കോളിഫ്ലവറും കാബേജും കഴുകിയാൽ ഇനി സിങ്കിൽ ദുർഗന്ധം വരില്ല ഇങ്ങനെ ചെയ്‌താൽ.!!

“കോളിഫ്ലവറും കാബേജും കഴുകിയാൽ ഇനി സിങ്കിൽ ദുർഗന്ധം വരില്ല ഇങ്ങനെ ചെയ്‌താൽ” നമ്മുടെ ജോലികൾ എളുപ്പത്തിലാകുന്നതിനായി പല തരത്തിലുള്ള ടിപ്പുകൾ കൂടിയേ തീരൂ.. ഇത്തരത്തിൽ വളരെയധികം ഉപകാരപ്രദമായ ടിപ്പുകൾ മുതിർന്നവരിൽ നിന്നും നമുക്ക് ലഭിക്കുന്നതാണ്. അത്തരത്തിൽ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും നമുക്കിവിടെ പരിചയപ്പെടാം.

എല്ലാവര്ക്കും വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും ആണിവ. നമ്മുടെ വീടുകളിൽ കോളിഫ്‌ളവർ, കാബേജ് തുടങ്ങിയവ വീടുകളിൽ വാങ്ങാറുണ്ട്. ഇവ നമ്മൾ കഴുകിയെടുത്താൽ സിങ്കിൽ പൊട്ടമണം ഉണടാകരുണ്ട്. സിങ്ക് എത്ര തന്നെ കഴുകി വൃത്തിയാക്കിയാലും ഈ മണം പോകാറില്ല. ഇങ്ങനെ അടുക്കളയിൽ ഉണ്ടാകുന്ന ദുർഗന്ധം ഇല്ലാതിരിക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

സുലഭമായി കിട്ടുന്ന ഒന്നാണ് ഓറഞ്ച് ഈ ഒരു ഓറഞ്ച് ഉണ്ടെങ്കിൽ കാബേജ്, കോളിഫ്‌ളവർ തുടങ്ങിയവ കഴുകിയാൽ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാവുന്നതാണ്. ഓറഞ്ച് തൊലി എടുത്തശേഷം നല്ലതുപോലെ ഞെരടി സിങ്കിൽ ഇട്ടുവെക്കുക. ഇങ്ങനെ ചെയ്താൽ തന്നെ ഒരുവിധം മണവും പോകും. അതുമല്ലെങ്കിൽ ഒരു പാത്രത്തിൽ വെള്ളമെടുത്ത് നാരങ്ങയുടെ തൊലി അതിൽ നല്ലതുപോലെ പിഴിഞ്ഞശേഷം ഈ വെള്ളം ഒഴിക്കുകയാണെങ്കിൽ മുഴുവൻ മണവും പോകുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.