വെറും ചായപ്പൊടി മാത്രം മതി! ഈ സൂത്രം ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ പുതിയ കാസ്റ്റ് അയേൺ ആർക്കും മയക്കി എടുക്കാം!! cast iron Seasoning easy tips

cast iron Seasoning easy tips : “തൊരു തുള്ളി തൊട്ടാൽ മതി.!! ഏത് കാസ്റ്റ് അയേണും ഒറ്റ മിനിറ്റിൽ മയക്കിയെടുക്കാം; ഈ ഒരു സൂത്രം ചെയ്‌താൽ കൊല്ലങ്ങളോളം കേടാവില്ല! ശെരിക്കും ഷോക്കായി പോകും.!! ” കൂടുതൽ സമയമെടുത്ത് പണികൾ തീർക്കേണ്ട ഒരിടമാണ് അടുക്കള. അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ഉപകരണങ്ങളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. കട്ടറുകൾ, ചോപ്പറുകൾ എന്നിവയെല്ലാം ഉപയോഗിക്കുകയാണെങ്കിൽ പച്ചക്കറികൾ അരിയുന്നതുമായി ബന്ധപ്പെട്ട പണികളെല്ലാം എളുപ്പത്തിൽ തീർക്കാനായി സാധിക്കുന്നതാണ്. എന്നാൽ ഇത്തരം

സാധനങ്ങൾക്കെല്ലാം വലിയ വില കൊടുക്കേണ്ടി വരുമെന്ന് കരുതിയാണ് പലരും വാങ്ങാതെ ഇരിക്കുന്നത്. അതേസമയം തെമു ആപ്പ് ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ വിലയിൽ ഇത്തരം കട്ടറുകളും, ചോപ്പറുകളും മറ്റ് വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളുമെല്ലാം ചുരുങ്ങിയ വിലയിൽ വാങ്ങാനായി സാധിക്കും. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഒരുകാലത്ത് നോൺസ്റ്റിക് പാത്രങ്ങളാണ് മിക്ക വീടുകളിലും ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് അത് മാറി എല്ലാവരും കാസ്റ്റ് അയേൺ പാത്രങ്ങൾ തിരഞ്ഞെടുക്കാനായി തുടങ്ങിയിട്ടുണ്ട്. ഇത്തരം പാത്രങ്ങളിൽ പാചകം ചെയ്യുന്നത് ആരോഗ്യത്തിന്

വളരെയധികം ഗുണം ചെയ്യുമെങ്കിലും പാത്രങ്ങൾ മയക്കി ഉപയോഗപ്പെടുത്തുന്നത് എളുപ്പമുള്ള കാര്യമല്ല. വളരെ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കാസ്റ്റ് അയേൺ പാത്രങ്ങൾ എളുപ്പത്തിൽ മയപ്പെടുത്തി എടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ചു കൊടുക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും ചായപ്പൊടിയും ഇട്ട് തിളപ്പിക്കുക. ശേഷം ചട്ടിയിലെ വെള്ളമെല്ലാം കളഞ്ഞ് ഒന്ന് തുടച്ചെടുക്കുക. വീണ്ടും ചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് അല്പം എണ്ണയും, കല്ലുപ്പും, സവാളയും ഇട്ട് നല്ലതുപോലെ ഒന്ന് വഴറ്റി എല്ലാ ഭാഗത്തേക്കും സെറ്റ് ചെയ്തെടുക്കുക. വേണമെങ്കിൽ രണ്ടു തവണ ഈ ഒരു രീതിയിൽ ചെയ്തു

നോക്കാവുന്നതാണ്. ശേഷം ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് അത് എടുത്തുമാറ്റാവുന്നതാണ്. ഈ ഒരു രീതിയിലൂടെ വളരെ എളുപ്പത്തിൽ തന്നെ കാസ്റ്റ് അയേൺ പാത്രങ്ങൾ മയപ്പെടുത്തി എടുക്കാവുന്നതാണ്. അടുക്കളയിലെ ജോലികൾ എളുപ്പമാക്കാനായി ചോപ്പറുകൾ, സ്ലൈസർ എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഉപകരണങ്ങളെല്ലാം തെമു ആപ്പിൽ നിന്നും കുറഞ്ഞ വിലയിൽ തന്നെ സ്വന്തമാക്കാനായി സാധിക്കും. തെമു ആപ്പിനെപ്പറ്റിയും ഇത്തരം ട്രിക്കുകളെ പറ്റിയുമെല്ലാം വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ Thoufeeq Kitchen എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Thoufeeq Kitchen

Comments are closed.