Browsing category

Beauty Tips

മുടി കൊഴിച്ചിൽ ആണോ ഇനി വിഷമിക്കേണ്ട.!! ഈ മരുന്ന് തീർച്ചയായും വീട്ടിൽ തയ്യാറാക്കി വെക്കണം; ഈ കാര്യം ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ ജന്മത്തിൽ വരില്ല.!! Hair Oil for Hair Fall

Hair Oil for Hair Fall : കുട്ടികളും മുതിർന്നവരും ഒരുപോലെ മുടികൊഴിച്ചിൽ കൊണ്ട് പ്രയാസപ്പെടുന്ന കാലമാണിന്ന്.പക്ഷെ അതിനുള്ള പരിഹാരമാർഗം അറിയാതെ പോവരുത്.വീട്ടിൽ തന്നെ ലഭ്യമായ സാധനങ്ങൾ കൊണ്ട് വളരെയെളുപ്പത്തിൽ ഇവ തയ്യാറാക്കാം. 250മില്ലി വെളിച്ചെണ്ണ എടുത്ത് അതിലേക്ക് എല്ലാ ഇലകളും ചേർത്ത ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് അരച്ച് വെച്ച എണ്ണക്കൂട്ടും ബാക്കിയുള്ള വെളിച്ചെണ്ണയും ചേർത്തു ചെറിയ തീയിൽ ഇളക്കി കൊണ്ടിരിക്കുക. നന്നായി തിളച്ച ശേഷം […]