വേനലിൽ അഡീനിയം ചെടി നിറയെ പൂക്കാൻ കിടിലൻ സൂത്രം.!! ഒരു മുട്ട ചാരത്തിൽ ഇങ്ങനെ ചെയ്തു നോക്കൂ; അഡീനിയം കുഞ്ഞ് തണ്ടിൽ വരെ പൂക്കൾ ആക്കാം.!! Adenium Flowering using Egg
Adenium Flowering using Egg : എല്ലാവർക്കും ഇഷ്ടമുളള ഒരു ചെടിയാണ് അഡിനിയം പ്ലാന്റ് അല്ലെങ്കിൽ ഡസേർട്ട് റോസ്. നിറച്ച് പൂക്കൾ തരുന്ന ഒരു പ്ലാൻ്റ് ആണിത്. എന്നാൽ വെറുതെ ഒരു പ്ലാൻ്റ് പൂവ് തരില്ല. അതിന് കുറച്ച് വളങ്ങൾ ചെയ്യ്ത് കൊടുക്കുക ആണെങ്കിൽ അതിന്റെ ചെറിയ തണ്ടിൽ നിന്ന് വരെ പൂക്കൾ ഉണ്ടാകും. ഇത് പലനിറത്തിലുള്ള ഉണ്ട്. ഇത് നന്നായി ശ്രദ്ധിച്ചാൽ പൂക്കളും കായുകളും ഉണ്ടാകും. ഇതിൽ ഒരു ഡിസംബർ മുതൽ തന്നെ വളങ്ങൾ ചേർത്ത് […]