വഴുതന ഇങ്ങനെ കുല കുത്തി പിടിക്കാൻ ഇതൊരു spoon മതി.. വഴുതന ഇനി പൊട്ടിച്ചു മടുക്കും ഇങ്ങനെ ചെയ്താൽ.!!

“വഴുതന ഇങ്ങനെ കുല കുത്തി പിടിക്കാൻ ഇതൊരു spoon മതി.. വഴുതന ഇനി പൊട്ടിച്ചു മടുക്കും ഇങ്ങനെ ചെയ്താൽ” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് വഴുതന. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി), സാമ്പാർ തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്നതിന് വഴുതന ഉപയോഗിക്കാറുണ്ട്. വഴുതനയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ പിസിച്ചു കിട്ടിയാൽ രണ്ടു കൊല്ലം വരെ

വിളവ് ലഭിക്കുന്ന പച്ചക്കറി കൂടിയാണ് വഴുതന. എളുപ്പത്തിൽ തന്നെ നട്ടുപിടിപ്പിക്കാവുന്ന ഒരു പച്ചക്കറി തന്നെയാണ് ഇത്. നല്ല മൂത്ത വഴുതനയിൽ നിന്നും ലഭിക്കുന്ന വിത്തുകൾ പാകിയാണ് തയ്യുകൾ ഉത്പാദിപ്പിക്കുന്നത്. മഴയെ ആശ്രയിച്ചു കൃഷി ചെയ്യുകയാണെങ്കിൽ മെയ്, ജൂൺ മാസത്തിലാണ് ഇവ നടുന്നതിന് ഏറ്റവും അനുയോജ്യം. കൂടാതെ എങ്കിലും ഏതു മാസത്തിലും നടുവാൻ സാധിക്കുന്ന വിള തന്നെയാണ് ഇത്.

ജലസേചിത കൃഷി എന്ന രീതിയിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും ഇവ നട്ടുപിടിപ്പിക്കാവുന്നതാണ്. വിത്തുകൾ, വെള്ളത്തിൽ അല്ലെങ്കിൽ സ്യൂഡോമോണസ് ലായനിയിൽ ഇട്ടശേഷം മുളപ്പിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ മുളച്ചുകിട്ടുന്നതായിരിക്കും. വഴുത ചെടിയിൽ നല്ലതുപോലെ കുലകുത്തി കായ്ക്കുന്നതിനുള്ള കിടിലൻ ടിപ്പ് ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഇനി വഴുതന കൃഷി ചെയ്യുമ്പോൾ ഈ രീതിയിൽ ഒന്ന് കൃഷി ചെയ്തു നോക്കൂ..

തീർച്ചയായും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയണേ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.