Browsing category

Agriculture

വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ കിടിലൻ കീടനാശിനി; ഇതൊന്ന് മാത്രം മതി വെള്ളീച്ച ഇനി ചെടിയുടെ പരിസരത്ത് പോലും വരില്ല.!! Best Pesticides for Whiteflies

Best Pesticide for Whiteflies : പച്ചക്കറി കൃഷികൾ ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വെള്ളീച്ച എന്ന് പറയുന്നത്. വെള്ളീച്ചയെ തുരത്താൻ ആയി പല മാർഗങ്ങൾ നിലവിലുണ്ടെങ്കിലും പുതിയ പുതിയ രീതികൾ ഓരോരുത്തരും കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിൽ ഉള്ള സാധനം കൊണ്ട് വെള്ളീച്ചയെ തുരത്താൻ ആയുള്ള ഒരു പുതിയ വഴിയെക്കുറിച്ച് പരിചയപ്പെടാം. ഇത് മറ്റൊന്നുമല്ല വീടുകളിൽ തന്നെ ഉള്ള മണ്ണെണ്ണ ആണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ml മണ്ണെണ്ണ എന്ന കണക്കിൽ ആണ് എടുക്കേണ്ടത്. […]

ചിരട്ട ഉണ്ടോ? കറ്റാർവാഴ വീട്ടിൽ പനപോലെ വളർത്താം.!! ഇല വണ്ണത്തിൽ വളരാൻ കിടിലൻ ട്രിക്ക്; ഇനി തൈ പറിച്ചു മടുക്കും.!! Aloevera cultivation using coconut shells

Aloevera cultivation using coconut shells : “ചിരട്ട ചുമ്മാ കത്തിച്ചു കളയല്ലേ കറ്റാർവാഴ വീട്ടിൽ പനപോലെ വളർത്താം ഇല വണ്ണത്തിൽ വളരാൻ കിടിലൻ ട്രിക്ക് ഇനി തൈ പറിച്ചു മടുക്കും” കറ്റാർവാഴ എളുപ്പത്തിൽ വളർത്തിയെടുക്കാൻ ഈയൊരു രീതി ചെയ്തു നോക്കൂ! ഇന്ന് മിക്ക വീടുകളിലും കറ്റാർവാഴയുടെ ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. സ്കിൻ കെയർ പ്രോഡക്റ്റ് എന്ന രീതിയിൽ കറ്റാർവാഴക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടതു തന്നെയാണ്. ഒരിക്കൽ വളർന്ന് കിട്ടി കഴിഞ്ഞാൽ കുറഞ്ഞ രീതിയിൽ […]

പഴയ കുപ്പി ഒന്ന് മതി വീട്ടിൽ കറിവേപ്പ് ചെടി വനം പോലെ വളരാൻ ഈ ഒരു സൂത്രം ചെയ്താൽ മതി ഒരാഴ്ച്ച കൊണ്ട് കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും.!! Curry Leaves krishi Using a Bottle

Curry Leaves krishi Using a Bottle : അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും കറിവേപ്പില ഉൾപ്പെടെയുള്ള ഇല വർഗങ്ങളിലും ധാരാളം കീടനാശിനികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചാലും അത് നല്ല രീതിയിൽ വളരുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി നട്ട് […]

100 % റിസൾട്ട് ഉറപ്പ്.!! ഞെട്ടിക്കും ഈ മുറിവിദ്യ മാവ് പെട്ടെന്ന് പൂത്തു കായ്ക്കാൻ ഇത് ചെയ്യൂ; ഏത് പൂക്കാത്ത മാവും നിറയെ കായ്ക്കും.!! Mango Flowering easy trick

Mango Flowering easy tricks : മാവ് പെട്ടെന്ന് പൂക്കാൻ ഇങ്ങനെ ചെയ്യാം.!! നന്നായി പൂക്കാനും കുല കുത്തി മാങ്ങാ ഉണ്ടാവാനും ഈ രീതി മതി മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌​ പൂവിടുവാൻ​ ഏറ്റവും […]

