Browsing category

Cooking

5 മിനുട്ടെ അധികം.!! ഉണ്ണിയപ്പം ശരിയാവുന്നില്ല എന്നു ഇനിയാരും പറയരുത് അസാധ്യ രുചിയിൽ ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Soft Unniyappam Recipe

Soft Unniyappam Recipe : ഏതെല്ലാം വ്യത്യസ്തങ്ങളായ പലഹാരങ്ങൾ വന്നു എന്നാലും ഉണ്ണിയപ്പത്തിനോടുള്ള മലയാളികളുടെ താല്പര്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് പറയാം. എന്നാൽ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ പലർക്കും ഉള്ള ഒരു പ്രശനം ആണ് ഉണ്ണിയപ്പം സോഫ്റ്റ് ആവുന്നില്ല ശരിയായി വരുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ എളുപ്പത്തിൽ ടേസ്റ്റി ആയ ഉണ്ണിയപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ. ബേക്കിംഗ് സോഡയോ മറ്റോ ചേർക്കാതെ ഉണ്ണിയപ്പം തയ്യാറാക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് ശർക്കര ഉരുക്കിയെടുക്കുകയാണ്. ഉരുക്കിയെടുത്ത ശർക്കര തണുത്തശേഷം അരച്ചെടുക്കാവുന്നതാണ്. […]

ഉള്ളി വഴറ്റി സമയം കളയേണ്ട; എല്ലാം കൂടി കുക്കറിൽ ഒരൊറ്റ വിസിൽ; കിടിലൻ രുചിയിൽ മുട്ടക്കറി തയ്യാറാക്കാം | Egg kuruma recipe

Egg kuruma recipe മുട്ട ഉപയോഗിച്ച് പലവിധത്തിലുള്ള രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം. മുട്ട പൊരിച്ചതും ബുൾസൈയും ഓംലെറ്റുമൊക്കെയാണ് പലരും പതിവായി തിരഞ്ഞെടുക്കുന്നത്. മുട്ടക്കറി തയ്യാറാക്കാൻ കൂടുതൽ സമയവും അധ്വാനവും വേണമെന്ന ചിന്തയാണ് പലരെയും അതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ സവാളയും തക്കാളിയും പ്രത്യേകം വഴറ്റാതെ, കുക്കറിൽ വളരെ എളുപ്പത്തിൽ മുട്ടക്കറി തയ്യാറാക്കാം. തിരക്കുള്ള ദിവസങ്ങളിൽ പരീക്ഷിക്കാവുന്ന ഈ രീതിയിൽ ചേരുവകൾ ഒരുമിച്ച് വേവിച്ചെടുക്കുന്നതാണ് പ്രധാന പ്രത്യേകത. Egg kuruma recipe Ingredients ഓരോ ചേരുവയും പ്രത്യേകം ചേർത്ത് വഴറ്റുന്നതിനുപകരം […]

ചപ്പാത്തി കഴിച്ചു മടുത്തോ.!! ഒരു കപ്പ് ഗോതമ്പ്പൊടി ഉണ്ടങ്കിൽ 5 മിനുട്ടിൽ ചായക്കടി റെഡി; ഒരു തവണ ഉണ്ടാക്കിനോക്കൂ രാവിലെയോ രാത്രിയോ ഇതുമാത്രം മതി.!! Wheat Flour Egg Breakfast Recipe

Wheat Flour Egg Breakfast Recipe : ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം പരിചയപ്പെട്ടാലോ? നാലുമണിക്ക് ചായയോടൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം അനിവാര്യമായ ഒന്നാണ്. കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന പലഹാരങ്ങൾ ഏറെയാണ്. എന്നാൽ അവ ആരോഗ്യപ്രദമായത് കൂടെ ആയിരിക്കണം. ഒരു കപ്പ് ഗോതമ്പുപൊടി ഉണ്ടെങ്കിൽ അഞ്ചു മിനിറ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരമാണിത്. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരത്തെ പലഹാരമായും ഇത് ഉണ്ടാക്കാവുന്നതാണ്. മുട്ടയും ഗോതമ്പ് പൊടിയും കൊണ്ട് ഒരു […]

കല്യാണ വീടുകളിൽ കിട്ടാറുള്ള ഐസ്ക്രീം വെള്ളം എളുപ്പത്തിൽ തയ്യാറാക്കാം.!! Mixed custard fruit summer drink

Mixed custard fruit summer drink : ചൂടുകാലമായാൽ പലതരത്തിലുള്ള ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കല്യാണ വീടുകളിൽ നിന്നും കിട്ടാറുള്ള ഐസ്ക്രീം വെള്ളമെല്ലാം ഒരിക്കൽ കുടിച്ചു കഴിഞ്ഞാൽ വീണ്ടും തയ്യാറാക്കി കുടിക്കാൻ എല്ലാവർക്കും താല്പര്യമുണ്ടായിരിക്കും. എന്നാൽ അത് എങ്ങനെ തയ്യാറാക്കണമെന്ന് അറിയാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ നാല് കപ്പ് അളവിൽ പാലെടുത്ത് അടി കട്ടിയുള്ള ഒരു […]

ഒരു കപ്പ് പച്ചരി ഉപയോഗിച്ചു ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കു; സ്വാദിഷ്ടമായ സോഫ്റ്റ് ആയ പത്തിരി തയാറാക്കാം നിമിഷങ്ങൾക്കുള്ളിൽ | White Rice Recipe

