ക്യാബേജ് അരിയാൻ ഇതിലും എളുപ്പ വഴി സ്വപ്നങ്ങളിൽ മാത്രം.. Cabbage അരിയാൻ ഇതാ പുതിയ വിദ്യ.!!

അടുക്കളജോലികൾ ഏതൊരു വീട്ടമ്മമാരെ സംബന്ധിച്ചും വലിയൊരു തലവേദനയാണ്. അതിൽ പലപ്പോഴും പലർക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുള്ളത് പച്ചക്കറി അറിയുവാൻ ആയിരിക്കും. പച്ചക്കറികൾ അറിയാൻ നിന്നാൽ കൂടുതൽ സമയം ചിലവാക്കുന്നത് മൂലം നമ്മുടെ ജോലികൾ എളുപ്പം അവസാനിപ്പിക്കുവാൻ സാധിക്കാതെ വരുകയും ചെയ്യും.

അത്തരത്തിൽ അരിയുമ്പോൾ കുറച്ചു ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ് ക്യാബേജ്. ക്യാബേജ് അറിയുമ്പോൾ കൂടുതൽ സമയം ഇതിനായി ചിലവഴിക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരേ വലിപ്പത്തിലും കനത്തിലും മറ്റും കിട്ടുകയും ഇല്ല. ക്യാബേജ് എളുപ്പത്തിൽ അരിയുന്നതിനുള്ള ഒരു പുതിയ അടിപൊളി വിദ്യയാണ് താഴെ കാണുന്ന വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഈ വിദ്യ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും.


ഇത്തരത്തിൽ ക്യാബേജ് വളരെ എളുപ്പത്തിൽ അരിയുന്നതിനായി നമുക്കാവശ്യമായ സാധനം ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരിക്കും പച്ചക്കറികൾ തൊലി കളയുന്നതിനും മറ്റുമായി നമ്മൾ ഉപയോഗിക്കുന്ന വെജിറ്റബിൾ പീലർ. ക്യാബേജ് നാളായി മുറിച്ചു മാറ്റിയ ശേഷം ഈ ഒരു പീലർ ഉപയോഗിച്ച് ഒരേ വലിപ്പത്തിലും കനത്തിലും നമുക്ക് ക്യാബേജ് അരിയാവുന്നതാണ്. ഉപകാരപ്രദമാണെന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി info tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.