അഞ്ചു പൈസ ചിലവില്ലാതെ, ബർണർ ഇനി ഈസി ആയി വീട്ടിൽ തന്നെ ക്ലീൻ ആക്കി എടുക്കാം.. ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ.!!

“അഞ്ചു പൈസ ചിലവില്ലാതെ, ബർണർ ഇനി ഈസി ആയി വീട്ടിൽ തന്നെ ക്ലീൻ ആക്കി എടുക്കാം.. ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ.” നമ്മളെല്ലാവരുടെയും വീടുകളിൽ ഗ്യാസ് സ്റ്റോവ് ആയിരിക്കും ഉപയോഗിക്കുന്നത് അല്ലെ.. ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ വിറകടുപ്പുകൾ ഉപയോഗിക്കുന്നവർ അപൂർവമായിരിക്കും. ഗ്യാസ് അടുപ്പുകൾ ഇല്ലാത്ത വീടുകൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം.


നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്നവയാണ് എന്നത് കൊണ്ട് തന്നെ ഇവ പെട്ടെന്ന് തന്നെ അഴുക്ക് ആവാറുണ്ട്. മാത്രവുമല്ല അഴുക്ക് അടിഞ്ഞു കൂടുന്നതുമൂലം ബർണറിന്റെ ഹോൾ അടയുകയും ചെയ്യും. മാത്രവുമല്ല ഇത് കൂടുതൽ ഗ്യാസ് ചിലവാകുന്നതിനും സാധ്യത ഏറെയാണ്. നമ്മുടെ ഗ്യാസ് ബർണറുകൾ ഇപ്പോഴും ക്‌ളീൻ ചെയ്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഗ്യാസ് ബർണറുകൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള

ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങൾക്കായി ഇവിടെ പരിചയപ്പെടുത്തി തരുന്നത്. ഹാർപിക്, വിനാഗിരി, സിട്രിക് ആസിഡ്, ബാക്കിങ് സോഡാ, സ്ക്രബർ തുടങ്ങിയ സാധനങ്ങൾ ആണ് ഇതിനായി ആവശ്യമായത്. ഇതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് വെക്കുക. ബർണർ മൂടിനിൽക്കത്തക്ക രീതിയിൽ വേണം വെള്ളം ഒഴിക്കുവാൻ. ഇതിലേക്ക് മുകളിൽ പറഞ്ഞ വസ്തുക്കൾ എല്ലാം ചേർത്ത് മിക്സ് ചെയ്ത് പതിനഞ്ചു മിനിട്ടു വെക്കുക.

ഇത് ചെയ്‌താൽ പെട്ടെന്ന് തന്നെ ബർണർ ക്‌ളീൻ ആയിക്കിട്ടും. എങ്ങനെയാൻ ചെയ്യേണ്ടത് എന്ന് വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Vichus Vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.