കെമിക്കൽ ഇല്ലാതെ നരച്ച മുടി കറുപ്പിക്കാൻ ഇത് മാത്രം മതി.!! മുടി കളർ ചെയ്യാനും വെള്ള മുടി കറുക്കാനും ഹെന്ന; ഒറ്റ ദിവസം കൊണ്ട് റിസൾട്ട്.!! Natural hair colour at home
Natural hair colour at home : പണ്ട് കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നത് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. മുടി നരയ്ക്കുന്നത് മാത്രമല്ല താരൻ,മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങളും മിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്. നര പോലുള്ള പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി അടിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ തുടർച്ചയായ ഇത്തരം കെമിക്കൽ അടങ്ങിയ സാധനങ്ങളുടെ ഉപയോഗം മുടിയുടെ […]