ഇനി കുരുമുളക് കടയിൽ നിന്നും വാങ്ങേണ്ട.. വീട് നിറയെ കുരുമുളക് ഉണ്ടാക്കാൻ ഈർക്കിൽ വിദ്യ.!!

സുഗന്തവ്യജ്ഞനങ്ങളുടെ രാജാവായ കുരുമുളക് കറുത്ത പൊന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത് എന്ന് എല്ലാവർക്കും അറിയാമല്ലോ? കേരളത്തിലെ പ്രധാന നാണ്യവിളയായ കുരുമുളക് വിദേശത്തേക്കും മറ്റും കയറ്റി അയക്കാറുണ്ട്. ഇതിന്റെ കൃഷിക്ക് വലിയ ലാഭമാണ് ഉള്ളത്. മാർക്കറ്റിൽ നിന്നും കുരുമുളക് വലിയ വില കൊടുത്ത് വാങ്ങുന്നവർ നിരവധിയാണ്. പണ്ടുകാലത്ത് ഒട്ടുമിക്ക വീടുകളിലും കുരുമുളക് കൃഷി ചെയ്തിരുന്നു.

ഓരോരുത്തരും അവരവരുടെ വീട്ടിലേക്കാവശ്യമായ കുരുമുളക് വീട്ടിൽ തന്നെ ഉല്പാദിപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് സ്ഥലമില്ലാത്ത മൂലം പല ആളുകളും ഇവ വെച്ചുപിടിപ്പിക്കുവാൻ മടി കാണിക്കുന്നു. എന്നാൽ നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ കുരുമുളക് വെച്ചുപിടിപ്പിക്കാം. കുരുമുളക് നിറയെ കായ്ക്കാൻ ഈർക്കിൽ കൊണ്ട് ഒരു കിടിലൻ മാജിക് ഉണ്ട്. അതെന്തെന്ന് പരിചയപ്പെട്ടാലോ?

സാധാരണ കുരുമുളകിന്റെ തന്നെ കുറ്റിയായി നിർത്തി കുറ്റികുരുമുളക് ആക്കാവുന്നതാണ്. ഇതിനായി ആദ്യം വേണ്ടത് കുറച്ചു ഈർക്കിൽ ആണ്. പിന്നെ ചെറിയ ഗ്രോ ബാഗുകൾ എടുക്കുക. ഇതിലേക്ക് മണ്ണും വളവും നിറച്ചു കൊടുക്കുക. നീർവാഴ്ചയുള്ള മണ്ണ് തിരഞ്ഞെടുക്കുക. നല്ല മൂത്തിട്ടുള്ള തണ്ടുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ വേര് പിടിക്കുന്നതാണ്. നല്ല ഹെൽത്തിയായ തണ്ടു തിരഞ്ഞെടുക്കുക.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Safi’s Home Diary എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.