Browsing category

Gardening

എത്ര ഉണങ്ങിയ റോസാ കമ്പിൽ പോലും പൂക്കളും മുട്ടുകളും നിറയും.!! ഒരു കറ്റാർവാഴ മാത്രം മതി; ഒരു റോസിൽ നൂറ് പൂക്കൾ നിറയാൻ.!! Rose plant care using aloevera

Rose plant care using aloevera : പൂന്തോട്ടങ്ങളെ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ കുറച്ച് ദിവസങ്ങളിൽ ചെടി നിറച്ച പൂക്കൾ ഉണ്ടായി കാണാറുണ്ടെങ്കിലും പിന്നീട് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ റോസാച്ചെടിയിൽ മിക്കപ്പോഴും കണ്ടു വരാറുണ്ട്. എന്നാൽ ചെറിയ ഒരു വളപ്രയോഗത്തിലൂടെ റോസാച്ചെടി നിറച്ച് പൂക്കൾ വളർത്തിയെടുക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നിറച്ച് റോസാപ്പൂക്കൾ ഉണ്ടാവാനായി ഉപയോഗിക്കാവുന്ന ഒരു […]

ഒരല്ലി വെളുത്തുള്ളി മാത്രം മതി.!! മുറ്റം നിറയെപൂക്കൾ ഉണ്ടാവാൻ; പൂന്തോട്ടം നിറയെ പൂക്കൾ വിരിയാൻ ഒരു വെളുത്തുള്ളി മാജിക്.!! Homemade Insecticides Using Garlic

Homemade Insecticides Using Garlic : ഒരല്ലി വെളുത്തുള്ളി ഉണ്ടോ? മുറ്റം നിറയെ പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ ഒരല്ലി വെളുത്തുള്ളി മതി! ചെടികളിലെ മുരടിപ്പ് മാറി നിറയെ പൂക്കൾ വിരിയാൻ വെളുത്തുള്ളി സൂത്രം. പൂച്ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. വീടുകളിൽ സ്വന്തമായുള്ള ഗാർഡൻ ഇതിനായി സമയം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പൂച്ചെടികൾ വളരുന്നില്ല എന്നുള്ളത്. കൂടാതെ ഹൈഡ്രാഞ്ചിയ പോലുള്ള ചില ചെടികളിൽ കറുത്ത സ്പോട്ടുകൾ […]

ചൈനീസ് ബാൾസം ചെടി നന്നായി വളരാനും ധാരാളം പൂക്കൾ തരാനും നല്ലൊരു പോട്ടി മിക്സ്; ബാൾസം ചെടിയിൽ പൂക്കൾ വളരുന്നതിൻറെ രഹസ്യം ഇതാ.!! Planting Chinese balsam

Planting Chinese balsam : ഇതിനായി കുറച്ച് മണ്ണ് ഇത് നന്നായി പൊടിയണം. ഇത് നിലത്ത് കൂട്ടി ഇടുക. കുറച്ച് മണൽ, ചാണകപ്പൊടി, ചകിരി ചോറ്, സാധാരണ ചകിരി ഇതൊക്കെ ഈ മണ്ണിന്റെ കൂടെ ഇടുക. ചാണകം കട്ട ഇല്ലാതെ പൊടിക്കണം . ഇനി കുറച്ച് കരിയില കൂടെ ഇടുക. ശീമക്കൊന്നയുടെ ഇല ഉണക്കിയതാണെങ്കിൽ നല്ലത്. ചാണകത്തിനു പകരവും ഇത് ഉപയോഗിക്കാം. ഇത് ഇടാൻ വേണ്ടി കവർ എടുക്കുക ഇതിലേക്ക് നേരത്തെ തയ്യാറാക്കിയത് ചേർക്കുക. ആദ്യം ചകിരി […]

ആന്തൂറിയം എപ്പോഴും പൂക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ; ഇതൊന്ന് മാത്രം മതി ആന്തൂറിയം നിറഞ്ഞ് പൂക്കും; വാലറ്റം മുറിച്ചാൽ ഇല കാണാതെ പൂക്കൾ നിറയും.!! Anthurium Plant care

Anthurium Plant care : ഇൻഡോർ പ്ലാന്റ് ഇഷ്ടമുള്ളവരുടെ വീടുകളിൽ ഉറപ്പായും ഉണ്ടാക്കുന്ന ഒന്നാണ് ആന്തൂറിയം പ്ലാൻ്റ്. ഇത് നന്നായി തഴച്ച് വളരാനും ഒരുപാട് പൂക്കൾ ഉണ്ടാക്കാനും ഈ ഒരു മിക്സ് സ്പ്രേ ചെയ്യ്താൽ മതി. ചെറിയ പ്ലാൻറുകൾ മാറ്റി കുഴിച്ചിടാൻ ഇതിന്റെ മുകളിൽ വേരു വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇനി ഇതിന്റെ അടിഭാഗത്ത് നിന്ന് കട്ട് ചെയ്തു എടുക്കുക. മദർ പ്ലാന്റിൻ്റെ വേരുകൾ മുറിഞ്ഞു പോവാതെ ഇലകൾ ഒരു വശത്തേക്ക് മാറ്റിയിട്ട് ഇത് കട്ട് ചെയ്യാം. […]

വീട്ടിൽ മീൻതല ഉണ്ടോ? ഇങ്ങനെ ചെയ്‌താൽ മതി; ജമന്തിയിൽ കമ്പ് ഓടിയും വിധം പൂക്കളും മൊട്ടുകളും നിറയാൻ.!! Jamanthy Plant Flowering

Jamanthy Plant Flowering :പൂന്തോട്ടങ്ങളെ അലങ്കരിക്കാനായി കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് ജമന്തി. മഞ്ഞ, വെള്ള എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ പൂക്കൾ നിറഞ്ഞുനിൽക്കുന്ന ജമന്തിയുടെ ചെടി കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. എന്നാൽ ജമന്തിച്ചെടി നട്ടുകഴിഞ്ഞാലും അതിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും അത്തരം ചെടികളിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ചെടി നടാനായി തണ്ടാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ […]