ജമന്തി എന്നും പൂക്കും ഇതുപോലെ ചെയ്‌താൽ.. ജമന്തി പൂക്കാൻ കിടിലൻ സൂത്രം.!!

“ജമന്തി എന്നും പൂക്കും ഇതുപോലെ ചെയ്‌താൽ.. ജമന്തി പൂക്കാൻ കിടിലൻ സൂത്രം” പൂച്ചെടികൾ നട്ടുപിടിപ്പുക്കുവാൻ ഇഷ്ടമില്ലാത്തവർ ആരാണുണ്ടായിരിക്കുക അല്ലെ.. പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും കണ്ണിന് കുളിർമയേകുന്ന കാഴ്ച്ച തന്നെയാണ്. കൃത്യമായ പരിചരണം സസ്യങ്ങൾക്ക് നൽകുകയാണ് എങ്കിൽ നമ്മുടെ വീടുകളിൽ എളുപ്പത്തിൽ തന്നെ പൂച്ചെടികൾ വളർത്തുവാൻ സാധിക്കും.


നമ്മുടെയെല്ലാം പൂന്തോട്ടത്തിലെ ഒരു അലങ്കാര സസ്യമാണ് ജമന്തി. നിറയെ പൂത്തു നിൽക്കുന്ന ജമന്തി ചെടി ഏറെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്. വ്യത്യസ്തങ്ങളായ പലഇനം ജമന്തി ചെടികൾ വിപണിയിൽ ലഭ്യമാണ്. ഇവ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസപ്പെട്ടിരിക്കും. ഒരു ചെറിയ കമ്പ് ജമന്തി ചെടിയുടെ കിട്ടുകയാണെങ്കിൽ അത് വളരെ എളുപ്പത്തിൽ എങ്ങനെയാണ് വേര് പിടിപ്പിക്കുന്നത് എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

പലപ്പോഴും നമ്മൾ ഇവ നഴ്സറികളിൽ നിന്നും വാങ്ങി വെക്കാറുണ്ട്. എന്നാൽ പലർക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു പ്രശനം ആണ് ജമന്തി ചെടികൾ പിടിക്കുന്നില്ല. അതിൽ നിറയെ പൂക്കൾ ഉണ്ടാകുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ ചെടി നിറയെ പൂക്കും. ഒരു കുഞ്ഞു കമ്പു മതി ഇനി ജമന്തി വളർത്താൻ. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി LINCYS LINK എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.