നുറുക്ക്ഗോതമ്പ് ഉണ്ടോ കയ്യിൽ? എങ്കിൽ ഇത് ആദ്യമായിട്ട് നല്ലൊരു കിടിലം ഡ്രിങ്ക് തയ്യാറാക്കി എടുക്കാം.!! 👌🏻😋 Broken Wheat Drink Malayalam
ഗോതമ്പ് കൊണ്ട് സാധാരണ ഡ്രിങ്ക് ഒന്നും തയ്യാറാക്കാറില്ല പക്ഷേ കാണുമ്പോൾ തന്നെ കൊതി വന്നു പോകുന്ന നല്ല ഹെൽത്തി ആയിട്ടുള്ള രുചികരമായ ഒരു ഡ്രിങ്കാണ് ഇനി തയ്യാറാക്കുന്നത് ഈ ഒരു രംഗത്ത് തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് ഗസ്റ്റ് വരുമ്പോൾ കൊടുക്കാൻ ആയിരുന്നാലും എല്ലാ ദിവസവും ഏത് സമയത്തും കഴിക്കാൻ ആയിരുന്നാലും വളരെ നല്ലതാണ് നുറുക്ക് ഗോതമ്പ് സാധാരണ കഞ്ഞിയാക്കിയാലും ഉണ്ടാക്കിയാലും
അധികം ഒന്നും ആരും കഴിക്കാറില്ല ഇതുപോലൊരു ഡ്രിങ്ക് ആണ്….ഈ ഡ്രിങ്ക് തയ്യാറാക്കാൻ വളരേ എളുപ്പമാണ്, നുറുക്ക് ഗോതമ്പ് ആദ്യം വെള്ളത്തിൽ കുതിരാൻ ആയി ഇടുക, നന്നായി കുതിർന്നു കഴിഞ്ഞാൽ മിക്സിയിൽ നന്നായി അരച്ചെടുക്കുക… അരച്ച ശേഷം ഇതു ഒരു അരിപ്പയിൽ അരിച്ചു ഒഴിക്കുക… ഇനി ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു അതിലേക്ക് നുറുക്ക് ഗോതമ്പ് അരച്ചു

അരിച്ചത് ചേർത്ത് അതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്ത് അതിലേക്ക് ഏലക്ക പൊടിയും ചേർത്ത് നന്നായി കുറുക്കി എടുക്കുക.. ഇതൊരു മിക്സിയുടെ ജാറിലേക്ക് മാറ്റി അതിലേക്ക് പാലും ചേർത്ത് അതിലേക്ക് സ്ട്രോബെറി എസ്സെൻസ് കൂടെ ചേർത്ത് മിക്സിയിൽ അടിച്ചു എടുക്കുക.ചേർക്കുമ്പോൾ നല്ല പിങ്ക് നിറത്തിലുള്ള ഒരു ഡ്രിങ്കാണ് തയ്യാറായി കിട്ടുന്നത് വളരെ ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു ഡ്രിങ്ക് ഗോതമ്പ് ആണെന്ന് ഒന്നും മനസ്സിലാവാതെ തന്നെ നല്ലൊരു മിൽക്ക് പോലെ കഴിക്കാവുന്ന ഒന്നാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും എത്ര വേണമെങ്കിലും നുറുക്ക് ഗോതമ്പ് ഇങ്ങനെ
തയ്യാറാക്കിയാൽ എല്ലാവരും കഴിച്ചു കൊള്ളും കൊടുക്കാനായിരുന്നാലും ഡെയിലി കഴിക്കാനായിരുന്നാലും വളരെ ഹെൽത്തിയാണ് ഈ ഒരു ഡ്രിങ്ക്ഡയറ്റ് നോക്കുന്നവർക്ക് കഴിക്കാൻ പറ്റിയ ഒരു വിഭവമാണ് ഇതുപോലെയൊക്കെ തയ്യാറാക്കി കഴിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തയ്യാറാക്കാനും സാധിക്കും ശരീരത്തിനും വളരെ നല്ലതാണ്… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ….video credit : Mums Daily
Comments are closed.