White Rice Recipe : ഒരു കപ്പ് പച്ചരി ഉണ്ടെങ്കിൽ ഇനി സ്വാദിഷ്ടമായ സോഫ്റ്റ് ആയ പത്തിരി തയാറാക്കാം നിമിഷങ്ങൾക്കുള്ളിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി യെ കുറിച്ച് പരിചയപ്പെടാം. പച്ചരി ഉപയോഗിച്ചുകൊണ്ട് നെയ് പത്തിരിയുടെ അതേ രീതിയിൽ തന്നെ നമുക്ക് ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. ഈ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ പച്ചരി നാലു മണിക്കൂർ കുതിർത്തതിനു ശേഷം മിക്സിയിലടിച്ച് അപ്പോൾ തന്നെ നമുക്ക് […]

വണ്ണം കുറയാനും ഹെൽത്തിയായി ഇരിക്കുവാനും ഇതൊന്നു മാത്രം മതി; നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്.!! Healthy Ragi Carrot drink

Healthy Ragi Carrot drink Healthy Ragi Carrot drink : നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്. സൂപ്പർ ഫുഡ് എന്ന് വിശേഷിപ്പിക്കുന്ന വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണ് റാഗി, പഞ്ഞപ്പുല്ല് അല്ലെങ്കിൽ മുത്താറി. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. റാഗി കൊണ്ട് പോഷക ഗുണങ്ങളടങ്ങിയ ഒരു ഡ്രിങ്ക് തയ്യാറാക്കാം. Ingredients Healthy Ragi Carrot drink ആദ്യം ഒരു ബൗളിലേക്ക് രണ്ട് […]

5 മിനിറ്റിൽ ഒരടിപൊളി വിഭവം; ഈ ഒരു കറി മാത്രം മതി ചോറിന്, സൂപ്പർ രുചി ആണ്‌.!! ozhichu curry recipe malayalam

ozhichu curry recipe malayalam : “5 മിനിറ്റിൽ ഒരടിപൊളി വിഭവം; ഈ ഒരു കറി മാത്രം മതി ചോറിന്, സൂപ്പർ രുചി ആണ്‌” ചോറിന് കഴിക്കാൻ കിടിലൻ ടേസ്റ്റിൽ ഒരു ഒഴിച്ചു കറി! എല്ലാദിവസവും ചോറിനോടൊപ്പം എങ്ങിനെ വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മാത്രമല്ല സുഖമില്ലാത്ത ദിവസങ്ങളിലും മറ്റും കൂടുതൽ വിശദമായി കറികൾ ഉണ്ടാക്കാൻ ആർക്കും അധികം താൽപര്യം ഉണ്ടായിരിക്കുകയുമില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഹെൽത്തി ആയ ഒരു […]

റവ വച്ച് രുചികരമായ സ്നാക്ക് ഐറ്റം.!! റവയും തേങ്ങയും ഉണ്ടോ? ഈ രഹസ്യം അറിഞ്ഞാൽ ഉണ്ടാക്കും; വൈകുന്നേരം ഇനി പൊളിക്കും.!! Rava snacks Recipe

Rava snacks Recipe : “റവ വച്ച് രുചികരമായ സ്നാക്ക് ഐറ്റം.!! റവയും തേങ്ങയും ഉണ്ടോ? ഈ രഹസ്യം അറിഞ്ഞാൽ ഉണ്ടാക്കും; വൈകുന്നേരം ഇനി പൊളിക്കും.!!” കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും അവർക്ക് കഴിക്കാൻ വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങളും, സ്നാക്കുകളും വാങ്ങുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലാ എപ്പോഴും കടകളിൽ നിന്നും സ്നാക്ക് വാങ്ങി കൊടുക്കുക എന്നത് അത്ര നല്ല കാര്യമല്ല. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി തന്നെ നല്ല രുചികരമായ സ്നാക്കുകൾ എളുപ്പത്തിൽ […]

കേരള സ്റ്റൈൽ നാടൻ ചമ്മന്തി പൊടി; ദിവസങ്ങളോളം സൂക്ഷിച്ചു വെക്കാൻ ചമ്മന്തിപൊടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ | Dry Coconut Chutney Recipe

Dry Coconut Chutney Recipe : നാടൻ ചമ്മന്തിപ്പൊടി മലയാളികളുടെ അടുക്കളയിലെ ഒരു രുചികരമായ പ്രധാനപ്പെട്ട വിഭവമാണ്. എളുപ്പത്തിൽ തയ്യാറാക്കി കുറച്ച് ദിവസം സൂക്ഷിക്കാവുന്ന നാടൻ ചമ്മന്തിപ്പൊടി, തിരക്കുള്ള ദിവസങ്ങളിൽ പോലും ഭക്ഷണത്തിന് നാടൻ രുചി പകരും. നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി […]

ഇനി ദോശയ്ക്ക് ഉഴുന്നു വേണ്ട തേങ്ങാ മാത്രം മതി; ഉഴുന്ന് ചേർക്കാതെ നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ | Coconut Dosa

Coconut Dosa : സ്ഥിരമായി ഉഴുന്ന് വെച്ചുള്ള ദോശയും ഇഡ്ഡലിയും കഴിക്കുന്നവർക്ക് ഈ റെസിപ്പി ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കാവുന്നതാണ്. സാധാരണയായി നമ്മൾ ഉഴുന്നും പച്ചരിയും അരച്ചാണ് ദോശ ഉണ്ടാക്കുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഉഴുന്നു അരക്കാതെയും ദോശ ഉണ്ടാക്കാം. കോക്കനട്ട് ദോശ എന്നാണ് ഈ ദോശ അറിയപ്പെടുന്നത്. വളരെ ക്രിസ്പിയും സ്വാദിഷ്ടവുമായ ഈ ദോശയുടെ റെസിപ്പി എങ്ങനെയാണെന്ന് പരിചയപ്പെടാം. കാൽ കിലോ പച്ചരി ഒരു ബൗളിൽ എടുക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ […]