ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലി ഇതാ.. പ്രമേഹം മുതൽ കിഡ്നി പ്രശ്നങ്ങൾ വരെ മാറ്റാൻ വെറും ഏലക്ക ഇങ്ങനെ ഉപയോഗിച്ചാൽ മതി.!! Cardamom uses And Benefits Malayalam

Cardamom uses And Benefits Malayalam : പലവിധ ആരോഗ്യ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആയിരിക്കും ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് ജീവിതചര്യ രോഗങ്ങൾ കൊണ്ട് വലയുന്ന ആളുകൾക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു ഒറ്റമൂലിയുടെ കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, കിഡ്നി തകരാറ്, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം ഈയൊരു ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്.

വളരെയധികം ഔഷധ ഗുണങ്ങളുള്ള ഏലക്ക ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഈയൊരു രീതിയിൽ അല്ലാതെ ഏലയ്ക്ക സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലും അനവധി ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്. സാധാരണയായി നെയ്ച്ചോറ്, ബിരിയാണി എന്നിവ പോലുള്ള ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുമ്പോഴാണ് കൂടുതലായും ഏലക്ക ഉപയോഗിക്കുന്നത്. കൂടാതെ പലരും ചായയിൽ ഏലക്ക ഇട്ടു കുടിക്കുന്ന പതിവും ഉണ്ട്. എന്നാൽ ഇവിടെ ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളമാണ് ഈയൊരു ഒറ്റമൂലിയായി

Cardamom uses And Benefits Malayalam

ഉപയോഗിക്കുന്നത്. ഈ ഒരു ഒറ്റമൂലി കൂട്ട് തയ്യാറാക്കാനായി നാലോ അഞ്ചോ ഏലക്ക ആവശ്യമാണ്. അതോടൊപ്പം ഒരു വലിയ കഷ്ണം ഇഞ്ചിയും ആവശ്യമുണ്ട്. എടുത്തു വച്ച ഏലക്കയും ഇഞ്ചിയും നല്ലതുപോലെ ചതച്ച് എടുക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളച്ചു വരുമ്പോൾ ചതച്ചുവച്ച ഇഞ്ചിയും ഏലക്കയും ഇട്ടു കൊടുക്കുക. അതിന്റെ സത്ത് മുഴുവനായും വെള്ളത്തിലേക്ക് ഇറങ്ങി പിടിച്ചു തുടങ്ങുമ്പോൾ പാൻ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഈ ഒരു വെള്ളം

അരിച്ചെടുത്താണ് ഉപയോഗിക്കേണ്ടത്. ഈയൊരു വെള്ളം പതിവായി ഒരാഴ്ച വെറുംവയറ്റിൽ രാവിലെ നേരത്ത് കുടിക്കുകയാണെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്നെല്ലാം മോചനം ലഭിക്കുന്നതാണ്. കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ഈയൊരു വെള്ളം പതിവായി കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും.ഏലക്കയുടെ കൂടുതൽ ആരോഗ്യ ഗുണങ്ങൾ മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post

Comments are closed.