കറി ഉണ്ടാക്കുമ്പോൾ ക്യാരറ്റ് ഇങ്ങനെ വച്ചാൽ 😱കാണാം മാജിക്‌ 👌🏻😋😋 Carrot Raw Banana Curry Recipe Malayalam

Carrot raw banana curry recipe malayalam.!!!ക്യാരറ്റ്ന്റെ സ്വദും മണവും ഉള്ള ക്യാരറ്റ് കാണാൻ ആകാത്ത കറി.ക്യാരറ്റ് ഉണ്ടെന്നു അറിയാതെ ക്യാരറ്റ് ജ്യൂസ് ചേർത്ത പച്ചക്കായ കറി. പലതരം കറികൾ ഉണ്ടാക്കി കഴിക്കാറുണ്ട്. എന്നാൽ ക്യാരറ്റ് കഴിക്കാൻ മടിയുള്ള പലരും ഉണ്ട്. അങ്ങനെ ഉള്ളവർക്ക് ക്യാരറ്റ് ഉണ്ടെന്നു അറിയാതെ കഴിക്കാൻ നല്ലൊരു വിഭവം.ആവശ്യമുള്ള സാധനങ്ങൾക്യാരറ്റ് – 250 ഗ്രാംപച്ചക്കായ – 250 ഗ്രാംവെളിച്ചെണ്ണ – 4 സ്പൂൺകടുക് -1

സ്പൂൺ ചുവന്ന മുളക് -3 എണ്ണം കറി വേപ്പില -2 തണ്ട് തേങ്ങ- 1 കപ്പ് പച്ചമുളക് -3 എണ്ണം ജീരകം -1 സ്പൂൺ മഞ്ഞൾ പൊടി -1 സ്പൂൺ ഉപ്പ് -1 സ്പൂൺ തയ്യാറാക്കുന്ന വിധംക്യാരറ്റ് മിക്സിയുടെ ജാറിൽ നന്നായി അരച്ച് ജ്യൂസ് എടുത്തു മാറ്റി വയ്ക്കുക.ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി കടുക് ചേർത്ത് പൊട്ടിച്ചു ചുവന്ന മുളകും , കറി വേപ്പിലയും ചേർത്ത് വറുത്തു അതിലേക്ക് പച്ചക്കായ തോല് കളഞ്ഞു അരിഞ്ഞതും. ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ഒന്ന് ചൂടായി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ തേങ്ങയും, മഞ്ഞൾ പൊടിയും,

ജീരകവും, പച്ചമുളകും ചതച്ചു, പച്ചക്കയയിലേക്ക് ചേർത്ത് കൊടുക്കുക. അതിലേക്ക് ക്യാരറ്റ് ജ്യൂസ് ഒഴിച്ച് വേകിച്ചു എടുക്കുക. അടച്ചു വച്ചു ചെറിയ തീയിൽ നന്നായി വേകിച്ചു കുറുക്കി എടുക്കുക. വളരെ രുചികരമായ കറി.ഇങ്ങനെ ഒരു കറി തയ്യാറാക്കിയാൽ ഒരിക്കലും കാരറ്റ് കഴിക്കില്ല എന്ന് ആരും പറയുന്ന അതുപോലെതന്നെ ക്യാരറ്റ് ഉണ്ടെന്നറിയില്ല കറക്റ്റ് ഒരു പ്രത്യേക സ്വാതന്ത്ര്യം കിട്ടും. എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും അപ്പോൾ ഇതുപോലൊരു റെസിപ്പി

ആണ് എല്ലാവരും കഴിക്കേണ്ടത് വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി മറ്റു പച്ചക്കറികൾ ചേർത്തതും തയ്യാറാക്കുന്നതാണ് പലതരം റെസിപ്പികൾ തയ്യാറാകുമ്പോൾ വെള്ളം ചേർത്ത് വേവിക്കുന്നതിനു പകരം ഇതുപോലെ പച്ചക്കറികളുടെ ജ്യൂസ് ചേർത്ത് വേവിച്ച പ്രത്യേകിച്ച് ക്യാരറ്റ് കൂടുതൽ സ്വാദ് ആയിരിക്കും.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Rajas Kingdom

Comments are closed.