പുറമെ കുഞ്ഞൻ ആണെങ്കിലും ഉള്ളിൽ വിശാലമാണ് ഈ ഒറ്റ നില വീട്; ഇതിന്റെ സവിശേഷത ഒറ്റ നില വീട് എന്നത് തന്നെ.!! 10.5 cent 2000 sqft Home
10.5 cent 2000 sqft Home 10.5 cent 2000 sqft Home : 2000sq ഫീറ്റിലെ 10.5 സെന്റിൽ പണിത ഒരു അതിമനോഹരമായ വീടാണിത്. I crave infrastructures ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീടിനെ ആകർഷിപ്പിക്കുന്നത് ഇന്റീരിയർ ഡിസൈനിങ് തന്നെയാണ്. വീടിന്റെ പുറം ഭംഗി ഏറെ മനോഹരമാക്കുന്നത് തന്നെ വീടിന്റെ ആകൃതിയും ഡിസൈനും തന്നെയാണ്. മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. മുൻവശത്തുള്ള വോളിൽ ടൈൽസ് ആണ് ഒട്ടിച്ചിട്ടുള്ളത്. വിശാലമായ സിറ്റ് ഔട്ട് ആണ് കൊടുത്തിരിക്കുന്നത്. […]