എത്ര പഴയ ഗ്യാസ് ബർണർ തിളങ്ങാനും ഇങ്ങനെ ചെയ്‌താൽ മാത്രം മതി..

“എത്ര പഴയ ഗ്യാസ് ബർണർ തിളങ്ങാനും ഇങ്ങനെ ചെയ്‌താൽ മാത്രം മതി” നമ്മളെല്ലാവരുടെയും വീടുകളിൽ ഗ്യാസ് സ്റ്റോവ് ആയിരിക്കും ഉപയോഗിക്കുന്നത് അല്ലെ.. ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ വിറകടുപ്പുകൾ ഉപയോഗിക്കുന്നവർ അപൂർവമായിരിക്കും. ഗ്യാസ് അടുപ്പുകൾ ഇല്ലാത്ത വീടുകൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം.

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്നവയാണ് എന്നത് കൊണ്ട് തന്നെ ഇവ പെട്ടെന്ന് തന്നെ അഴുക്ക് ആവാറുണ്ട്. മാത്രവുമല്ല അഴുക്ക് അടിഞ്ഞു കൂടുന്നതുമൂലം ബർണറിന്റെ ഹോൾ അടയുകയും ചെയ്യും. നമ്മളെല്ലാവരും ദിവസവും ഇതെല്ലം തുടയ്ക്കും എങ്കിലും പെട്ടെന്ന് തന്നെ അഴുക്ക് ആവും. ഗ്യാസ് ബർണറുകൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങൾക്കായി ഇവിടെ പരിചയപ്പെടുത്തി തരുന്നത്.


ഇവയെല്ലാം തീർച്ചയായും നിങ്ങൾക്കെല്ലാം വളരെയധികം ഉപകാരപ്രദമായിരിക്കും. ഈ ഒരു ടിപ്പ് ചെയ്യുകയാണെങ്കിൽ നിങ്ങളുടേത് എത്ര പഴയ ഗ്യാസ് ബർണർ ആണെങ്കിലും അത് പുതിയതുപോലെ വെട്ടിത്തിളങ്ങും. ബേക്കിംഗ് സോഡാ, വിനാഗിരി, ചെറുനാരങ്ങാ തുടങ്ങിയവയാണ് ആവശ്യമായ സാധനങ്ങൾ. ഒരു പാത്രത്തിൽ ബർണർ വെച്ചശേഷം അതിലേക്ക് ഈ മൂന്നു ഇൻഗ്രീഡിയന്റ്സും ചേർക്കുക.

എങ്ങനെയാണ് എന്ന് വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Pachila Hacks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.