ഇങ്ങനെ നട്ടാൽ കുറ്റികുരുമുളകിൽ നിന്നും 100 മേനി വിളവ്; കുറ്റികുരുമുളക് നടുന്ന വിധവും പരിചരണവും | Bush Pepper Farming Tips
Bush Pepper Farming Tips : കറുത്ത സ്വർണമെന്നു അറിയപ്പെടുന്ന കുരുമുളകിന് വിപണിയിൽ നല്ല വിലയുമാണ്. പല ഇനം ഭക്ഷണത്തിലായി കുരുമുളക് ഉപയോഗിക്കാത്തവർ ചുരുക്കമാവും. ഏറ്റവും പ്രധാനപ്പെട്ട ഒരു സുഗന്ധദ്രവ്യമെന്നതിനുപരി ആരോഗ്യത്തിനു നല്ലതും ഗുണം ചെയ്യുന്നതുമായ ഒരു കാർഷിക വിളയാണ് കുരുമുളക്.
മാർക്കറ്റിൽകിട്ടുന്ന പല കുരുമുളകുപൊടി പാക്കറ്റുകളിലും മായം കലരുന്നതും കീടനാശിനിയുടെ ഉപയോഗവും നമ്മൾ സാധാരണക്കാരെ വളരെ അധികം ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമുക്ക് വീട്ടാവശ്യത്തിനും കൂടാതെഒരു വരുമാന മാര്ഗ്ഗവുമായികുരുമുളക് കൃഷിചെയ്യാം.
വീട്ടിലെ കുറഞ്ഞ സ്ഥലത്തിനുള്ളിൽ കൃഷി ചെയ്യാൻ സാധിക്കും. കൃഷി രീതിയും പരിചരണവും എല്ലാം വിശതമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ ചെയ്തു നോക്കൂ. കുരുമുളക് കൃഷിയിൽ നല്ല ലാഭം നേടാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : Livekerala
Comments are closed.