365 ദിവസവും നുള്ളിയാലും തീരാത്തത്ര മല്ലിയില പറിക്കാം.!! ഇനി ഫ്രഷ് മല്ലിയില്ല ദിവസവും നമ്മുടെ വീട്ടുമുറ്റത്ത്; മല്ലി വിത്ത് മുളക്കുവാൻ ഒരു മന്ത്രികവിദ്യ.!! Tips To Grow Coriander At Home

Tips To Grow Coriander At Home : യൂട്യൂബിൽ നോക്കിയാൽ മല്ലി മുളപ്പിക്കാൻ ധാരാളം വീഡിയോ കാണാറുണ്ട്. അതൊക്കെ പരീക്ഷിച്ചു നോക്കിയാലും പലപ്പോഴും ഫലം കാണാറില്ല. അതിനൊരു പരിഹാരമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ. ആദ്യം തന്നെ നല്ല ഇനം മല്ലി വിത്ത് വാങ്ങിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോയി കുറച്ചു മല്ലി വാങ്ങിയാൽ മതിയാവും. ഇതിനെ നല്ല ഒരു തുണിയിൽ കിഴി കെട്ടണം. ഇതിനെ മൂന്നു ദിവസം രാത്രിയിൽ വെള്ളത്തിൽ വയ്ക്കുകയും അതാത് ദിവസം […]

വീട്ടാവശ്യങ്ങൾക്കുള്ള മത്തൻ ഇനി കടയിൽ നിന്നും വാങ്ങേണ്ട.!! എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാം; മത്തൻ നിറയെ കായ്ക്കാൻ ഒരടിപൊളി വളം.!! Mathanga krishi easy tip

Mathanga krishi easy tip : വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മത്തൻ. മാത്രമല്ല മത്തൻ ചെടിയിൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങിയാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കാനും സാധിക്കും. എന്നിരുന്നാലും പലർക്കും മത്തൻ എങ്ങനെ കൃഷി ചെയ്തെടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മത്തൻ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. മത്തൻ കൃഷി തുടങ്ങുന്നതിനു മുൻപായി നല്ല ക്വാളിറ്റിയുള്ള വിത്തുകൾ നോക്കി തിരഞ്ഞെടുക്കണം. […]

കറിവേപ്പ് കൊമ്പിൽ നിന്നും എളുപ്പത്തിൽ തൈ ഉണ്ടാക്കാം.!! ഈ ഒരു സൂത്രം ചെയ്‌താൽ മതി; വേപ്പിൻ തൈ ഉണ്ടാക്കാൻ എളുപ്പമാർഗ്ഗം ഇതാ.!! Curry leaves plant making

Curry leaves plant making : ഒരു പാട് ഔഷധ ഗുണമുള്ള ഒരു ചെടിയാണ് കറിവേപ്പ്. കറികളിൽ ഇടാനും മറ്റും കറിവേപ്പ് ധാരാളമായി ഉപയോഗിക്കുന്നു. കറിവേപ്പില മുടി വളരാനും വളരെ നല്ലതാണ്. എല്ലാ അടുക്കളത്തോട്ടത്തിലും പ്രധാനപെട്ട ഒരു ചെടിയാണിത്. വീടുകളിൽ തന്നെ കറിവേപ്പ് വളർത്തിയാൽ ഫ്രഷ് ആയി തന്നെ നമ്മുക്ക് ഉപയോഗിക്കാം. കടകളിൽ നിന്ന് വാങ്ങുന്ന കറിവേപ്പ് മിക്കവാറും വിഷമടിച്ചത് ആയിരിക്കും. ഇത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. കറിവേപ്പിൻ്റെ കൊമ്പിൽ നിന്ന് പുതിയ തൈ ഉണ്ടാക്കില്ല […]

