Browsing category

Beauty Tips

മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരാൻ ഈ ഒരു ജെൽ മാത്രം മതി; മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം.!! Fenugreak Gel For Hair growth

Fenugreak Gel For Hair growth : സ്ത്രീകളും പുരുഷന്മാരും ഒരേ രീതിയിൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമായിരിക്കും മുടികൊഴിച്ചിൽ. ടെൻഷൻ, ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി മുടികൊഴിച്ചിൽ പാടെ അകറ്റാൻ കറ്റാർവാഴയും ഉലുവയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു പ്രത്യേക ഹെയർ ജെല്ലിന്റെ കൂട്ട് മനസ്സിലാക്കാം. ഈയൊരു കൂട്ട് തയ്യാറാക്കുന്നതിന് ആവശ്യമായ ഉലുവ തലേദിവസം തന്നെ വെള്ളത്തിൽ ഇട്ട് കുതിരാനായി വെക്കണം. അതുപോലെ കറ്റാർവാഴയുടെ […]

ഇനി ഡൈ ചെയ്യാതെ മുടി കറുപ്പിക്കാം.!! ഒരു തൊണ്ട് കൊണ്ട് ഇങ്ങനെ ചെയ്യൂ; എത്ര നരച്ച മുടിയും കട്ടക്കറുപ്പാകും.. ഒറ്റ ദിവസം കൊണ്ട് റിസൾട്ട്.!! Coconut Husk Natural Hairdye

Coconut Husk Natural Hairdye : നമ്മൾ മലയാളികൾ എല്ലാവരും സുലഭമായി ഉപയോഗിക്കുന്ന വസ്തുവാണ് നാളികേരം. നാളികേരം ഉടയ്ക്കുന്നതിന് തൊട്ടു മുൻപ് നമ്മൾ അതിന്റെ ചകിരി എടുത്ത് മാറ്റാറില്ലേ? പട്ടണത്തിൽ താമസിക്കുന്നവർ മിക്കവരും ഇത് എടുത്ത് കളയും. ചിലർ ചെടികൾ ഉണ്ടെങ്കിൽ അതിന്റെ ചുവട്ടിൽ ഇടും. നാട്ടിൻപുറങ്ങളിൽ അടുപ്പ് കത്തിക്കുന്നവർ അതിലേക്ക് ഇട്ട് കത്തിക്കും. പണ്ടൊക്കെ കുട്ടികളെ കുളിപ്പിക്കുമ്പോൾ ഈ ചകിരി ഉപയോഗിച്ച് തേച്ചു കുളിപ്പിക്കുമായിരുന്നു. മുതിർന്നവരും ഇത് ഉപയോഗിക്കുമായിരുന്നു പ്രകൃതിദത്ത സ്ക്രബ് ആണ് ചകിരി. അതു […]