Browsing category

Cooking

ചക്ക വറുത്തത് ക്രിസ്പി ആയില്ലെന്ന് ഇനി ആരും പറയില്ല; ഈ രഹസ്യ ചേരുവ ചേർത്ത് ചക്ക വറുത്തത് തയ്യാറാക്കി നോക്കൂ.!! Crispy Chakka Chips Recipe

Crispy Chakka Chips Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് ചക്ക ചിപ്സും, വരട്ടിയതും, പുഴുക്കുമെല്ലാം ഉണ്ടാക്കുന്നത് മിക്ക വീടുaകളിലും ചെയ്യാറുള്ള കാര്യമാണ്. ചക്ക കാലമായാൽ പിന്നെ വിപണിയും ചക്ക തന്നെ കീഴടക്കും. വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഇപ്പോൾ ചക്ക കൊണ്ട് നിർമിക്കാൻ സാധിക്കും എന്നത് കൊണ്ട് തന്നെ ചക്ക ഉപയോഗിച്ചിട്ടുള്ള നിരവധി വസ്തുക്കൾ ഇപ്പോൾ വിപണിയും ഇറങ്ങിയിട്ടുണ്ട്. മാത്രവുമല്ല ചക്കയുടെ ആരോഗ്യഗുണങ്ങളും നിരവധിയാണ്. ചക്കക്ക് വളരെയധികം ഡിമാൻഡ് ആണ് ഇപ്പോൾ. എത്ര തന്നെ ചക്ക കിട്ടിയാലും […]

പച്ച കായ ഇതുപോലെ ചെയ്താൽ ഇറച്ചി കറി മാറി നിൽക്കും മക്കളെ; പച്ചക്കായ വെച്ച് രുചികരമായ ഒരു കറി എളുപ്പത്തിൽ തയ്യാറാക്കാം.!! Pachakkaya curry recipe

Pachakkaya curry recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്‌പ്പോഴും ഒരേ രീതിയിൽ തന്നെയാണ് പച്ചക്കായ ഉപയോഗിച്ചുള്ള വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാറുള്ളത് എങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം സ്ക്വയർ രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ കളയാനായി അൽപനേരം വെള്ളത്തിൽ […]

കിടിലൻ രുചിയിൽ ഒരു വ്യത്യസ്ത വിഭവം.!! കുറഞ്ഞ ചേരുവകൾ മാത്രം മതി.. എത്ര കഴിച്ചാലും മതിവരില്ല; കഴിച്ചിട്ടുണ്ടോ ഇതുപോലൊരു പലഹാരം.!! Sabudana Kozhukattai Recipe

Sabudana Kozhukattai Recipe : വെക്കേഷൻ സമയത്ത് കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ എപ്പോഴും എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കി കൊടുക്കാൻ അമ്മമാരോട് ആവശ്യപ്പെടാറുണ്ട്. അതുപോലെ തന്നെ കുട്ടികൾ ഇപ്പോൾ സ്കൂളിൽ പോകുന്ന സമയം ആണല്ലോ.. അവർ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നല്ല വിശപ്പൊടു കൂടിയായിരിക്കും വരുന്നത്. ഇത്തരത്തിൽ കുഞ്ഞുങ്ങൾ സ്കൂൾ വിട്ടു വരുമ്പോൾ എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കുന്നത് വീട്ടിലെ അമ്മമാരുടെ ഒരു പതിവാണ്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ […]

ശെരിക്കും ഞെട്ടിച്ചു, പഴുത്ത ചക്ക വെറുതെ കളയല്ലേ; പഴുത്ത ചക്ക കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Jackfruit Halwa snacks recipe

Jackfruit Halwa snacks recipe : “പഴുത്ത ചക്ക കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ” ചക്കപ്പഴം ഉപയോഗിച്ച് രുചിയേറും ഹൽവ തയ്യാറാക്കാം.. ചക്ക പഴത്തിന്റെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്ക ഉപയോഗിച്ച് തോരൻ മുതൽ പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പച്ച ചക്ക ചെറുത് മുതൽ പഴുത്ത ചക്ക വരെ ഇത്തരം വിഭവങ്ങൾക്ക് അനുയോജ്യമാണല്ലോ.. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, ചീട, പായസം പോലുള്ള […]

ആവി കയറ്റണ്ട കൈ പൊള്ളിക്കണ്ട.!! ഒരൊറ്റ മിനിറ്റിൽ ഇടിയപ്പം റെഡി; പുതിയ സൂത്രം! ഈ രീതി അറിഞ്ഞാൽ ഇടിയപ്പം കഴിച്ചു മടുക്കും.!! Kerala Style Idiyappam Recipe

Kerala Style Idiyappam Recipe : “പുതിയ സൂത്രം! ഈ രീതി അറിഞ്ഞാൽ ഇടിയപ്പം കഴിച്ചു മടുക്കും ആവി കയറ്റണ്ട കൈ പൊള്ളിക്കണ്ട ഒരൊറ്റ മിനിറ്റിൽ ഇടിയപ്പം റെഡി” സോഫ്റ്റ് ആയ ഇടിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം! നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിനായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എല്ലാവർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇതെങ്കിലും അത് ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മാവിന്റെ കൺസിസ്റ്റൻസി, ക്വാളിറ്റി, വെള്ളത്തിന്റെ അളവ് എന്നിവയിലെല്ലാം മാറ്റങ്ങൾ വന്നാൽ ഇടിയപ്പം […]

1 കപ്പ് പച്ചരിയും ഉരുളക്കിഴങ്ങും കൊണ്ട് എളുപ്പത്തിൽ ഒരു നാലുമണി പലഹാരം; ഇതിൽ ഒരെണ്ണം മതിയാകും.!! Easy evening Tea snack Recipe