ചെടികളിൽ ഉണ്ടാകുന്ന ഒച്ചു ശല്യം ഇല്ലാതാക്കാൻ ഇത് മാത്രം മതി.!! ഈ സൂത്രം പരീക്ഷിച്ചു നോക്കൂ; ഒച്ച് ചെടിയുടെ പരിസരത്ത് പോലും വരില്ല.!! To get rid of snails

How to get rid of snails : മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഒച്ചിന്റെ ശല്യം.വീടിന്റെ അകത്ത് മാത്രമല്ല പുറം ഭാഗത്ത് വെച്ചിട്ടുള്ള ചെടികളിലും ഇവയുടെ ശല്യം വളരെയധികം കാണാറുണ്ട്.ഇത് ചെടികൾക്ക് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ്.വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ചെടികളിൽ ഉണ്ടാകുന്ന ഒച്ചിന്റെ ശല്യം എങ്ങനെ ഒഴിവാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ചെയ്യാവുന്ന ആദ്യത്തെ വഴി അപ്പം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മാവ് വച്ചുള്ള രീതിയാണ്. ഈസ്റ്റും […]

ജൈവ സ്ലറി – ചെടികൾ തഴച്ചു വളരാൻ ഒരു കിടിലൻ വളം; ഇതുണ്ടെങ്കിൽ പച്ചക്കറി ചെടിയിൽ നിറയെ പൂക്കളും കായ്കളും ഉണ്ടാകും.!! Best organic liquid fertilizer

Best organic liquid fertilizer : ചെടികൾ തഴച്ചു വളരാൻ വളങ്ങൾ ചേർക്കേണ്ടത് അത്യാവശ്യമാണ്. അനുയോജ്യമായ രീതിയിൽ വളങ്ങൾ ഇട്ടു കൊടുക്കുകയാണെങ്കിൽ മാത്രമേ ചെടികളിൽ പൂക്കളും കായ്കളും ഉണ്ടാവുകയുള്ളു ജൈവ കൃഷി ചെയ്യുന്നവർക്ക് അത്യാവശ്യമാണ് ജൈവവളം ഇതിന് ഉപയോഗിക്കുന്നത് ആണ് ജൈവ സ്ലറി ഇതിന് മൂന്ന് ചേരുവകളാണ് വേണ്ടത്. ഇവ മിക്സ് ചെയ്യുന്നത് ഒരു പ്രത്യേക രീതിയിൽ ആണ്. ഇതിൽ ഒന്നാണ് കടലപ്പിണ്ണാക്ക്. ഇതിൽ നൈട്രജൻ അടങ്ങിയിട്ടുണ്ട്. നമ്മളുടെ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമാണ് നൈട്രജൻ. ഇത് മാത്രം […]

പച്ചക്കറികളിലെ ഉറുമ്പിനെ തുരത്താനുള്ള ഒരു എളുപ്പ വഴി; ഇതൊന്ന് മാത്രം മതി സെക്കൻന്റുകൾ കൊണ്ട് ഉറുമ്പിനെ തുരത്താം.!! How to Get Rid of Ants

How to Get Rid of Ants : പച്ചക്കറി കൃഷിചെയ്യുന്നവരുടെ ഏറ്റവും വലിയ പ്രശ്നമാണ് ഉറുമ്പ് ശല്യം പയർ ചെടികളിലാണ് കൂടുതലായും കാണുന്നത്. ചെടികൾ പൂവ് ഇടുമ്പോൾ തന്നെ ഉറുമ്പുകൾ വന്ന് കൂട് കൂട്ടുകയും മുട്ട ഇടുകയും ചെയ്യുന്നു. പൂവ് വിരിയുമ്പോൾ തന്നെ കൊഴിഞ്ഞ് പോവുന്ന അവസ്ഥ ആവുന്നു. ഇങ്ങനെ പൂവുകൾ കൊഴിഞ്ഞ് പോവുന്നത് കൊണ്ട് പച്ചക്കറികൾ ലഭിക്കാതെ ആവുന്നു. ഉറുമ്പിനെ ഒഴിവാക്കാൻ പല വഴികളും ഉണ്ട്. ഈ ഉറുമ്പിനെ എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം… […]