Browsing category

Gardening

ഒരല്ലി വെളുത്തുള്ളി മാത്രം മതി.!! മുറ്റം നിറയെപൂക്കൾ ഉണ്ടാവാൻ; പൂന്തോട്ടം നിറയെ പൂക്കൾ വിരിയാൻ ഒരു വെളുത്തുള്ളി മാജിക്.!! Homemade Insecticide Using Garlic

Homemade Insecticide Using Garlic : ഒരല്ലി വെളുത്തുള്ളി ഉണ്ടോ? മുറ്റം നിറയെ പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ ഒരല്ലി വെളുത്തുള്ളി മതി! ചെടികളിലെ മുരടിപ്പ് മാറി നിറയെ പൂക്കൾ വിരിയാൻ വെളുത്തുള്ളി സൂത്രം. പൂച്ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. വീടുകളിൽ സ്വന്തമായുള്ള ഗാർഡൻ ഇതിനായി സമയം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പൂച്ചെടികൾ വളരുന്നില്ല എന്നുള്ളത്. കൂടാതെ ഹൈഡ്രാഞ്ചിയ പോലുള്ള ചില ചെടികളിൽ കറുത്ത സ്പോട്ടുകൾ […]