Easy evening Tea snack Recipe : പച്ചരിയും ഉരുളക്കിഴങ്ങും ഉപയോഗിച്ച് ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം! നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു പലഹാരം ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അവർ സ്കൂൾ വിട്ടു വരുമ്പോൾ ഇത്തരത്തിലുള്ള ചെറിയ രീതിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ അവർക്കത് വലിയ സന്തോഷം തന്നെയായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള സ്നാക്കുകൾ തന്നെ ഉണ്ടാക്കിക്കൊടുത്താൽ അത് കഴിക്കാൻ അധികമാർക്കും താല്പര്യം ഉണ്ടായിരിക്കില്ല. […]

ദേഹരക്ഷയ്ക്ക് ചിലവ് കുറഞ്ഞ പാനീയം.!! വെറും മൂന്ന് ചേരുവ മാത്രം മതി വർഷം മുഴുവൻ ആരോഗ്യം നില നിർത്താം; കർക്കിടക മാസത്തിൽ ഇത് കഴിക്കൂ.!! Healthy Uluva Pal Recipe

Healthy Uluva Pal Recipe : “ദേഹരക്ഷയ്ക്ക് ചിലവ് കുറഞ്ഞ പാനീയം.!! വെറും മൂന്ന് ചേരുവ മാത്രം മതി വർഷം മുഴുവൻ ആരോഗ്യം നില നിർത്താം; കർക്കിടക മാസത്തിൽ ഇത് കഴിക്കൂ” വേദനകളും മറ്റ് ശാരീരിക അസുഖങ്ങളുമെല്ലാം ഇളകുന്ന സമയമായാണ് കർക്കിടക മാസത്തെ പണ്ടുകാലം തൊട്ടുതന്നെ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് ശരീരത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ശരീരബലം കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി കർക്കിട മാസത്തിൽ തയ്യാറാക്കാവുന്ന […]

5 മിനുട്ടെ അധികം.!! ഉണ്ണിയപ്പം ശരിയാവുന്നില്ല എന്നു ഇനിയാരും പറയരുത് അസാധ്യ രുചിയിൽ ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Soft Unniyappam Recipe

Soft Unniyappam Recipe : ഏതെല്ലാം വ്യത്യസ്തങ്ങളായ പലഹാരങ്ങൾ വന്നു എന്നാലും ഉണ്ണിയപ്പത്തിനോടുള്ള മലയാളികളുടെ താല്പര്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് പറയാം. എന്നാൽ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ പലർക്കും ഉള്ള ഒരു പ്രശനം ആണ് ഉണ്ണിയപ്പം സോഫ്റ്റ് ആവുന്നില്ല ശരിയായി വരുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ എളുപ്പത്തിൽ ടേസ്റ്റി ആയ ഉണ്ണിയപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ. ബേക്കിംഗ് സോഡയോ മറ്റോ ചേർക്കാതെ ഉണ്ണിയപ്പം തയ്യാറാക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് ശർക്കര ഉരുക്കിയെടുക്കുകയാണ്. ഉരുക്കിയെടുത്ത ശർക്കര തണുത്തശേഷം അരച്ചെടുക്കാവുന്നതാണ്. […]

പഴംപൊരി ഇങ്ങനെ ഉണ്ടാക്കിയാൽ കഴിക്കാത്തവരും കൊതിയോടെ കഴിക്കും; പെർഫെക്ട് രുചിയിൽ ടേസ്റ്റി പഴംപൊരി.!! Tasty Pazhampori Recipe

Tasty Pazhampori Recipe : വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണ് പഴംപൊരി. നന്നായി വിളഞ്ഞ് പഴുത്ത നേന്ത്രപ്പഴമാണ് പൊരിയുടെ അടിസ്ഥാന ഘടകമായി വേണ്ടത്. പഴംപൊരി നിങ്ങൾ ഇങ്ങനെ ഉണ്ടാക്കിയാൽ കഴിച്ചു കൊണ്ടേയിരിക്കും. ചൂടോടെ ചായയുടെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ തട്ടുകട സ്പെഷ്യൽ പഴംപൊരി തയ്യാറാക്കാം. വിശേഷ ദിവസങ്ങളിൽ നമ്മുടെ വീടുകളിൽ പ്രധാനമായും തയ്യാറാക്കുന്ന ഒരടിപൊളി വിഭവം കൂടിയാണല്ലോ ഇത്.. പഴംപൊരി എളുപ്പത്തിൽ തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്.. […]

കല്യാണ വീടുകളിൽ കിട്ടാറുള്ള ഐസ്ക്രീം വെള്ളം എളുപ്പത്തിൽ തയ്യാറാക്കാം.!! Mixed custard fruit summer drink

Mixed custard fruit summer drink : ചൂടുകാലമായാൽ പലതരത്തിലുള്ള ഡ്രിങ്കുകളും ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കല്യാണ വീടുകളിൽ നിന്നും കിട്ടാറുള്ള ഐസ്ക്രീം വെള്ളമെല്ലാം ഒരിക്കൽ കുടിച്ചു കഴിഞ്ഞാൽ വീണ്ടും തയ്യാറാക്കി കുടിക്കാൻ എല്ലാവർക്കും താല്പര്യമുണ്ടായിരിക്കും. എന്നാൽ അത് എങ്ങനെ തയ്യാറാക്കണമെന്ന് അറിയാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ നാല് കപ്പ് അളവിൽ പാലെടുത്ത് അടി കട്ടിയുള്ള ഒരു […]