വീടിന്റെ ചുറ്റും പച്ചപ്പുകളാൽ നിറഞ്ഞു നിൽക്കുകയാണ്. വെട്ടുക്കല്ലിന്റെ ലാളിത്യം നിറഞ്ഞ നിൽക്കുന്ന സുന്ദരമായ ഒരു വീട്. പ്രേത്യേക തനിമ അടങ്ങിയ ഒരു നാലുകെട്ട് വീടാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. റോഡിൽ നിന്നും താഴെക്കാണ് വീട് കാണാൻ സാധിക്കുന്നത്. വെട്ടുക്കല്ല് […]