അര കപ്പ് നുറുക്ക് ഗോതമ്പും ഇച്ചിരി ഫ്രൂട്ട്സും മതി; ഇതാ ഒരു കിടിലൻ ഫ്രൂട്ട് സലാഡ്.!! Broken Wheat Fruit Salad Recipe

Easy Broken Wheat Fruit Salad Recipe : നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് വളരെ ടേസ്റ്റിയായ ഫ്രൂട്ട് സാലഡ് തയ്യറാക്കാവുന്നതാണ്. കസ്റ്റാർഡ് പൌഡർ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഈ സാലഡ് നമുക്ക് തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

  • നുറുക്ക് ഗോതമ്പ്
  • പഴം
  • മാങ്ങാപ്പഴം
  • ആപ്പിൾ
  • മാതളനാരങ്ങ
  • കിവിപ്പഴം
  • കറുത്ത മുന്തിരി
  • പാൽ
  • യെല്ലോ ഫുഡ് കളർ
  • വാനില എസ്സെൻസ്
  • പഞ്ചസാര

ഫ്രൂട്ട്സ് നമുക്ക് ഇഷ്ടമുള്ളത് ഇടാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

Broken Wheat Fruit Salad Recipe