വിവിധ തരം കാബേജ് കാടുപോലെ വളർത്താം.. ക്യാബേജ് ഇനി ഇങ്ങനെ നട്ടുവളർത്തൂ.!!

നമ്മുടെ വീടുകളിൽ സ്വന്തമായി പച്ചക്കറികൾ നാട്ടിപിടിപ്പിക്കുന്ന നിരവധി ആളുകൾ ഉണ്ട്. നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ചീര, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങി പല തരത്തിലുള്ള പച്ചക്കറികളും വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ നട്ടു പിടിക്കാവുന്നവയാണ്. ഇവ മാത്രമല്ല ശീതകാല പച്ചക്കറികളും നമ്മുടെ വീടുകളിൽ നട്ടുവളർത്താം.

പല ആളുകളും ഇത്തരത്തിലുള്ള ശീതകാല പച്ചക്കറികൾ നമ്മുടെ നാട്ടിലൊന്നും വളരില്ല അതുമല്ലെങ്കിൽ അവ നമ്മുടെ വീട്ടിൽ നട്ടുവളർത്തിയാൽ ഒന്നും ശരിയാവുകയില്ല എന്ന ചിന്തയാൽ ഇവയൊന്നും തന്നെ വളർത്തുവാൻ ശ്രമിക്കാറില്ല. എന്നാൽ കോളിഫ്‌ളവർ, ക്യാബേജ്, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ വിവിധയിനം പച്ചക്കറികളെല്ലാം തന്നെ നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ നട്ടുവളർത്താവുന്നതാണ്.


സെപ്റ്റംബർ മാസക്കാലമാണ് ശീതകാല പച്ചക്കറി നട്ടുവളർത്തി തുടങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ മാസം. ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് രണ്ടു തരത്തിലുള്ള ക്യാബേജ് ആണ്. ഇതിൽ ഒന്ന് നമ്മുടെ സാധാരണ ക്യാബേജ് മറ്റൊന്ന് പർപ്പിൾ കളറിലുള്ള കാബേജും ആണ്. നട്ടുവളർത്തുന്ന വിധം നമുക്ക് വീഡിയോയിലൂടെ മനസിലാക്കാം. തീർച്ചയായും വീഡിയോ കാണൂ..

വീഡിയോ കണ്ടശേഷം അഭിപ്രായം പറയുവാൻ മറക്കല്ലേ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.