18 ലക്ഷം രൂപയ്ക്ക് കേരള ട്രെഡിഷണൽ സ്റ്റൈൽ വീട.!! 5 സെന്റ് സ്ഥലത്ത് 990 സ്ക്വയർഫീറ്റിൽ പണിത മനോഹര ഭവനം.!! Budget Home tour

നിരന്തര പരിശ്രമങ്ങളുടെയും, പോരാട്ടങ്ങളുടേയും ഒടുവിലാണ് ഓരോ മനുഷ്യരും അവരുടെ വീട് എന്ന സ്വപ്നം നേടിയെടുക്കുന്നത്. തനിക്ക് ഒതുങ്ങുന്ന ബഡ്ജറ്റിൽ ഏറ്റവും മനോഹരമായ ഒരു വീട് എന്നതാണ് ഏവരും ആഗ്രഹിക്കുന്നത്. ഏറ്റവുമധികം ഓരോ വ്യക്തിയും ചിലവഴിക്കുന്നത് അവരുടെ വീടുകളിൽ തന്നെയാണ്. ഏതൊരു സാഹചര്യത്തിലും സമാധാനമായി ഇരിക്കാൻ ആഗ്രഹിക്കുന്ന സ്ഥലവും വീടു തന്നെ..

തനിക്ക് ഒതുങ്ങുന്ന രീതിയിൽ അഞ്ച് സ്ഥലത്ത് തനതായ രീതിയിൽ നിർമ്മിച്ച ഒരു വീടാണ് ഇന്ന് പരിചയപ്പെടുന്നത്. 990 സ്ക്വയർ ഫീറ്റ് ആണ് ആകെയുള്ളത്. 18 ലക്ഷത്തിന് നിർമ്മിച്ച ഈ വീട് ഒറ്റ നിലയാണ്. കേരള ട്രഡീഷണൽ സ്റ്റൈൽ ആണ് ഈ വീടിന്റെ നിർമ്മിതി. വീട്ടിലേക്ക് കയറുമ്പോൾ തന്നെ വിശാലമായ ഹാൾ ആണുള്ളത്. ലിവിങ് റൂം,പ്രയർ റൂം,കിച്ചൺ, ബെഡ്റൂം എന്നിവ അടങ്ങിയതാണ് ഈ വീട്.

വീടിന്റെ ഡോറുകൾ സെറ്റ് ചെയ്തിട്ടുള്ളത് തേക്കിൽ ആണ്. ഈ വീടിന്റെ മാസ്റ്റർ ബെഡ്റൂം അറ്റാച്ച്ഡ് ബാത്ത് റൂം ആണ്. സെക്കൻഡ് ബെഡ്റൂം വരുന്നത് സിമ്പിൾ ഡിസൈനിൽ ആണ്. ഇതിന് അറ്റാച്ച്ഡ് ബാത്റൂം ഇല്ല.. ഒരു കോമൺ ബാത്റൂം ഈ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്നും മുകളിലേക്കുള്ള സ്റ്റെപ്പ് ചെയ്തിട്ടുള്ളത് ഔട്ട്സൈഡ് ആണ്. വളരെ മിനിമൽ വർക്കുകൾ ഓട് കൂടിയ ഈ വീട് അതിന്റെ തായ് രീതിയിൽ തന്നെ ഭംഗിയുള്ളതാണ്.

ഏതൊരു വ്യക്തിക്കും നിസ്സാരമായി ചെയ്തെടുക്കാൻ പറ്റുന്ന തരത്തിലാണ് വീടിന്റെ പ്ലാൻ. വളരെ ചെറിയ രീതിയിലുള്ള വർക്കുകൾ ചെയ്തതാണ് കിച്്.ചൺ. കിച്ചണിൽ നിന്ന് പുറത്തേക്ക് ഒരു ഡോർ അറേഞ്ച് ചെയ്തിട്ടുണ്ട് . വീട്ടിലെ ഇന്റീരിയർ ഡിസൈനുകൾ എല്ലാം തന്നെ വളരെ മിനിമൽ ആണ്. ആറു പേർക്ക് ഇരിക്കാവുന്ന ചെറിയ ഡൈനിങ് ടേബിൾ ആണ് സെറ്റ് ചെയ്തിട്ടുള്ളത. Video credit : Home Pictures

Comments are closed.